അക്ഷയ് കുമാര്‍ ചിത്രം പാഡ്മാന് പാകിസ്താനില്‍ വിലക്ക്
ഇസ്ലമാബാദ്: അക്ഷയ് കുമാര്‍ ചിത്രം പാഡ്മാന് പാകിസ്താനില്‍ വിലക്ക്. രാജ്യത്തിന്റെ സംസ്ക്കാരത്തിനും വിശ്വാസങ്ങള്‍ക്കും എതിരാണ് സിനിമയിലെ പ്രമേയമെന്ന് ചൂണ്ടി കാണിച്ചാണ് ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ''ഞങ്ങളുടെ സംസ്കാരത്തിനും ...