ജി- സാറ്റ് 6 എയുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്ന് ഐ.എസ്.ആര്.ഒ
ശ്രീഹരിക്കോട്ട: കഴിഞ്ഞ ദിവസം ഐ.എസ്.ആര്.ഒ വിക്ഷേപിച്ച വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 6 എ യുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്ന് ഐ.എസ്.ആര്.ഒ എന്നാല്‍ ഉപഗ്രഹവുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ...