മധുരമുള്ള തോൽവി
by പ്രൊഫ. സാറാ ജോസഫ് ചില തോൽവികൾക്ക് വിജയത്തേക്കാൾ മധുരം ഉണ്ടാകും. ഗുജറാത്തിൽ കോൺഗ്രസിന്റെ തോൽവി അത്തരത്തിലൊന്നാണ്. കഴിഞ്ഞ 22 കൊല്ലം തുടർച്ചയായി ഗുജറാത്ത് 'ഭരിച്ച' ബിജെപിക്ക് ...
by പ്രൊഫ. സാറാ ജോസഫ് ചില തോൽവികൾക്ക് വിജയത്തേക്കാൾ മധുരം ഉണ്ടാകും. ഗുജറാത്തിൽ കോൺഗ്രസിന്റെ തോൽവി അത്തരത്തിലൊന്നാണ്. കഴിഞ്ഞ 22 കൊല്ലം തുടർച്ചയായി ഗുജറാത്ത് 'ഭരിച്ച' ബിജെപിക്ക് ...
ഇസ്ലാമാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ പാകിസ്താന് ശ്രമിക്കുന്നുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആരോപണത്തിനെതിരെ പാകിസ്താന് രംഗത്ത്. ആരോപണം അടിസ്ഥാനരഹിതമാണെന്നും തങ്ങളെ അനാവശ്യവിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് പാകിസ്താന് പ്രതികരിച്ചത്. ...
കോണ്‍ഗ്രസിന്റെ ദുര്‍ബലമായ പാകിസ്ഥാന് നിലപാടുകള്‍ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ നിലനില്‍പ്പിനായുള്ള ആയുധമാക്കി മാറ്റിയ നരേന്ദ്ര മോഡിക്ക് അതേ നാണയത്തില്‍ മറുപടി നല്കി കോണ്‍ഗ്രസ്. മുംബൈ ഭീകരാക്രമണത്തിന് ശേഷം സൈന്യം ...
by മനോജ് പത്മനാഭൻ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗുജറാത്ത് ബിജെപി വിരുദ്ധം, അനുകൂലം എന്നീങ്ങനെ രണ്ട് ചേരികളിലായി തിരിഞ്ഞു കഴിഞ്ഞു. മുൻപില്ലാത്ത വിധം ശക്തമാണ് ബിജെപി വിരുദ്ധ വികാരം. അടുത്തകാലത്ത് ...