കോൺഗ്രസ് വാഗ്ദാനം സ്വീകരിക്കുന്നു -ജനതാദള്‍
ബംഗളൂരു: സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കോണ്‍ഗ്രസിന്റെ വാഗ്ദാനം സ്വീകരിച്ച് ജെ.ഡി.എസ്. എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്ന് ജെ.ഡി.എസ് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. കോണ്‍ഗ്രസിന്റെ വാഗ്ദാനം സ്വീകരിക്കുന്നുവെന്നും വൈകീട്ട് ഗവര്‍ണറുമായി കൂടിക്കാഴ്ച ...