റെയില്‍വെയുടെ 12,066 ഏക്കര്‍ ഭൂമി വില്‍പ്പനയ്ക്ക്
ന്യൂഡല്‍ഹി: റെയില്‍വെയുടെ അധീനതയില്‍ വിവിധ സംസ്ഥാനങ്ങളിലുള്ള 12,066 അധിക ഭൂമി സ്വന്തമാക്കാന്‍ അവസരം. ഇക്കാര്യം വ്യക്തമാക്കി റെയില്‍വേ 13 സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. പശ്ചിമബംഗാള്‍, ഗുജറാത്ത്, തമിഴ്നാട്, ഝാര്‍ഖണ്ഡ്, ...