കയ്യിലുള്ളത് ബയോഡാറ്റയോ റെസ്യൂമോ സിവിയോ? ഉപയോഗങ്ങള്‍ പലത്, കൊടുക്കേണ്ടതും
ബയോഡാറ്റ, സിവി, റെസ്യൂം എല്ലാം നിങ്ങള്‍ കേട്ടതും പല ആവശ്യങ്ങള്ക്കായയി ഉണ്ടാക്കിയിട്ടുള്ളതുമാണ്. എന്നാല്‍ അധികമാളുകള്‍ക്കും തങ്ങളുണ്ടാക്കിയത് ബയോഡാറ്റയാണോ, സിവിയാണോ റെസ്യും ആണോ എന്ന കാര്യത്തില്‍ കൃത്യമായ ധാരണയില്ലാത്തവരാണ്. ...