കേസ് ഒത്തുതീർപ്പായി: ബിനോയ് കോടിയേരി നാട്ടിലേക്ക് മടങ്ങും
ദുബായ്: കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്ക് എതിരായ പണമിടപാടുകേസ് ഒത്തുതീർന്നു. പരാതിക്കാരനായ യുഎഇ പൗരൻ എല്ലാ കേസുകളും പിൻവലിച്ചു. ഇതോടെ ബിനോയിയുടെ യാത്രാവിലക്ക് നീങ്ങി. ഞായറാഴ്ചതന്നെ ...