8 °c
San Francisco

Tag: kerala floods

അഞ്ചു ട്രെയിനുകള്‍ റദ്ദാക്കി, സംസ്ഥാനത്തെ  റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു; സാധാരണ നിലയിലാവാൻ രണ്ടു ദിവസം

അഞ്ചു ട്രെയിനുകള്‍ റദ്ദാക്കി, സംസ്ഥാനത്തെ റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു; സാധാരണ നിലയിലാവാൻ രണ്ടു ദിവസം

കൊച്ചി : പ്രളയക്കെടുതിയില്‍ തകര്‍ന്ന സംസ്ഥാനത്തെ റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാൽ വേഗനിയന്ത്രണമുള്ളതിനാൽ ട്രെയിനുകൾ വൈകും. ഗതാഗതം സാധാരണ നിലയിലാവാൻ രണ്ടു ദിവസമെടുക്കും. തൃശൂർ–ഗുരുവായൂർ പാതയിലും കൊല്ലം–ചെങ്കോട്ട ...

642 വള്ളങ്ങളില്‍ രക്ഷകരായെത്തിയത്  2884 മത്സ്യത്തൊഴിലാളികൾ‌.

642 വള്ളങ്ങളില്‍ രക്ഷകരായെത്തിയത് 2884 മത്സ്യത്തൊഴിലാളികൾ‌.

സംസ്ഥാനത്ത് പ്രളയദുരിതബാധിതരെ രക്ഷിക്കാൻ രംഗത്തിറങ്ങിയത് 2884 മത്സ്യത്തൊഴിലാളികളും 642 വള്ളങ്ങളും. പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചാണ് ഇവർ പ്രധാനമായും രക്ഷാപ്രവർത്തനം നടത്തിയതെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ...

രാജ്യാന്തര സമൂഹം കേരളത്തിന് ആവശ്യമായ പിന്തുണയും സഹായവും നൽകണം – ഫ്രാന്‍സിസ് മാർപാപ്പ.

രാജ്യാന്തര സമൂഹം കേരളത്തിന് ആവശ്യമായ പിന്തുണയും സഹായവും നൽകണം – ഫ്രാന്‍സിസ് മാർപാപ്പ.

പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന് പിന്തുണ പ്രഖ്യാപിച്ചു ഫ്രാന്‍സിസ് മാർപാപ്പ. കേരളത്തിന് ഒപ്പമുണ്ടെന്നു വത്തിക്കാനിലെ പ്രാർഥനയ്ക്കിടെയാണു മാർപാപ്പ വ്യക്തമാക്കിയത്. ‘കേരളത്തിലെ ജനങ്ങളോട് ഐക്യദാർഢ്യം. മരിച്ചവർക്കും മഴക്കെടുതിയിൽ വേദനിക്കുന്നവർക്കുമായി പ്രാർഥിക്കുന്നു. രാജ്യാന്തര സമൂഹം ...

5,645 ക്യാംമ്പുകളിലായി 7,24,649 പേര്‍ .ഇനി ശ്രദ്ധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെന്ന്  മുഖ്യമന്ത്രി.

5,645 ക്യാംമ്പുകളിലായി 7,24,649 പേര്‍ .ഇനി ശ്രദ്ധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 5,645 ക്യാംപുകളിലായി 7,24,649 പേര്‍ താമസിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി.ഞായറാഴ്ച വൈകിട്ട് അഞ്ചുവരെ 13 പേര്‍ മരിച്ചു. ഉച്ചവരെ 22,034 പേരെ രക്ഷപ്പെടുത്തി.ക്യാംപില്‍ ആവശ്യമുള്ള സൗകര്യം ...

ചെറുതോണി ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറന്നേക്കും

പ്രളയത്തിൽ കുടുങ്ങിയവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേരളത്തിൽ മഴ അൽപ്പമൊന്ന് കുറഞ്ഞെങ്കിലും വെള്ളപ്പൊക്കം തീരെ കുറഞ്ഞിട്ടില്ല. നിരവധി പേരാണ് ടെറസിന് മുകളിലും അല്ലാതെയും കുടുങ്ങി കിടക്കുന്നത്. എന്ത് ചെയ്യണമെന്നറിയാതെ പലരും ഒറ്റപ്പെട്ട് പോയ അവസ്ഥയാണ്. ...

സ്ഥിതി ശാന്തമാകുന്നു.എല്ലാ ജില്ലകളിലെയും റെഡ് അലർട്ട് പിൻവലിച്ചു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് “LIVE”

സ്ഥിതി ശാന്തമാകുന്നു.എല്ലാ ജില്ലകളിലെയും റെഡ് അലർട്ട് പിൻവലിച്ചു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് “LIVE”

typing... refresh the page for latest updates. മരണ സംഖ്യ'196'.സ്ഥിതി ശാന്തമാകുന്നു.ഓപ്പറേഷന്‍ കരുണ തുടരുന്നു പത്തനംതിട്ടയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഇന്ന് പ്രവര്‍ത്തിക്കും.. മഹാരാഷ്ട്ര സര്‍ക്കാര്‍ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.