മെട്രോ നിർമ്മാണം എസ്എൻസി ലാവലിനെ ഏൽപ്പിക്കും, സർക്കാരിനെ കളിയാക്കി അഡ്വ. ജയശങ്കർ
കൊച്ചി: ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് ഡിഎംആർസിയെയും ഇ.ശ്രീധരനെയും ഒഴിവാക്കിയ സംസ്ഥാന സർക്കാർ നടപടിയെ പരിഹസിച്ച് അഡ്വ. എ. ജയശങ്കർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. ...