96 കോപ്പിയടി ; പ്രതികരണവുമായി സംവിധായകൻ പ്രേംകുമാർ രംഗത്ത്
വിജയ് സേതുപതി-തൃഷ ചിത്രം 96 തിയേറ്ററുകളിൽ പ്രദർശന വിജയം തുടരുകയാണ്. ഇതിനിടെ ചിത്രം കോപ്പിയടിയെന്ന് ആരോപണങ്ങൾ വിവാദമായിരുന്നു. തമിഴ് സംവിധായകൻ ഭാരതി രാജയാണ് ചിത്രം കോപ്പിയടിയെന്ന് ആരോപിച്ചത്. വിവാദം ...