സർഗധന്യമായ ഒരുണർവ് പുന്നയൂർക്കുളത്തെ ചുറ്റി വിശാലമാവുന്നത് അടയാളപ്പെടുത്തുകയാണ് കമൽ
ആമി എന്നത് സ്നേഹപദമായത് മാധവിക്കുട്ടിയെന്നും കമലാ ദാസെന്നും കമല സുരയ്യയെന്നും അറിയപ്പെടുന്ന ഒരെഴുത്തുകാരിയുടെ വിളിപ്പേരായതുകൊണ്ടാവണം. നിഷേധമലിഞ്ഞ ഒരു വശ്യതയുണ്ട് ആ പേരിന്. നാലാപ്പാട്ടു പ്രതിഭകളുടെ സർഗധിക്കാരങ്ങൾ പോയനൂറ്റാണ്ടിന്റെ ...