11 °c
San Francisco

Tag: cpim

കൊല്ലത്ത് രണ്ട് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു

കൊല്ലത്ത് രണ്ട് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു

കൊല്ലം :  അഞ്ചല്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാനും താന്നിമുകുള് ബ്രാഞ്ച് സെക്രട്ടറിയുമായ അനില്കുമാര്, സുഹൃത്തും സിപിഐ എം പ്രവര്ത്തകനുമായ ജയന് എന്നിവര്ക്കാണ് വെട്ടേറ്റത്. ബിജെപി ...

മഹാരാഷ്ട്രാ സര്‍ക്കാരിനെ വിറപ്പിച്ച് പതിനായിരങ്ങളുടെ ലോങ്ങ്‌ മാര്‍ച്ച്

മഹാരാഷ്ട്രാ സര്‍ക്കാരിനെ വിറപ്പിച്ച് പതിനായിരങ്ങളുടെ ലോങ്ങ്‌ മാര്‍ച്ച്

മുംബൈ : കര്‍ഷക  പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ മുട്ടുകുത്തിയ രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ പാഠം മഹാരാഷ്ട്ര സര്‍ക്കാറിനും പകര്‍ന്നുനല്‍കി പതിനായിരങ്ങള്‍ സെക്രട്ടറിയേറ്റ് ലക്ഷ്യമാക്കി മാര്‍ച്ച് ചെയ്യുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ...

ആകാശ് തില്ലങ്കേരി സിപിഎമ്മുകാരന്‍ ; പാര്‍ട്ടി തല അന്വേഷണം നടത്തും :   പി. ജയരാജന്‍

സിബിഐയെ കാട്ടി സിപിഎമ്മിനെ വിരട്ടാൻ നോക്കണ്ട: ജയരാജൻ

കണ്ണൂർ: സിബിഐ കാട്ടി സിപിഎമ്മിനെ വിരട്ടാൻ ആരും നോക്കരുതെന്നാണ് പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാൻ. ശുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ ...

ത്രിപുര തോൽവി: വിശകലനങ്ങൾ കേന്ദ്രീകരിക്കുന്നത് പ്രചാരണതന്ത്രങ്ങളുടെ നവീകരണത്തിൽ

ത്രിപുര തോൽവി: വിശകലനങ്ങൾ കേന്ദ്രീകരിക്കുന്നത് പ്രചാരണതന്ത്രങ്ങളുടെ നവീകരണത്തിൽ

സംഘപരിവാർ നേതൃത്വം നലകുന്ന ബി.ജെ.പി-കോർപ്പറേറ്റ് ശക്തികളെ ചെറുത്ത് തോൽപ്പിക്കാനുള്ള ഇടതുപക്ഷത്തിൻെ ശേഷി വർധിപ്പിക്കുന്നതിനുള്ള ത്രന്തങ്ങളെ കുറിച്ചാണ് രാജ്യത്തെ പുരോഗമനശക്തികളെ ഞെട്ടിച്ച് കൊണ്ട് ത്രിപുരയിൽ ഉണ്ടായ സി.പി.എമ്മിന്റെ തോൽവിയെ ...

ഇടതുപക്ഷത്തിന് മാത്രമല്ല, പണപ്പെട്ടികണ്ട് ചിറി നനക്കുന്ന കോണ്‍ഗ്രസിനും വേണം ആത്മപരിശോധന

ഇടതുപക്ഷത്തിന് മാത്രമല്ല, പണപ്പെട്ടികണ്ട് ചിറി നനക്കുന്ന കോണ്‍ഗ്രസിനും വേണം ആത്മപരിശോധന

by എന്‍പി ത്രിപുരയിലെ ബി.ജെ.പി വിജയത്തെ പണം കൊടുത്ത് വാങ്ങിയ വിജയമെന്നല്ലാതെ വിലയിരുത്താനാവില്ല. കേന്ദ്ര ഭരണത്തിന്റെ അധികാര-സ്വാധീന ശക്തികള്‍ മുഴുവന്‍ സമാഹരിച്ച് ദീര്‍ഘകാലം ത്രിപുരയില്‍ തമ്പടിച്ച ബി.ജെ.പി ...

സാന്ത്വന ചികിത്സാരംഗത്ത് മുൻനടക്കുന്ന പാർട്ടിതന്നെ ചോരക്കളിയുടെ ഒരുവശത്ത് എന്നത് എത്ര വിരോധാഭാസം

സാന്ത്വന ചികിത്സാരംഗത്ത് മുൻനടക്കുന്ന പാർട്ടിതന്നെ ചോരക്കളിയുടെ ഒരുവശത്ത് എന്നത് എത്ര വിരോധാഭാസം

വിഭാഗീയതയുടെ കാര്യമായ ഭാരങ്ങൾ ഇല്ലാത്ത ഒരു സംസ്ഥാന സമ്മേളനത്തിന് പതിറ്റാണ്ടുകൾക്ക് ശേഷം സി പി എം കൊടിയുയർത്തിയിരിക്കുന്നു, ചങ്കിൽ കത്തിമുന തറച്ചു സഖാവ് അഴീക്കോടൻ രാഘവൻ പിടഞ്ഞുവീണ ...

അഭിമന്യുവിനെച്ചൊല്ലി ഹൃദയം പൊട്ടിക്കരയുന്ന ഗാന്ധാരിമാർക്ക്

അഭിമന്യുവിനെച്ചൊല്ലി ഹൃദയം പൊട്ടിക്കരയുന്ന ഗാന്ധാരിമാർക്ക്

നിങ്ങൾ ഒരു രാഷ്ട്രീയപ്പാർട്ടി പ്രവർത്തകനാണെങ്കിൽ പ്രിയപ്പെട്ട ചെറുപ്പക്കാരാ, എന്തുകൊണ്ടും കൊല്ലുന്നതിനേക്കാൾ മികച്ച രാഷ്ട്രീയ പ്രവർത്തനമാണ്, വിവരാവകാശത്തിന് അപേക്ഷ കൊടുക്കൽ. പാർട്ടിക്കുവേണ്ടി ചാവാൻ നടക്കുന്നതിനേക്കാൾ നല്ലത് വീട്ടിലിരിക്കലാണ്. ചത്തിട്ടുചെന്നാൽ ...

കോൺഗ്രസുമായി വിഷയാധിഷ്ഠിത സഹകരണമാകാമെന്ന് സിപിഎം കരട് രാഷ്ട്രീയ പ്രമേയം

കോൺഗ്രസുമായി വിഷയാധിഷ്ഠിത സഹകരണമാകാമെന്ന് സിപിഎം കരട് രാഷ്ട്രീയ പ്രമേയം

ന്യൂദൽഹി: കോൺഗ്രസും മറ്റ് മതേതര പാർട്ടികളുമായി പാർലമെന്റിനകത്ത് വിഷയാധിഷ്ഠിതമായി സഹകരിക്കുകയും പുറത്ത് എല്ലാ മതേതര പ്രതിപക്ഷ ശക്തികളുമായും വർഗീയ ഭീഷണിക്കെതിരെ ജനങ്ങളുടെ വിശാല മുന്നണി കെട്ടിപ്പടുക്കുകയുമാണ് വേണ്ടതെന്ന് ...

കോണ്‍ഗ്രസ് നേതാവിനെയും ചെങ്കൊടി പിടിപ്പിച്ച് ജയരാജ തന്ത്രം

കോണ്‍ഗ്രസ് നേതാവിനെയും ചെങ്കൊടി പിടിപ്പിച്ച് ജയരാജ തന്ത്രം

കണ്ണൂരിൽ മറ്റ് പാർട്ടികളിൽനിന്നും സിപിഎമ്മിലേയ്ക്ക് അണികളെ എത്തിക്കുന്ന ജയരാജ തന്ത്രം തുടരുന്നു. ജില്ലാ സെക്രട്ടറി പി ജയരാജന്റെ ഇടപെടൽ മൂലം ബിജെപിയിൽ നിന്ന് മാത്രമല്ല കോൺഗ്രസിൽ നിന്നും ...

വർഗ്ഗീയതയുടെ കടന്നൽ കൂടുകൾ കേരളത്തിലേക്ക് പാഞ്ഞുവരികയാണ്: ടി.ശശിധരൻ

വർഗ്ഗീയതയുടെ കടന്നൽ കൂടുകൾ കേരളത്തിലേക്ക് പാഞ്ഞുവരികയാണ്: ടി.ശശിധരൻ

മലയാളി കരുതിയിരിക്കണം ആർഎസ്എസിന്റെ അതിക്രമവും കടന്നുകയറ്റവും കേരളത്തിലേക്ക് വ്യാപിപ്പിക്കുവാൻ അവർ പരിശ്രമിക്കുകയാണ് ആഗോളവൽക്കരണത്തെ ജീവിതവും ചുറ്റുപാടുമായി നീങ്ങിക്കൊണ്ടിരിക്കുന്ന മലയാളി പണമാണ് പരമപ്രധാനം എന്ന് തെറ്റിദ്ധരിക്കുകയാണ് ചെയ്യുന്നത്. ഉന്നതമായ ...

കാനത്തിന്റെ സിപിഎം വിമർശനം മുന്നണിയെ ശക്തിപെടുത്താൻ: പന്ന്യൻ

കാനത്തിന്റെ സിപിഎം വിമർശനം മുന്നണിയെ ശക്തിപെടുത്താൻ: പന്ന്യൻ

കൊച്ചി: കാനം രാജേന്ദ്രൻ സിപിഎമ്മിനെ വിമർശിക്കുന്നത് മുന്നണിയെ ശക്തിപ്പെടുത്താനെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ. കാനത്തിനെ സിപിഎം വിരോധിയാണെന്ന ലേബലൊട്ടിക്കാൻ ആരും ശ്രമിക്കേണ്ട. നിലപാടുകൾ ...

ഒരേ പാർട്ടി രാജ്യത്തിന്റെ വടക്കും തെക്കും രണ്ടു കാലത്തിലൂടെയാണോ കടന്നു പോകുന്നത്?

ഒരേ പാർട്ടി രാജ്യത്തിന്റെ വടക്കും തെക്കും രണ്ടു കാലത്തിലൂടെയാണോ കടന്നു പോകുന്നത്?

by ഡോ. ആസാദ് കമ്യൂണിസ്റ്റുകാര്‍ സാധാരണ നിലയ്ക്ക് മത വിശ്വാസികളല്ല. വൈരുദ്ധ്യാത്മക ഭൗതിക വാദികളാണ്. അതിനാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഘടകങ്ങളില്‍ മതപ്രാതിനിധ്യം എന്ന വിഷയം ഉദിക്കുന്നില്ല. വര്‍ഗ ...

പാര്‍ട്ടികള്‍ക്ക് കോര്‍പറേറ്റ് ഫണ്ട് വേണ്ട -സി.പി.എം

ജഡ്ജിമാരുടെ ആരോപണങ്ങൾ വൻ പ്രത്യാഘാതമുണ്ടാക്കുന്നത്: യെച്ചൂരി

ന്യൂഡൽഹി: സുപ്രീം കോടതിയിൽ ജഡ്ജിമാർ ഉന്നയിച്ചത് വൻ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ആരോപണങ്ങളാണെന്ന് സിപിഎം ജനറൽ സീതാറാം യെച്ചൂരി. സുപ്രീംകോടതിയിലെ നാല് മുതിർന്ന ജഡ്ജിമാർ ഇന്ന് നടത്തിയ വാർത്താസമ്മേളനവുമായി ബന്ധപ്പെട്ട് ...

എത്ര കാലം നിങ്ങളയാളെ അച്ചടക്കത്തിന്റെ ഗ്വാണ്ടനാമോകളിൽ തളക്കും

എത്ര കാലം നിങ്ങളയാളെ അച്ചടക്കത്തിന്റെ ഗ്വാണ്ടനാമോകളിൽ തളക്കും

by  അഡ്വ. എം. പി. സൂരജ് നിശബ്ദനാക്കപ്പെടുന്ന ഓരോ മനുഷ്യനും വ്യാകരണങ്ങളില്ലാത്ത വലിയ അലർച്ചയായി മാറും എന്നെഴുതിയത് വിജയൻ മാഷായിരുന്നു. രജനി. എസ്. ആനന്ദിന്റെ ആത്മഹത്യയെ തുടർന്ന് ...

ഒരു മുഴം മുൻപേ കാനം

ഒരു മുഴം മുൻപേ കാനം

by എൻപി ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ് സിപിഐ. മട്ടും ഭാവവും കണ്ടാൽ രണ്ടും കൽപിച്ചാണെന്ന് ഉറപ്പ്. എന്തിനെക്കുറിച്ചും ഈ പാർട്ടിക്കിപ്പോൾ അഭിപ്രായമുണ്ട്. മന്ത്രിയായിരുന്ന തോമസ് ചാണ്ടിയെ കായൽ നികത്തൽ വിവാദത്തിൽ ...

പാർലമെന്റ് തെരുവിൽ ഇരമ്പിയ തൊഴിലാളി രോഷം

പാർലമെന്റ് തെരുവിൽ ഇരമ്പിയ തൊഴിലാളി രോഷം

ആഗോള-ഉദാരവൽകൃത സാമ്പത്തിക നയങ്ങൾ മൂലം ജീവിതം പൊറുതിമുട്ടിയ ഇന്ത്യൻ തൊഴിലാളി സമൂഹത്തിന്റെ ഒരു കൂറ്റൻ പരിഛേദം നവംബർ 9 മുതൽ 11 വരെ പാർലമെന്റ് സ്ട്രീറ്റ് സ്തംഭിപ്പിച്ചു. ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.