ബാലകൃഷ്ണ പിള്ളയോട് തൊട്ടുകൂടായ്മ ഇല്ലെന്ന് സിപിഐ, മുന്നണിയിലേക്ക് സ്വാഗതം ചെയ്തത് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി
കൊല്ലം : അഴിമതിക്കാരനായ ബാലകൃഷ്ണപിള്ളക്ക് ഇടതുമുന്നണിയില്‍ (ldf) ഇടമില്ല എന്ന മുന്‍ നിലപാട് സിപിഐ തിരുത്തുന്നു. മുന്നണി വിപുലീകരണത്തിന്റെ ഭാഗമായി ഇടതുമുന്നണിയിലേക്ക് വരാന്‍ സാധ്യത തേടുന്ന ബാലകൃഷ്ണപിള്ളയെ ...