ഏജൻസികൾ പിരിക്കുന്ന സഹായധനം ദുരിതബാധിതര്ക്കണോയെന്നു ഉറപ്പ് വരുത്തണം- ഹൈകോടതി
കൊച്ചി: പ്രളയക്കെടുതി ദുരിതാശ്വാസത്തിനെന്ന പേരിൽ സർക്കാരിതര ഏജൻസികൾ പിരിക്കുന്ന പണം ദുരിതാശ്വാസത്തിന് തന്നെ വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഹൈകോടതി. മാധ്യമ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും സ്വരൂപിക്കുന്ന പണം ...