തേന്‍ സംസ്ക്കരിക്കാം ഈ മൂന്നുതരത്തില്‍
നിത്യോപയോഗ വസ്തുവില്‍ പ്രധാനപ്പെട്ടതാണ് തേന്‍. തേനിനെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര സൂചികയായ അഗ്മാര്‍ക്ക് മൂന്നുതരത്തിലാണ് തരംതിരിച്ചിരിക്കുന്നത്. 1. സൂപ്പര്‍ഗ്രേഡ് 17-20 ഈര്‍പ്പം റിഫ്രാക്ടോമീറ്റില് കാണിക്കുന്ന ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ...