13 °c
San Francisco

Tag: ഹൈക്കോടതി

അഭിമന്യു കൊലക്കേസ്: രണ്ടാം പ്രതി പരീക്ഷയെഴുതാന്‍ ഹൈക്കോടതിയില്‍ അനുമതി തേടി

കൊച്ചി: അഭിമന്യു വധക്കേസിലെ രണ്ടാം പ്രതി പരീക്ഷയെഴുതാന്‍ അനുമതി തേടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കോട്ടയം പത്തനാട് ചിറക്കല്‍ വീട്ടില്‍ ബിലാല്‍ സജിയാണ് അനുമതി തേടിയത്. പഞ്ചവല്‍സര ...

തൂത്തുക്കുടി സംഘര്‍ഷം: തമിഴ്‌നാട്ടില്‍ വെള്ളിയാഴ്ച ബന്ദ്

തിങ്കളാഴ്ചത്തെ ഹര്‍ത്താല്‍; വാഹനങ്ങള്‍ തടയില്ല, കടകള്‍ അടപ്പിക്കില്ല എന്ന ഉറപ്പ് വേണമെന്ന് ഹൈക്കോടതി

കൊച്ചി: തിങ്കളാഴ്ച ഹിന്ദു സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ബലം പ്രയോഗിച്ച് കടകള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യുകയില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പൊലീസിന് ...

പൊതുസ്ഥലത്ത് ഫ്‌ളക്‌സുകള്‍ നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം: ഹൈക്കോടതി

കൊച്ചി: പൊതുനിരത്തുകളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ആപത്തെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡുകളുടെ ഉപയോഗം നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാനും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഓഗസ്റ്റ് ...

സഭയിലെ പീഡനം: ഫാ. ജോണ്‍സണ്‍ മാത്യുവിന് ജാമ്യം

സഭയിലെ പീഡനം: ഫാ. ജോണ്‍സണ്‍ മാത്യുവിന് ജാമ്യം

കൊച്ചി: കുമ്പസാര രഹസ്യത്തിന്റെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതിയും ഓര്‍ത്തഡോക്‌സ് സഭാ വൈദികനുമായ ഫാ. ജോണ്‍സണ്‍ വി. മാത്യുവിന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ...

നഴ്‌സുമാരുടെ മിനിമം വേതനം :സര്‍ക്കാര്‍ നടപടികളില്‍ ആശുപത്രി ഉടമകള്‍ക്ക് അനുകൂലമായി ഹൈക്കോടതി

നഴ്‌സുമാരുടെ മിനിമം വേതനം :സര്‍ക്കാര്‍ നടപടികളില്‍ ആശുപത്രി ഉടമകള്‍ക്ക് അനുകൂലമായി ഹൈക്കോടതി

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ പുതുക്കിയ മിനിമം വേതനം നടപ്പാക്കിയില്ലെങ്കിൽ ശിക്ഷ നടപടികള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് ഹൈകോടതി. കേരളാ പ്രൈവറ്റ് മാനേജ്മെന്‍റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈകോടതി ...

കലാലയ രാഷ്ട്രീയം നിയന്ത്രിക്കാന്‍ ആവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: കലാലയ രാഷ്ട്രീയം നിയന്ത്രിക്കാന്‍ ആവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. അഭിമന്യു കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. അഭിമന്യുവിന്റെ കൊലപാതകം ...

വൈദികരുടെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കുമെന്ന് ഹൈകോടതി

കൊച്ചി: പീഡനക്കേസില്‍ ഓര്‍ത്തഡോക്സ് വൈദികര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാമെന്ന് ഹൈക്കോടതി. പരാതിക്കാരി കൊടുത്ത സത്യവാങ്മൂലത്തില്‍ സ്വന്തം ഇഷ്ട പ്രകാരം ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നാണ് പറയുന്നതെന്നും ആദ്യ ...

വിചാരണക്കായി വനിതാ ജഡ്ജി വേണമെന്ന് ആക്രമിക്കപ്പെട്ട നടി

വിചാരണക്കായി വനിതാ ജഡ്ജി വേണമെന്ന് ആക്രമിക്കപ്പെട്ട നടി

കൊച്ചി: കേസില്‍ വിചാരണക്കായി വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചു. വിചാരണ വേഗത്തിലാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. സമാന സ്വഭാവമുള്ള പല കേസുകളിലും വനിതാ ജഡ്ജിയെ ...

ജോലിസമയം കഴിഞ്ഞ് സമരം ചെയ്താലും ശിക്ഷാര്‍ഹമെന്ന് ഹൈക്കോടതി

ജോലിസമയം കഴിഞ്ഞ് സമരം ചെയ്താലും ശിക്ഷാര്‍ഹമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: സമരങ്ങളും പ്രതിഷേധങ്ങളും ജോലിസമയം കഴിഞ്ഞും ഓഫീസ് പരിസരത്ത് നടത്തുന്നത് സ്വഭാവദൂഷ്യവും, ശിക്ഷാര്‍ഹമാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസിലാണ് ...

മലബാര്‍ സിമന്റ്‌സ് കേസ്: നഷ്ടപ്പെട്ട ഫയലുകളെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവ്

കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നഷ്ടപ്പെട്ടത് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഫയലുകള്‍ ഹൈക്കോടതിയില്‍നിന്നും നഷ്ടപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കാനാണ് കോടതി ...

നിപ്പ പ്രതിരോധം; സര്‍ക്കാര്‍ നടപടികളെ അഭിനന്ദിച്ച് ഹൈക്കോടതി

നിപ്പ പ്രതിരോധം; സര്‍ക്കാര്‍ നടപടികളെ അഭിനന്ദിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് പടര്‍ന്നു പിടിച്ച നിപ്പ വൈറസിനെ നേരിടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ നടപടികളെ അഭിനന്ദിച്ച് ഹൈക്കോടതി. ആരോഗ്യ പ്രവര്‍ത്തകര്‍ അവര്‍ ഏറ്റെടുത്ത ചുമതലക്കപ്പുറത്ത് നിസ്വാര്‍ത്ഥ ...

അരുന്ധതിക്ക് ട്രാന്‍സ്‌ജെന്‍ഡറായി തന്നെ ജീവിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: ട്രാജന്‍ജെന്‍ഡറെന്ന് അവകാശപ്പെട്ട് അവര്‍ക്കൊപ്പം ജീവിക്കാന്‍ പോയ അരുന്ധതിക്ക് ഇനി സ്വന്ത ഇഷ്ട്രപ്രകാരം ജീവിക്കാമെന്ന് ഹൈക്കോടതി. ട്രാന്‍സ്‌ജെന്റര്‍ക്കൊപ്പം കൂടിയ മകനെ തിരികെ കിട്ടാന്‍ മാതാവ് നല്‍കിയ ഹേബിയസ് ...

പേരിടാന്‍ തര്‍ക്കം, ഒടുവില്‍ ഹൈക്കോടതി കുഞ്ഞിന്  പേരുവിളിച്ചു,ഇനിയവന്‍ ജൊഹാന്‍ സച്ചിന്‍

ഹൈകോടതി പേരിടണ്ട , അപ്പീലുമായി ജോഹാന്‍ സച്ചിന്‍റെ പിതാവ്

കൊ​ച്ചി: ഭാ​ര്യ​യും ഭ​ര്‍ത്താ​വും ത​മ്മി​ലെ ത​ര്‍ക്കം തീ​ർ​ക്കാ​ൻ ഹൈ​കോ​ട​തി കു​ഞ്ഞി​​ന്​ പേ​രി​ട്ട​തി​നെ​തി​രെ അ​പ്പീ​ൽ. വി​വാ​ഹ മോ​ച​ന​ത്തി​ന്‍റെ വ​ക്കി​ല്‍ നി​ല്‍ക്കു​ന്ന ദ​മ്പ​തി​ക​ള്‍ ത​മ്മി​ലെ ത​ര്‍ക്കം മൂ​ലം കു​ട്ടി​യു​ടെ സ്‌​കൂ​ള്‍ ...

കര്‍ദിനാളിനെതിരെ കേസെടുക്കാന്‍ വൈകിയതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

അവധിക്കാലക്ലാസ് നടത്താം; സിബിഎസ്ഇ സ്കൂളുകള്‍ക്ക് ഉപാധികളോടെ ഹൈക്കോടതി അനുമതി

കൊച്ചി :  സിബിഎസ്ഇ സ്കൂളുകളിൽ മധ്യവേനലവധിക്കാലത്തു പരമാവധി 20 ദിവസം വരെ ക്ലാസ് നടത്താൻ ഹൈക്കോടതിയുടെ സോപാധിക അനുമതി. 9–12 ക്ലാസുകാർക്ക് അവധിക്കാല ക്ലാസ് നടത്താൻ സ്കൂൾ ...

നഴ്‌സുമാരുടെ മിനിമം വേതനം: മാനേജുമെന്റിന് തിരിച്ചടി; സര്‍ക്കാരിന് വിജ്ഞാപനമിറക്കാമെന്ന് ഹൈക്കോടതി

നഴ്‌സുമാരുടെ മിനിമം വേതനം: മാനേജുമെന്റിന് തിരിച്ചടി; സര്‍ക്കാരിന് വിജ്ഞാപനമിറക്കാമെന്ന് ഹൈക്കോടതി

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച് സര്‍ക്കാരിനു വിജ്ഞാപനമിറാക്കാമെന്നു ഹൈക്കോടതി. മാനേജ്‌മെന്റുകളുടെ ഹര്‍ജി തള്ളിയ ഹൈക്കോടതി വിജ്ഞാപനമിറക്കാന്‍ സര്‍ക്കാരിന് ഇപ്പോള്‍ തടസമില്ലെന്ന് വ്യക്തമാക്കി. ആവശ്യമെങ്കില്‍ ...

കര്‍ദിനാളിനെതിരെ കേസെടുക്കാന്‍ വൈകിയതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കര്‍ദിനാളിനെതിരെ കേസെടുക്കാന്‍ വൈകിയതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ കേസെടുക്കാന്‍ വൈകിയതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കോടതി ഉത്തരവിട്ടിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ...

ബാര്‍ക്കോഴ; മാധ്യമ ചര്‍ച്ചകള്‍ക്ക് ഹൈക്കോടതി വിലക്ക്

മൈക്രോഫിനാന്‍സ് തട്ടിപ്പ്: ഒരു മാസത്തിനകം വി.എസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈകോടതി

കൊച്ചി: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. കേസിലെ പ്രതിയായ വെള്ളാപ്പള്ളി നടേശന്‍ വിജിലന്‍സ് അന്വേഷണത്തിന്റെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ...

തെറ്റായ സത്യവാങ്മൂലം: അന്‍വര്‍ എം.എല്‍.എയ്ക്കെതിരേ ഹൈക്കോടതിയെ സമീപിക്കാം

തെറ്റായ സത്യവാങ്മൂലം: അന്‍വര്‍ എം.എല്‍.എയ്ക്കെതിരേ ഹൈക്കോടതിയെ സമീപിക്കാം

കോഴിക്കോട്: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന പരാതിയിന്മേല്‍ തുടര്‍നടപടിയെടുക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി. വിഷയത്തില്‍ പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്ന് ...

പ്രസവം: തുടര്‍ന്നു പഠിക്കാനുള്ള അവസരം നിഷേധിക്കരുത്- ഹൈക്കോടതി

പ്രസവം: തുടര്‍ന്നു പഠിക്കാനുള്ള അവസരം നിഷേധിക്കരുത്- ഹൈക്കോടതി

കണ്ണൂര്‍: പ്രസവം മൂലം പഠനം ഇടക്കുവെച്ച് നിര്‍ത്തേണ്ടിവ വന്നവര്‍ക്ക് തുടര്‍പഠനാവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി. അറബിക് ബിരുദ വിദ്യാര്‍ഥിനിയായ കെ. അന്‍സിയാബി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. തളിപ്പറമ്പ് സര്‍ ...

സോളാര്‍ കേസ്; സരിത നായരുടെ ശിക്ഷ നടപ്പാക്കല്‍ തടഞ്ഞു

സോളാര്‍ കേസ്; സരിത നായരുടെ ശിക്ഷ നടപ്പാക്കല്‍ തടഞ്ഞു

കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സരിത എസ്. നായര്‍ക്ക് കോടതി വിധിച്ച ശിക്ഷ നടപ്പാക്കല്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം. ടീം സോളാര്‍ എന്ന കമ്പനിയില്‍ പണം തട്ടിയെന്ന ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.