11 °c
San Francisco

Tag: 2019 ലോക്സഭാ തിരഞ്ഞെടുപ്പ്

ആചാരം പാലിക്കലല്ല, ശബരിമലയില്‍ സംഘര്‍ഷം മാത്രമാണു ചിലരുടെ ലക്ഷ്യം: പിണറായി

സാന്നിധ്യമറിയിക്കാന്‍ മാത്രമാണ് ബിജെപിയുടെ ശ്രമം , കേരളത്തില്‍ മത്സരം ഇടതു-വലതുമുന്നണികള്‍ തമ്മില്‍

തിരുവനന്തപുരം: കേരളത്തിൽ ലോക്​സഭ തെരഞ്ഞെടുപ്പിൽ മൽസരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. സാന്നിധ്യമറിയിക്കാൻ ചിലയിടങ്ങളിൽ ബി.ജെ.പിയും ശ്രമം നടത്തുന്നുണ്ട്​. പല മണ്ഡലങ്ങളിലും യു.ഡി.എഫ്​ ബി.ജെ.പിക്ക്​ ...

രാഹുലിന്‍റെ വരവ് യുഡിഎഫിനെ ഉണര്‍ത്തിയില്ല, ആറു മണ്ഡലങ്ങളിലായി ആര്‍.എസ്.എസ് കേന്ദ്രീകരിക്കുന്നു : സിപിഎം

രാഹുലിന്‍റെ വരവ് യുഡിഎഫിനെ ഉണര്‍ത്തിയില്ല, ആറു മണ്ഡലങ്ങളിലായി ആര്‍.എസ്.എസ് കേന്ദ്രീകരിക്കുന്നു : സിപിഎം

തിരുവനന്തപുരം: രാഹുല്‍ഗാന്ധിയുടെ വരവ് യുഡിഎഫിന് മേല്‍ക്കൈ സമ്മാനിച്ചില്ലെന്നും ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണരംഗത്തു തുടക്കം മുതലുളള മേൽക്കൈ ഇടതുമുന്നണി നിലനിർത്തുന്നുവെന്നും  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് .ആറു മണ്ഡലങ്ങളില്‍ മാത്രമായി ...

ആദ്യഘട്ട പോളിങ്ങിന് 3 ദിവസം, ഹിന്ദുത്വത്തിനും ദേശീയതക്കും ഊന്നൽ നല്‍കി ബിജെപി പ്രകടനപത്രിക

ആദ്യഘട്ട പോളിങ്ങിന് 3 ദിവസം, ഹിന്ദുത്വത്തിനും ദേശീയതക്കും ഊന്നൽ നല്‍കി ബിജെപി പ്രകടനപത്രിക

ന്യൂഡൽഹി: ആദ്യഘട്ട പോളിങ്ങിന് 3 ദിവസങ്ങൾ ശേഷിക്കെ ലോക്സഭ തെരഞ്ഞെടുപ്പിലെ പ്രകടനപത്രിക ബി.ജെ.പി പുറത്തിറക്കി. 'സങ്കൽപ് പത്ര്' എന്നാണ് പത്രികക്ക് ബി.ജെ.പി പേര് നൽകിയിട്ടുള്ളത്. ദേശീയത, ഹിന്ദുത്വം, വികസനം, ...

മത്സരിക്കാൻ മണ്ഡലം പോലുമില്ലാതെ അദ്വാനി രാഷ്ട്രീയവിസ്മൃതിയിലേക്ക് മറയുമ്പോള്‍

മത്സരിക്കാൻ മണ്ഡലം പോലുമില്ലാതെ അദ്വാനി രാഷ്ട്രീയവിസ്മൃതിയിലേക്ക് മറയുമ്പോള്‍

ന്യൂഡൽഹി: ശിഷ്യന് വേണ്ടി പ്രധാനമന്ത്രി പദം ഒഴിയേണ്ടി വന്നപ്പോള്‍ എടുത്തണിഞ്ഞ മൗനം എന്ന ആയുധവുമായി എല്‍.കെ അദ്വാനി ഇനി പാര്‍ലമെന്റില്‍ വേണ്ടെന്ന് അമിത്ഷാ-മോദി കൂട്ടുകെട്ട് തീരുമാനിക്കുമ്പോള്‍  ബിജെപിയിൽ ...

കാരണം മോദി സ്തുതി, കണ്ടെത്തലുമായി ബിജെപി , കറിവേപ്പിലയായി സ്വയം വിശേഷിപ്പിച്ച സിറ്റിംഗ് എംപിക്കായി വലയെറിഞ്ഞു കേന്ദ്രബിജെപി

കാരണം മോദി സ്തുതി, കണ്ടെത്തലുമായി ബിജെപി , കറിവേപ്പിലയായി സ്വയം വിശേഷിപ്പിച്ച സിറ്റിംഗ് എംപിക്കായി വലയെറിഞ്ഞു കേന്ദ്രബിജെപി

കൊച്ചി: നരേന്ദ്ര മോദിയെ വാഴ്ത്തി കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അതൃപ്തി ഏറ്റുവാങ്ങിയ ചരിത്രമുള്ള  കോൺഗ്രസ് നേതാവും  എറണാകുളം സിറ്റിംഗ് എംപിയുമായ കെവി തോമസിനായി  ബിജെപി കരുനീക്കം തുടങ്ങി . ...

എനിക്കു മാത്രമെന്താ കുഴപ്പം ? പരസ്യമായി പൊട്ടിത്തെറിച്ച് കെവി തോമസ്‌, സോണിയഗാന്ധി വിളിപ്പിച്ചു

എനിക്കു മാത്രമെന്താ കുഴപ്പം ? പരസ്യമായി പൊട്ടിത്തെറിച്ച് കെവി തോമസ്‌, സോണിയഗാന്ധി വിളിപ്പിച്ചു

ന്യൂഡൽഹി:  ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് അനുവദിക്കാത്തതിൽ പരസ്യ പ്രതിഷേധവുമായി മുതിർന്ന കോൺഗ്രസ് നേതാവും എറണാകുളത്തെ സിറ്റിങ് എംപിയുമായ കെ.വി. തോമസ്. ഒഴിവാക്കിയതിൽ കടുത്ത ദുഃഖമുണ്ട്. സിറ്റിങ് എംപിമാരിൽ ...

സിറ്റിംഗ് എംപിമാരില്‍ ഒഴിവാക്കിയത് കെവി തോമസിനെ മാത്രം , 12 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി

സിറ്റിംഗ് എംപിമാരില്‍ ഒഴിവാക്കിയത് കെവി തോമസിനെ മാത്രം , 12 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി

ന്യൂഡൽഹി:  വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ, വടകര ഒഴികെ 12 മണ്ഡലങ്ങളിൽ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എറണാകുളത്ത് സിറ്റിങ് എം.പി. കെ.വി. തോമസിനെ ഒഴിവാക്കി ഹൈബി ...

അമിത് ഷായുടെ ആവശ്യം തള്ളി മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ച് തുഷാര്‍, എന്‍.ഡി.എയില്‍ പ്രതിസന്ധി

തുഷാറിനെ മത്സരിക്കാന്‍ അനുവദിക്കൂ, ബിജെപി ദൂതന്‍ വെള്ളാപ്പള്ളിയെ കാണാന്‍ കണിച്ചുകുളങ്ങരക്ക്

ആലപ്പുഴ : തുഷാര്‍ വെള്ളാപ്പള്ളിയെ മത്സരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി   ബിജെപി ദൂതൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണും. ദേശീയതലത്തിലെ പ്രമുഖ നേതാവ് ഇന്നോ ...

എന്‍.ഡി.എക്ക് കേവലഭൂരിപക്ഷമില്ല, കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല : സീവോട്ടർ സർവേ

എന്‍.ഡി.എക്ക് കേവലഭൂരിപക്ഷമില്ല, കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല : സീവോട്ടർ സർവേ

ന്യൂഡൽഹി : കേവലഭൂരിപക്ഷം ഇല്ലെങ്കിലും കേന്ദ്രത്തിൽ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി ഭരണത്തുടർച്ച നേടുമെന്ന് ഏറ്റവും പുതിയ സർവേ. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ പുറത്തുവന്ന സർവേഫലം ...

കോണ്‍ഗ്രസ് പട്ടികയുമായി മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിക്ക്, നാളെ സ്ക്രീ​നി​ങ്​ ക​മ്മി​റ്റി

കോണ്‍ഗ്രസ് പട്ടികയുമായി മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിക്ക്, നാളെ സ്ക്രീ​നി​ങ്​ ക​മ്മി​റ്റി

കൊച്ചി : സം​സ്ഥാ​ന​ത്തെ കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ർ​ഥി​കളുടെ കരടുപട്ടികയുമായി പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം ഉ​മ്മ​ൻ ചാ​ണ്ടി, കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, പ്ര​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല എ​ന്നി നേ​താ​ക്ക​ള്‍ ഇന്ന്  ...

ഹൈബിയും ഷാഫിയും അടക്കം നാലു എം.എല്‍.എമാര്‍ കോണ്‍ഗ്രസ് സാധ്യതാപട്ടികയില്‍

ഹൈബിയും ഷാഫിയും അടക്കം നാലു എം.എല്‍.എമാര്‍ കോണ്‍ഗ്രസ് സാധ്യതാപട്ടികയില്‍

തിരുവനന്തപുരം: ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍ എന്നീ എം.എല്‍.എമാരെ കൂടി ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് സാധ്യതാ പട്ടിക തയ്യാറായി.  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച അന്തിമ ചര്‍ച്ചകള്‍ ഇനി ദില്ലിയിലാവും ...

കുമ്മനമല്ല, മോദി വന്നാലും കേരളത്തില്‍ ജയിക്കില്ല, മത്സരചിത്രത്തില്‍ എല്‍ഡിഎഫും യുഡിഎഫും മാത്രം : കോടിയേരി

കുമ്മനമല്ല, മോദി വന്നാലും കേരളത്തില്‍ ജയിക്കില്ല, മത്സരചിത്രത്തില്‍ എല്‍ഡിഎഫും യുഡിഎഫും മാത്രം : കോടിയേരി

തിരുവനന്തപുരം:  കുമ്മനമല്ല, നരേന്ദ്രമോദി വന്ന്‌ നിന്നാലും കേരളത്തില്‍ ജയിക്കാൻ പോകുന്നില്ലെന്ന്  സിപി എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ .കേരളത്തിലെ 20 മണ്‌ഡലങ്ങളിലും യുഡിഎഫുമായാണ്‌ എൽഡിഎഫ്‌ മൽസരിക്കുന്നത്.കേരളത്തിൽ ...

ഉമ്മന്‍ചാണ്ടി, സുധീരന്‍, മുല്ലപ്പള്ളി, പരിചയ സമ്പന്നതയ്ക്ക് ഊന്നലുള്ള പട്ടികയ്ക്കായി കോണ്‍ഗ്രസ് ചര്‍ച്ച

ഉമ്മന്‍ചാണ്ടി, സുധീരന്‍, മുല്ലപ്പള്ളി, പരിചയ സമ്പന്നതയ്ക്ക് ഊന്നലുള്ള പട്ടികയ്ക്കായി കോണ്‍ഗ്രസ് ചര്‍ച്ച

തിരുവനന്തപുരം : സിറ്റിംഗ് എം.എല്‍.എമാരും മുന്‍ എംപിമാരും എംഎല്‍എമാരും അടക്കം പരിചയസമ്പന്നതയ്ക്ക് ഊന്നല്‍ നല്‍കുന്ന പട്ടിക ഇടതുപക്ഷത്ത് ഒരുങ്ങുന്നതോടെ ഉമ്മന്‍ചാണ്ടിയും സുധീരനും അടക്കം മുതിര്‍ന്ന നേതാക്കളെ ഇറക്കാന്‍ ...

ജനതാദള്‍ എസില്‍ പിളര്‍പ്പ്,സംസ്ഥാന ജനറല്‍ സെക്രട്ടറി അടക്കം ഒരു വിഭാഗം സിപിഐയിലേക്ക്

സീറ്റ് കവര്‍ന്നതില്‍ പ്രതിഷേധവുമായി ജെഡിഎസ്, ഇടതുമുന്നണി യോഗം ചേരുന്ന വെള്ളിയാഴ്ച നേ​തൃ​യോ​ഗം

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ഇ​ട​തു​മു​ന്ന​ണി​ക്ക് കീ​റാ​മു​ട്ടി​യാ​കു​ന്നു. സീ​റ്റ് കി​ട്ടി​യെ തീ​രു​വെ​ന്നും യാ​തൊ​രു വി​ട്ടു​വീ​ഴ്ച​യ്ക്കും ത​യാ​റ​ല്ലെ​ന്നും ജെ​ഡി​എ​സ് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. സീ​റ്റ് ല​ഭി​ക്കാ​ത്ത​പ​ക്ഷം സ്വ​ന്തം സ്ഥാ​നാ​ർ​ഥി​യെ ...

സിപിഎമ്മിന്‍റെ രാജ്യസഭാ സ്ഥാനാര്‍ഥി വെള്ളിയാഴ്ച

മൂന്നു സിറ്റിംഗ് എം.എല്‍.എമാര്‍,ആറു സിറ്റിംഗ് എംപിമാര്‍, വനിതകള്‍, മുന്‍ എംപിമാര്‍, യുവാക്കള്‍..സിപിഎം പട്ടിക സമഗ്രം

തിരുവനന്തപുരം: എറണാകുളം പിടിക്കാനായി നിയോഗിക്കുമെന്ന് കരുതിയ ഇന്നസെന്റ് എം.പിയെ ചാലക്കുടി നിലനിര്‍ത്താന്‍ തന്നെ നിയോഗിക്കാന്‍ സിപിഎമ്മില്‍ ധാരണ. എറണാകുളത്ത് മുന്‍ രാജ്യസഭാ എംപിയും ജില്ലാ സെക്രട്ടറിയുമായ പി ...

സിപിഎമ്മിന്‍റെ രാജ്യസഭാ സ്ഥാനാര്‍ഥി വെള്ളിയാഴ്ച

കോട്ടയത്ത് സിപിഎം മത്സരിക്കും , പി കരുണാകരൻ ഒഴികെ സിറ്റിംഗ് എംപിമാര്‍ക്കെല്ലാം സീറ്റ്

തിരുവനന്തപുരം : ലോക് സഭാ തെരഞ്ഞെടുപ്പിൽ പതിനാറ് സീറ്റിലും സിപിഎം മത്സരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണ. കഴിഞ്ഞ തവണ കോട്ടയത്ത് മത്സരിച്ച ജെഡിഎസിന് ഇത്തവണ സീറ്റ് ...

സിപിഎമ്മിന്‍റെ രാജ്യസഭാ സ്ഥാനാര്‍ഥി വെള്ളിയാഴ്ച

രാജേഷിനും സമ്പത്തിനും വീണ്ടും അവസരം നല്‍കുമോ ? സിപിഎം സ്ഥാനാര്‍ഥി നിര്‍ണയം ഇന്ന്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സിപിഎം സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഇന്ന് ധാരണയാകും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരും. നാളെ ‍പാര്‍ലമെന്‍റ്, മണ്ഡലം കമ്മിറ്റികളും ...

ബംഗാളടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി നീക്കുപോക്കിന് സിപിഎം കേന്ദ്രകമ്മറ്റിയുടെ അംഗീകാരം

ബംഗാളടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി നീക്കുപോക്കിന് സിപിഎം കേന്ദ്രകമ്മറ്റിയുടെ അംഗീകാരം

ന്യൂഡല്‍ഹി : പശ്ചിമബംഗാള്‍ അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി നീക്കുപോക്കിനോ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മുന്നണിക്ക്‌ ഒപ്പം നില്‍ക്കാനോ സിപിഎം തീരുമാനം. നേരിട്ടുള്ള മുന്നണി ബന്ധം ഇല്ലാതെ യുപിഎ ...

വടകര നിലനിര്‍ത്താന്‍ മുല്ലപ്പള്ളിയെ തന്നെയിറക്കാന്‍ കോണ്‍ഗ്രസ്, സിറ്റിങ് സീറ്റിൽ പാനൽ വേണ്ടെന്ന് ഹൈക്കമാൻഡ്

വടകര നിലനിര്‍ത്താന്‍ മുല്ലപ്പള്ളിയെ തന്നെയിറക്കാന്‍ കോണ്‍ഗ്രസ്, സിറ്റിങ് സീറ്റിൽ പാനൽ വേണ്ടെന്ന് ഹൈക്കമാൻഡ്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് പ്രഖ്യാപിച്ച കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് മേല്‍ ,മത്സരിക്കാന്‍ സമ്മര്‍ദം. കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകൾ ഇന്ന് തുടങ്ങാനിരിക്കെയാണ് വടകര ...

കോണ്‍ഗ്രസ് പട്ടിക 25 ന് മുന്‍പ്, യു.ഡി.എഫ് ഭയകക്ഷി ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകും

സീറ്റ്​ വിഭജനം : യു.ഡി.എഫ് ഉഭയകക്ഷി ചര്‍ച്ച അലസി, രണ്ടാം സീറ്റില്‍ ഉറച്ച് മാണി

കൊച്ചി: യു.ഡി.എഫിലെ സീറ്റ്​ വിഭജനം സംബന്ധിച്ച്​ കേരള കോൺഗ്രസുമായി നടന്ന ഉഭയ കക്ഷി ചർച്ചയിൽ ധാരണയായില്ല. ചർച്ചക്ക്​ ശേഷം മാധ്യമങ്ങളെ ക​ണ്ട പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല ...

ഇക്കുറി ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് ജോസഫ് , രണ്ടാംസീറ്റ് ലഭിച്ചാലും അത് ജോസഫാകില്ല എന്നുറപ്പിക്കാന്‍ മാണി ഗ്രൂപ്പ്

ഇക്കുറി ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് ജോസഫ് , രണ്ടാംസീറ്റ് ലഭിച്ചാലും അത് ജോസഫാകില്ല എന്നുറപ്പിക്കാന്‍ മാണി ഗ്രൂപ്പ്

കൊച്ചി: കേരള കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രം ലഭിച്ചാലും താന്‍ മത്സരിക്കുമെന്ന സൂചന നല്‍കി പി.ജെ. ജോസഫ്. രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇത്തവണ എന്തായാലും ...

തൃശൂരോ കൊല്ലമോ ലഭിക്കണം , അഞ്ചാം സീറ്റിനായി തുഷാര്‍ അമിത്ഷായെ കണ്ടു

തൃശൂരോ കൊല്ലമോ ലഭിക്കണം , അഞ്ചാം സീറ്റിനായി തുഷാര്‍ അമിത്ഷായെ കണ്ടു

തൃശ്ശൂർ: നിലവില്‍ അനുവദിച്ച നാലു സീറ്റുകള്‍ക്ക് പുറമേ അഞ്ചാമതൊരു സീറ്റിനായി അമിത് ഷായ്ക്ക് മുന്നില്‍ ആവശ്യം ഉയര്‍ത്തി ബിഡിജെ.എസ് . തൃശൂരോ കൊല്ലമോ ലഭിക്കണമെന്ന താല്‍പര്യമാണ് ബിഡിജെഎസിന്. ...

‘അസാധ്യമായത് ഇപ്പോൾ സാധ്യമാണ്’ , ലോക്സഭയിലേക്കുള്ള ബിജെപി പരസ്യ വാചകം തയാര്‍

‘അസാധ്യമായത് ഇപ്പോൾ സാധ്യമാണ്’ , ലോക്സഭയിലേക്കുള്ള ബിജെപി പരസ്യ വാചകം തയാര്‍

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതിയ പരസ്യ പ്രചാരണവുമായി ബിജെപി .  മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ‘യെസ്, വി ക്യാൻ’ മാതൃകയിലുള്ള പ്രചാരണ പരിപാടിയുമായാണ്  ...

ആര്‍ജെഡി–കോണ്‍ഗ്രസ് വിശാലസഖ്യത്തിന്‍റെ പിന്തുണയോടെ കനയ്യ ബെഗുസരായില്‍

ആര്‍ജെഡി–കോണ്‍ഗ്രസ് വിശാലസഖ്യത്തിന്‍റെ പിന്തുണയോടെ കനയ്യ ബെഗുസരായില്‍

ന്യൂഡൽഹി: വിശാലസഖ്യത്തിന്‍റെ ഭാഗമായി  ജെഎന്‍യു സമരനായകന്‍ കനയ്യകുമാര്‍ ബിഹാറില്‍ നിന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. ബിഹാറിലെ ബെഗുസരായ് മണ്ഡലത്തില്‍ നിന്നു സിപിെഎ സ്ഥാനാര്‍ഥിയായി കനയ്യ കുമാര്‍ ജനവധി ...

വ്യാജ പ്രചാരണം: ശ്രീധരന്‍ പിള്ളയുടെ പേഴ്‌സണല്‍ സ്റ്റാഫ് അറസ്റ്റില്‍

സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ നയിക്കുന്ന നാലു പരിവർത്തന യാത്രകളുമായി ലോക്സഭയിലേക്ക് കച്ചമുറുക്കാന്‍ ബിജെപി

പാലക്കാട്:  സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുളള ഭിന്നത നിലനിൽക്കുന്നതിനിടെ സംസ്ഥാനത്തെ  മുഴുവൻ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന ജാഥകൾക്ക് ബിജെപി തുടക്കമിടുന്നു. നാല് മേഖലകളായാണ് പരിവർത്തന യാത്ര. തിരുവനന്തപുരം, എറണാകുളം, ...

ധനകാര്യ നിക്ഷേപ കമ്പനികള്‍ മോദിയെ കൈവിടുന്നു, രണ്ടാമൂഴം പ്രയാസകരമെന്ന് ഫിച്ച് , 180 സീറ്റെന്ന് യു​ബി​എ​സ്

ധനകാര്യ നിക്ഷേപ കമ്പനികള്‍ മോദിയെ കൈവിടുന്നു, രണ്ടാമൂഴം പ്രയാസകരമെന്ന് ഫിച്ച് , 180 സീറ്റെന്ന് യു​ബി​എ​സ്

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​യി​ക്കു​ന്ന സ​ഖ്യ​ത്തി​നു ഭൂ​രി​പ​ക്ഷം കി​ട്ടാ​ൻ പ്ര​യാ​സ​മാണെന്ന് ധനകാര്യ നിക്ഷേപ കമ്പനികളുടെ വിലയിരുത്തല്‍. പ്രാ​ദേ​ശി​ക ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ കോ​ണ്‍​ഗ്ര​സ് മ​ന്ത്രി​സ​ഭ ...

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ കലഹം പരിഹരിക്കാന്‍ അമിത്ഷാ ഇന്ന് കേരളത്തില്‍

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ കലഹം പരിഹരിക്കാന്‍ അമിത്ഷാ ഇന്ന് കേരളത്തില്‍

പാലക്കാട്: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സംസ്ഥാന ഘടകത്തില്‍ കലഹം നിലനില്‍ക്കേ ലോകസഭ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾക്കായി ബിജെപി അധ്യക്ഷൻ അമിത് ഷാ ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് പാലക്കാട്ടെത്തുന്ന ...

ലോക്സഭാ തിരഞ്ഞെടുപ്പ് : ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ

ലോക്സഭാ തിരഞ്ഞെടുപ്പ് : ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ

കൊച്ചി:  ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക എസ്.ഡി.പി.ഐ പ്രഖ്യാപിച്ചു.  ദേശീയ സമിതി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ റോയി അറയ്ക്കല്‍ ചാലക്കുടിയിലും ദേശീയ സമിതി ...

ശിവസേന വിമര്‍ശക വേഷം അഴിച്ചു, ബിജെപിയുമായി ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സീറ്റ് ധാരണ

ശിവസേന വിമര്‍ശക വേഷം അഴിച്ചു, ബിജെപിയുമായി ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സീറ്റ് ധാരണ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാരിനുമെതിരായ വിമര്‍ശകരുടെ റോള്‍ അവസാനിപ്പിച്ച് ശിവസേന ബിജെപിയുമായി  ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കൈകോര്‍ക്കും . ശിവസേനാ തലവൻ ഉദ്ധവ് താക്കറെയുടെ മുംബൈയിലെ ...

കർണാടകയിലെ ബിജെപിയുടെ കുതിരക്കച്ചവടം തളളി രജനി

ലോക്​സഭ തെരഞ്ഞെടുപ്പിൽ മത്​സരിക്കാനില്ല, ആര്‍ക്കും പിന്തുണയുമില്ല : രജനികാന്ത്

ചെന്നൈ: അഭ്യൂഹങ്ങൾക്ക്​ വിരാമമിട്ട്​ ലോക്​സഭ തെരഞ്ഞെടുപ്പിൽ മത്​സരിക്കാനി​ല്ലെന്ന്​ നടൻ രജനീകാന്ത്​. തെരഞ്ഞെടുപ്പിൽ താൻ ആരെയും പിന്തുണക്കുന്നില്ല. ത​​​ന്‍റെ ചിത്രങ്ങളോ സംഘടനയുടെ ലോഗോയോ ഒരു പാർട്ടിയും തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ ഉപയോഗിക്കരുതെന്നും രജനീകാന്ത്​ ...

ഇക്കുറി ഇ ടി വേണ്ട, കുഞ്ഞാലിക്കുട്ടിയാകാം ; പ്രമേയവുമായി പൊന്നാനി യൂത്ത് കോണ്‍ഗ്രസ്

ഇക്കുറി ഇ ടി വേണ്ട, കുഞ്ഞാലിക്കുട്ടിയാകാം ; പ്രമേയവുമായി പൊന്നാനി യൂത്ത് കോണ്‍ഗ്രസ്

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍നിന്ന് മത്സരിക്കാന്‍ ഇ ടി മുഹമ്മദ് ബഷീര്‍ വേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്. പൊന്നാനി പാർലമെന്റ് മണ്ഡലം യൂത്ത് കോൺഗ്രസാണ് ഇതു സംബന്ധിച്ച പ്രമേയം ...

അമേത്തിയിലും റായ്ബറേലിയിലും എന്നല്ല ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരിടത്തും മത്സരിക്കില്ല: പ്രിയങ്കാ ഗാന്ധി

അമേത്തിയിലും റായ്ബറേലിയിലും എന്നല്ല ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരിടത്തും മത്സരിക്കില്ല: പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലഖ്‌നൗവില്‍ പാർട്ടി പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. യുപിയില്‍ ...

കോണ്‍ഗ്രസ് പട്ടിക 25 ന് മുന്‍പ്, യു.ഡി.എഫ് ഭയകക്ഷി ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകും

ശബരിമലയില്‍ നേട്ടമുണ്ടാക്കുക യു.ഡി.എഫ്, കേരളം യുഡിഎഫിനൊപ്പമെന്ന് സർവേ ഫലം

തിരുവനന്തപുരം ∙ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ആകെയുള്ള 20 സീറ്റുകളിൽ 14 മുതൽ 16 സീറ്റുകൾ വരെ യുഡിഎഫിന‌ു ലഭിക്കുമെന്ന് ഏഷ്യാനെറ്റ്-എസെഡ് അഭിപ്രായ സർവേ. 44% ...

തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പ്രതിപക്ഷ സഖ്യമുണ്ടാകും, ഒന്നാം യുപിഎ മാതൃകയില്‍ പൊതു മിനിമം പരിപാടിക്ക് രൂപം നല്‍കും

തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പ്രതിപക്ഷ സഖ്യമുണ്ടാകും, ഒന്നാം യുപിഎ മാതൃകയില്‍ പൊതു മിനിമം പരിപാടിക്ക് രൂപം നല്‍കും

ന്യൂഡൽഹി: ലോക്​സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയെ പരാജയപ്പെടുത്താൻ ​പൊതുമിനിമം പരിപാടിയുടെ അടിസ്​ഥാനത്തിൽ പോരാടാൻ മുതിർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ തീരുമാനം. കോൺഗ്രസ്​ പ്രസിഡൻറ്​ രാഹുൽ ...

ഒന്നുകൂടി പ്രധാനമന്ത്രിയാക്കിയാല്‍ രാജ്യം നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും മോദി പരിഹാരം കാണുമെന്ന് രാജ്നാഥ്‌

ഒന്നുകൂടി പ്രധാനമന്ത്രിയാക്കിയാല്‍ രാജ്യം നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും മോദി പരിഹാരം കാണുമെന്ന് രാജ്നാഥ്‌

മൊറാദാബാദ്:  പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിമര്‍ശങ്ങളെ പ്രതിരോധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് രംഗത്തെത്തി. കാവല്‍ക്കാരന്‍ കള്ളനല്ലെന്നും ശുദ്ധനാണെന്നും ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം ...

ശബരിമല: റിവ്യൂഹര്‍ജി നല്‍കണം, കേരളത്തിലും സിപിഎം സഹകരണത്തിന് തയാര്‍ : മുല്ലപ്പള്ളി

സിപിഎമ്മുമായി തിരഞ്ഞെടുപ്പുധാരണയില്ലാതെ തന്നെ സംസ്ഥാനത്ത് കോൺഗ്രസ് ശക്തമെന്ന് മുല്ലപ്പള്ളി

മലപ്പുറം :  കേരളത്തിൽ സിപിഎമ്മിന്റെ വോട്ട് വാങ്ങേണ്ട കാര്യം കോൺഗ്രസിനില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎമ്മുമായി ഒരു തിരഞ്ഞെടുപ്പുധാരണയും നീക്കുപോക്കുമില്ല. അതില്ലാതെ തന്നെ സംസ്ഥാനത്ത് കോൺഗ്രസ് ...

മൂന്നാം ലോക്സഭാ സീറ്റല്ല, ലീഗിന്‍റെ യഥാര്‍ത്ഥ ഉന്നം രണ്ടാം രാജ്യസഭാ സീറ്റ്

മൂന്നാം ലോക്സഭാ സീറ്റല്ല, ലീഗിന്‍റെ യഥാര്‍ത്ഥ ഉന്നം രണ്ടാം രാജ്യസഭാ സീറ്റ്

മ​ല​പ്പു​റം: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നാം സീ​​റ്റെ​ന്ന മു​സ്​​ലിം ലീ​ഗി​ന്‍റെ ആ​വ​ശ്യ​ത്തി​ന്​ പി​ന്നി​ൽ ര​ണ്ടാ​മ​തൊ​രു രാ​ജ്യ​സ​ഭ സീ​റ്റ്​ നേ​ടി​യെ​ടു​ക്കാ​നു​ള്ള ത​ന്ത്ര​വും. മൂ​ന്നാം സീ​റ്റ്​ എ​ന്ന ആ​വ​ശ്യം ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച ...

‘വ​ര​ത്ത​നും വേ​ണ്ട വ​യ​സ്സ​നും വേ​ണ്ട’ , സുധീരന്‍, ചാക്കോ, ഡീന്‍, ധനപാലന്‍ എന്നിവരെ ലക്ഷ്യമിട്ട് തൃശൂരില്‍ പ്രത്യക്ഷ പോസ്റ്റര്‍ പ്രതിഷേധം

‘വ​ര​ത്ത​നും വേ​ണ്ട വ​യ​സ്സ​നും വേ​ണ്ട’ , സുധീരന്‍, ചാക്കോ, ഡീന്‍, ധനപാലന്‍ എന്നിവരെ ലക്ഷ്യമിട്ട് തൃശൂരില്‍ പ്രത്യക്ഷ പോസ്റ്റര്‍ പ്രതിഷേധം

തൃ​ശൂ​ർ: ലോക്സഭാ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉയരുന്ന പേരുകള്‍ക്കെതിരെ തൃശൂരില്‍ പ്രത്യക്ഷ പോസ്റ്റര്‍ പ്രതിഷേധം. ഡിസിസി ഓഫീസ് പരിസരത്ത് അടക്കം പ്രത്യക്ഷപെട്ട പോസ്റ്റര്‍ ഉടന്‍ തന്നെ പ്രവര്‍ത്തകര്‍ നീക്കം ...

കോണ്‍ഗ്രസ് പട്ടിക 25 ന് മുന്‍പ്, യു.ഡി.എഫ് ഭയകക്ഷി ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകും

കോണ്‍ഗ്രസ് പട്ടിക 25 ന് മുന്‍പ്, യു.ഡി.എഫ് ഭയകക്ഷി ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകും

തിരുവനന്തപുരം: യുഡിഎഫിലെ സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകും. ഘടകകക്ഷികളുടെ ആവശ്യത്തിന് വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. ഇതോടെ യുഡിഎഫിലെ സീറ്റ് വിഭജനം അത്ര പെട്ടെന്ന് നടപ്പാകില്ലെന്നുറപ്പായി. ...

ലോക്സഭാ തിരഞ്ഞെടുപ്പിൽ നിലവിലെ എംഎൽഎമാരും രാജ്യസഭാ എംപിമാരും സ്ഥാനാർഥികളാകേണ്ടെന്ന് രാഹുൽ ഗാന്ധി

ലോക്സഭാ തിരഞ്ഞെടുപ്പിൽ നിലവിലെ എംഎൽഎമാരും രാജ്യസഭാ എംപിമാരും സ്ഥാനാർഥികളാകേണ്ടെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ നിലവിലെ എംഎൽഎമാർ സ്ഥാനാർഥികളാകേണ്ടെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യസഭാ എംപിമാരെയും സ്ഥാനാർഥികളായി പരിഗണിക്കില്ല.  എംഎൽഎമാർ, രാജ്യസഭാ എംപിമാർ എന്നിവരുടെ കാര്യത്തിൽ അത്യാവശ്യ ...

തൃശൂര്‍, ആറ്റിങ്ങല്‍, പത്തനംതിട്ട സീറ്റുകളിലൊന്നുപോലും നല്‍കില്ല, ബിഡിജെഎസിന് ബിജെപി അഞ്ചു സീറ്റുകള്‍ വിട്ടുനല്‍കും

തൃശൂര്‍, ആറ്റിങ്ങല്‍, പത്തനംതിട്ട സീറ്റുകളിലൊന്നുപോലും നല്‍കില്ല, ബിഡിജെഎസിന് ബിജെപി അഞ്ചു സീറ്റുകള്‍ വിട്ടുനല്‍കും

കൊച്ചി : ലോക്സഭാ തിരഞ്ഞെടുപ്പില്‍ എട്ടുസീറ്റിനായി ശക്തമായി വാദിക്കുന്ന ബിഡിജെഎസിന് അഞ്ചു സീറ്റുകള്‍ വിട്ടുനല്‍കാന്‍ ബിജെപിക്ക് നിര്‍ദേശം. ബിഡിജെഎസിന് അഞ്ചും കേരള കോൺഗ്രസ് (പിസി തോമസ്) വിഭാഗത്തിന് ...

തുഷാറും എസ്.എന്‍.ഡി.പി യോഗം ഭാരവാഹികളും തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനെ വിലക്കി വെള്ളാപ്പള്ളി

തുഷാറും എസ്.എന്‍.ഡി.പി യോഗം ഭാരവാഹികളും തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനെ വിലക്കി വെള്ളാപ്പള്ളി

തിരുവനന്തപുരം: ബി.ഡി.ജെ.എസ്​​ അധ്യക്ഷൻ തുഷാർ ലോക്​സഭ തെരഞ്ഞെടുപ്പിൽ മൽസരിക്കരുതെന്ന്​ എസ്​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി ​നടേശൻ. എസ്​.എൻ.ഡി.പി യോഗത്തി​ന്‍റെ ഭാരവാഹികളാരും മൽസരിക്കേണ്ടെന്നാണ്​ അഭിപ്രായം. എസ്​.എൻ.ഡി.പിയുടെ പോഷക ...

ആറ്റിങ്ങലില്‍ സെന്‍കുമാറിനെ വേണ്ട ,രാംലാലിന് മുന്നില്‍ കുമ്മനത്തിനായി വാദിക്കാന്‍ ബിജെപി തിരുവനന്തപുരം ജില്ലാഘടകം

ആറ്റിങ്ങലില്‍ സെന്‍കുമാറിനെ വേണ്ട ,രാംലാലിന് മുന്നില്‍ കുമ്മനത്തിനായി വാദിക്കാന്‍ ബിജെപി തിരുവനന്തപുരം ജില്ലാഘടകം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ബി ജെ പി ജില്ലാ കമ്മിറ്റി. കുമ്മനം വന്നാൽ ജയം ഉറപ്പാണെന്ന് സംസ്ഥാന അധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയിൽ ജില്ലാ ...

ബിജെപി ചിഹ്നത്തില്‍ നില്‍ക്കണ്ട, ജനകീയ മുന്നണിയുടെ ഭാഗമായിക്കൂടെ ? ലാലിനെ വിടാതെ ആര്‍.എസ്.എസ്

ബിജെപി ചിഹ്നത്തില്‍ നില്‍ക്കണ്ട, ജനകീയ മുന്നണിയുടെ ഭാഗമായിക്കൂടെ ? ലാലിനെ വിടാതെ ആര്‍.എസ്.എസ്

തിരുവനന്തപുരം : കക്ഷി രാഷ്ട്രീയം തനിക്കു പറ്റിയ പണിയല്ല എന്ന് നിസംശയം പറഞ്ഞ മോഹന്‍ലാലിനെ ജനകീയ മുന്നണി സ്ഥാനാര്‍ഥിയാക്കി അവതരിപ്പിക്കാന്‍ ആര്‍.എസ്.എസ് നീക്കം തുടങ്ങി . പ്രത്യക്ഷത്തില്‍ ...

ഇടുക്കി ഇല്ലെങ്കില്‍ ചാലക്കുടി , രണ്ടാം സീറ്റില്‍ ഉറച്ച് മാണി കോണ്‍ഗ്രസിലെ ജോസഫ് ഗ്രൂപ്പ്

ഇടുക്കി ഇല്ലെങ്കില്‍ ചാലക്കുടി , രണ്ടാം സീറ്റില്‍ ഉറച്ച് മാണി കോണ്‍ഗ്രസിലെ ജോസഫ് ഗ്രൂപ്പ്

കോ​ട്ട​യം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ണി വി​ഭാ​ഗ​ത്തി​ന് ര​ണ്ടു സീ​റ്റ് ല​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലു​റ​ച്ച് പി.​ജെ.​ജോ​സ​ഫ്. കേ​ര​ള കോ​ണ്‍​ഗ്ര​സി​നു മൂ​ന്നു സീ​റ്റ് കി​ട്ടി​യ​പ്പോ​ൾ മൂ​ന്നി​ലും വി​ജ​യി​ച്ചി​ട്ടു​ണ്ടെ​ന്നു പ​റ​ഞ്ഞ ...

കേരളത്തില്‍ മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലെന്ന് കെ.സുധാകരന്‍

കേരളത്തില്‍ മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലെന്ന് കെ.സുധാകരന്‍

കണ്ണൂർ: മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലെന്ന അരുവിക്കര തിരഞ്ഞെടുപ്പിലെ ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനക്ക് തുല്യമായ പരാമര്‍ശവുമായി കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് കെ.സുധാകരന്‍.  ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽപ്പോലും മത്സരം ...

ആറുവട്ടമായില്ലേ ? ഇനിയെങ്കിലും മാറിനിന്നൂടെ ? കെ വി തോമസിനെതിരെ ഒളിയമ്പുമായി യുവ കോൺഗ്രസ് നേതാക്കൾ

ആറുവട്ടമായില്ലേ ? ഇനിയെങ്കിലും മാറിനിന്നൂടെ ? കെ വി തോമസിനെതിരെ ഒളിയമ്പുമായി യുവ കോൺഗ്രസ് നേതാക്കൾ

കൊച്ചി: ഏഴാം വട്ടവും ലോക്സഭയിലേക്ക് മത്സരിക്കാന്‍ തയ്യാറെടുക്കുന്ന എറണാകുളം  മണ്ഡലത്തിലെ സിറ്റിംഗ് എംപി കെ വി തോമസിനെതിരെ ഒളിയമ്പുമായി യുവ കോൺഗ്രസ് നേതാക്കൾ. പതിവ് മുഖങ്ങൾ യുവാക്കൾക്കായി ...

സുരേന്ദ്രന് ലോക്സഭാ സീറ്റില്ല, മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലെ വിജയസാധ്യത കാട്ടി തൃശൂര്‍ സീറ്റ് നിഷേധിക്കാന്‍ കൃഷ്ണദാസ് പക്ഷം

സുരേന്ദ്രന് ലോക്സഭാ സീറ്റില്ല, മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലെ വിജയസാധ്യത കാട്ടി തൃശൂര്‍ സീറ്റ് നിഷേധിക്കാന്‍ കൃഷ്ണദാസ് പക്ഷം

കൊച്ചി : ഏതു സീറ്റിലും നിന്നാല്‍ ജയിക്കുന്ന ഏക സ്ഥാനാര്‍ഥി എന്ന് ബിജെപിക്കാര്‍ പ്രചരിപ്പിക്കുന്ന സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാന്‍ ഇടയില്ല. മഞ്ചേശ്വരത്തെ ...

പരീക്ഷണപോരിനിറങ്ങാനില്ല, പാലക്കാട് ലോക്സഭ സീറ്റില്‍ മത്സരിക്കില്ലെന്ന് ഷാഫി പറമ്പില്‍

പരീക്ഷണപോരിനിറങ്ങാനില്ല, പാലക്കാട് ലോക്സഭ സീറ്റില്‍ മത്സരിക്കില്ലെന്ന് ഷാഫി പറമ്പില്‍

പാലക്കാട്: സിറ്റിംഗ് എംഎല്‍എമാരെ നിര്‍ത്തി ചില മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് തന്ത്രം മെനയുന്നതിനിടെ പാളയത്തില്‍ നിന്ന് എതിര്‍ശബ്ദവുമായി ഷാഫി പറമ്പില്‍. പാലക്കാട് ലോക്സഭ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന നിലപാട് ...

മാണിയെ കടത്തിവെട്ടി രാഹുലിന് മുന്നില്‍ രണ്ടാം സീറ്റിനായി ജോസഫിന്‍റെ വാദം, മൂന്നാം സീറ്റ് വേണമെന്ന് ലീഗും

മാണിയെ കടത്തിവെട്ടി രാഹുലിന് മുന്നില്‍ രണ്ടാം സീറ്റിനായി ജോസഫിന്‍റെ വാദം, മൂന്നാം സീറ്റ് വേണമെന്ന് ലീഗും

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി യുഡിഎഫ് നേതാക്കളെ കണ്ട രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ കെ.എം മാണിയെ കടത്തിവെട്ടി രണ്ടാം സീറ്റ് ആവശ്യം ഉയര്‍ത്തി പിജെ ജോസഫ്. കേരളാ ...

Page 1 of 3 1 2 3

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.