പാവം മാണിക് ദാ; പണക്കാരന് നായിഡു
ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം സാധാരണക്കാര്‍ക്കിടയില്‍ മാത്രമല്ല, ഭരണാധികാരികള്‍ക്കിടയിലും നിലനില്ക്കുന്നു. മുഖ്യമന്ത്രിമാരുടെ മാത്രം കാര്യമെടുക്കൂ. ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രിയുടെ സ്വത്ത് വകകളും ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രിയുടെ സാമ്പത്തികനിലയും ...