13 °c
San Francisco

Tag: kannur

ആരും തടയില്ല, ധൈര്യമായി പോകൂ; വീട്ടുതടങ്കലില്‍ ആക്കിയ ബിജെപി നേതാവിന്‍റെ മകളോട് സുപ്രീംകോടതി

കോടതിയുടെ അധികാരത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ നോക്കി ;കണ്ണൂർ, കരുണ ഒാർഡിനൻസ്​ സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി: ക​ണ്ണൂ​ർ, ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​െ​ല പ്ര​വേ​ശ​നം റ​ദ്ദാ​ക്കി​യ കോ​ട​തി​വി​ധി​യെ മ​റി​ക​ട​ക്കാ​ൻ സം​സ്​​ഥാ​നം കൊ​ണ്ടു​വ​ന്ന ഒാ​ർ​ഡി​ന​ൻ​സ്​ സുപ്രീംകോടതി റദ്ദാക്കി. ഒാർഡിനൻസ്​ ഭരണഘടനാ വിരുദ്ധമാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ നടപടി. കോടതിയുടെ ...

പത്മശ്രീ വിവാദം രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തിയുള്ളത്: എ.കെ ബാലന്‍

മെഡിക്കൽ ബിൽ: ഗവർണറുടെ നടപടി അംഗീകരിക്കുന്നുവെന്ന് സർക്കാർ

തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് ബിൽ ഗവർണർ ജസ്റ്റീസ് പി. സദാശിവം ഒപ്പുവയ്ക്കാതെ തിരിച്ചയച്ചതിൽ സർക്കാരിന് വിയോജിപ്പില്ലെന്ന് നിയമമന്ത്രി എ.കെ.ബാലൻ. ഗവർണർ ഭരണഘടനാപരമായ ...

സുനന്ദ പുഷ്‌കറിന്റെ മരണം: സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി പരിശോധിക്കണമെന്ന് സുപ്രീംകോടതി

കണ്ണൂർ, കരുണ മെഡിക്കൽ കോളേജ് പ്രവേശനം: സർക്കാർ ഓർഡിനൻസ് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കരുണ, കണ്ണൂർ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന് സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ മുന്നോട്ടു വച്ച ചട്ടങ്ങൾ ...

സമാധാന യോഗമല്ല, പ്രതികാര കൊലയുടെ സംസ്‌ക്കാരം പടരാതെ കാക്കുകയാണ് അഭികാമ്യം

സമാധാന യോഗമല്ല, പ്രതികാര കൊലയുടെ സംസ്‌ക്കാരം പടരാതെ കാക്കുകയാണ് അഭികാമ്യം

എടയന്നൂരിലെ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിന്റെ കൊലപാതകം കണ്ണൂരിൽ വർഷങ്ങളായി തുടർന്നു പോരുന്ന കൊലപാതകപരമ്പരയിൽ ഒരു പുതിയ വഴിത്തിരിവാണ്. തുടർ യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന പാർട്ടികൾക്ക് പുറത്തുള്ള ...

എ.ബി.വി.പി പ്രവര്‍ത്തകന്‍ കണ്ണൂരില്‍ വെട്ടേറ്റു മരിച്ചു

എ.ബി.വി.പി പ്രവര്‍ത്തകന്‍ കണ്ണൂരില്‍ വെട്ടേറ്റു മരിച്ചു

പേരാവൂര്‍: കണ്ണൂര്‍ കാക്കയങ്ങാട് എ.ബി.വി.പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. കോളയാട് ആലപറമ്പ് സ്വദേശി ശ്യാമപ്രസാദാണ് (25)മരിച്ചത്. പേരാവൂര്‍ ഐ.ടി.ഐ വിദ്യാര്‍ഥിയാണ് ശ്യാമപ്രസാദ്. ശ്യാമപ്രസാദ് പേരൂവര്‍ നെടുംമ്പോയില്‍ ബൈക്കില്‍ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.