17 °c
San Francisco

Tag: ഹര്‍ത്താല്‍

ഹര്‍ത്താല്‍ വ്യാജമാണെങ്കിലും തടയാന്‍ സംഘാടകര്‍ മുന്നില്‍

അപ്രഖ്യാപിത ഹര്‍ത്താല്‍ : വ്യാജവാര്‍ത്ത പ്രചരിപ്പിച്ച എറണാകുളം സ്വദേശിയെ തിരിച്ചറിഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന അ​പ്ര​ഖ്യാ​പി​ത ഹ​ര്‍​ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ​വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ച്ച ആ​ളെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യെ​യാ​ണ് വ്യാ​ജ​വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​വു​മാ​യി ...

ഇല്ലാത്ത ഹര്‍ത്താലിന്റെ മറവില്‍ വടക്കന്‍ കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍ നോക്കിയത് എസ്ഡിപിഐ

അപ്രഖ്യാപിത ഹര്‍ത്താല്‍ അക്രമത്തില്‍ എസ്ഡിപിഐക്ക് പങ്കെന്ന് പൊലീസും, അന്വേഷണം തുടങ്ങി

കൊച്ചി : അപ്രഖ്യാപിത ഹര്‍ത്താലിനിടയാക്കിയ സാമൂഹികമാധ്യമ പ്രചരണത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ പൊലീസ്. ഇതിനായി പൊലീസ് ഊര്‍ജിത അന്വേഷണം തുടങ്ങി. എസ്ഡിപിഐക്ക് പങ്കെന്ന് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി. ഹര്‍ത്താലിന് ...

യുഡിഎഫ് സ്ഥാനാര്‍ഥിക്കു മര്‍ദനം; എഴുപുന്നയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍

വ്യാജഹര്‍ത്താല്‍: താനൂര്‍,തിരൂര്‍, പരപ്പനങ്ങാടി മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മലപ്പുറം : വ്യാജഹര്‍ത്താലിന്‍റെ മറപിടിച്ചുണ്ടായ അക്രമങ്ങള്‍ നിയന്ത്രണരഹിതമായതിനെ തുടര്‍ന്ന് താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു മുതല്‍ ഒരാഴ്ച്ചയിലേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ...

ഇല്ലാത്ത ഹര്‍ത്താലിന്റെ മറവില്‍ വടക്കന്‍ കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍ നോക്കിയത് എസ്ഡിപിഐ

ഇല്ലാത്ത ഹര്‍ത്താലിന്റെ മറവില്‍ വടക്കന്‍ കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍ നോക്കിയത് എസ്ഡിപിഐ

കോഴിക്കോട്: സോഷ്യൽ മീഡിയ വഴി പ്രചരിച്ച ഹർത്താലിന്‍റെ പേരിൽ വടക്കൻ ജില്ലകൾ നിശ്ചലമായി. മലപ്പുറം, കണ്ണൂർ ജില്ലകളെയാണ് ഹർത്താൽ വലിയ തോതിൽ ബാധിച്ചത്. ആരുടെയും പേര് വയ്ക്കാതെ ...

പ്രചാരണം വ്യാജം; ഇന്ന് ഹർത്താലില്ല

പ്രചാരണം വ്യാജം; ഇന്ന് ഹർത്താലില്ല

കൊച്ചി : ജമ്മു കശ്മീരിലെ കത്വയിൽ എട്ടുവയസുകാരിയിടെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്ന് ഹർത്താലാണെന്ന വ്യാജ സന്ദേശം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഒരു സംഘടനയുടെയും പിന്തുണയില്ലാതെയാണ് ഹർത്താലെന്നും ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.