ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എസ്.എന്‍.ഡി.പി ശാഖാനേതാക്കള്ക്ക് തുഷാറിന്റെ വിശദീകരണക്ലാസ്
ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി സമുദായ അംഗങ്ങള്‍ക്കിടയിലുള്ള എസ്.എന്‍.ഡി.പി - ബി.ഡി.ജെ.എസ് നിലപാടുകളിലെ അവ്യക്തത നീക്കാന്‍ തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ ക്ലാസുകള്‍ നടത്തുന്നു. എസ്എൻഡിപി യോഗം ശാഖാതലം ...