സര്‍ക്കാര്‍ സംഭരണ ഏജന്‍സികള്‍ കൈമലര്‍ത്തി; കാന്തല്ലൂരിലെ കര്‍ഷകര്‍ ബീന്‍സ് കിട്ടിയ വിലക്ക് വിറ്റൊഴിവാക്കി
ഇടുക്കി : സര്‍ക്കാര്‍ സംഭരണ ഏജന്‍സികളായ വിഎഫ്പിസികെയും ഹോർട്ടികോർപ്പും പച്ചക്കറി വാങ്ങാത്തതിനെ തുടർന്ന് കാന്തല്ലൂരിലെ കര്‍ഷകര്‍ പച്ചക്കറികള്‍ കുറഞ്ഞ വിലയ്ക്ക് ഇടനിലക്കാർക്ക് നൽകി. കാന്തല്ലൂരിലെ വെജിറ്റബിൾ ആൻഡ് ...