16 °c
San Francisco

Tag: kureeppuzha sreekumar

കുരീപ്പുഴയെ വെട്ടിക്കീറുമെന്ന് സംഘപരിവാർ

കുരീപ്പുഴയെ വെട്ടിക്കീറുമെന്ന് സംഘപരിവാർ

ഹൈന്ദവ ദൈവങ്ങളെ അവഹേളിച്ചാൽ കവി കുരീപ്പുഴ ശ്രീകുമാറിനെ വെട്ടിക്കീറുമെന്ന് സംഘപരിവാർ ഭീഷണി. ഹൈന്ദവ ദൈവങ്ങളെ അവഹേളിച്ചാൽ മർദ്ദനത്തിനപ്പുറത്തേക്ക് പോകുമെന്നും അതിനായി മരിക്കേണ്ടി വന്നാലും ചെയ്യാനുള്ളത് ചെയ്യുമെന്നാണ് സംഘപരിവാർ ...

എഴുതുന്നുവർക്കുനേരെ ഇരുട്ടിന്റെ വാളുയരുന്നു: കുരീപ്പുഴ

എഴുതുന്നുവർക്കുനേരെ ഇരുട്ടിന്റെ വാളുയരുന്നു: കുരീപ്പുഴ

എഴുതുന്നവർക്ക് നേരെ ഇരുട്ടിന്റെ ശക്തികൾ വാളുയർത്തുകയാണെന്ന് കവി കുരീപ്പുഴ ശ്രീകുമാർ. എന്നാൽ അവർക്ക് കീഴടങ്ങാനാവില്ല. കൂട്ടായ സംവാദങ്ങൾ ഇല്ലാതാക്കിയാൽ വർഗീയത പടർന്നു കയറും. സർഗാത്മകയുടെ പ്രതീകമാണ് വിദ്യാർത്ഥി ...

എൻസിപിക്ക് വാടകക്ക് മന്ത്രിയെ എടുക്കേണ്ട ഗതികേട് മാറി: അഡ്വ. ജയശങ്കർ

ആർഎസ്എസുകാരുടെ ഉമ്മാക്കി കണ്ടു പേടിക്കുന്നയാളല്ല, കുരീപ്പുഴ: ജയശങ്കർ

തൃശൂർ: ആർഎസ്എസുകാരുടെ ഉമ്മാക്കി കണ്ടു പേടിക്കുന്നയാളല്ല, കുരീപ്പുഴ ശ്രീകുമാറെന്ന് അഡ്വ. ജയശങ്കർ. കുരീപ്പുഴക്കെതിരെ നടന്ന ആർഎസ്എസ് ആക്രമണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പവിത്രൻ തീക്കുനിയെ പോലെ കവിത പിൻവലിച്ചു ...

ഇത് എഴുത്തുകാരെ പിശാചിന് എറിഞ്ഞു കൊടുക്കും കാലം

ഇത് എഴുത്തുകാരെ പിശാചിന് എറിഞ്ഞു കൊടുക്കും കാലം

കഥയാണ്. കുടത്തിൽ അകപ്പെട്ട ഒരു കരിന്തേൾ. കുടത്തിലെ നാണയം ഭയം കൂടാതെ എടുത്തു കൊടുക്കുന്നവൾക്ക് അർദ്ധരാജ്യം, വജ്രഹാരം, വിശിഷ്ട വസ്ത്രം. അധികാരികളുടെ വ്യാജവാഗ്ദാനങ്ങളിൽ പെട്ട് കുടത്തിലെ നാണയം ...

നുണ പറഞ്ഞാൽ ഇനിയും തല്ലും: ആർഎസ്എസ്

നുണ പറഞ്ഞാൽ ഇനിയും തല്ലും: ആർഎസ്എസ്

കൊച്ചി: കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ചത് നുണ പറഞ്ഞതുകൊണ്ടാണെന്ന് ആർഎസ്എസ്. നുണകൾ പറയുമ്പോൾ അതിനു പിന്നാലെ ചോദ്യങ്ങളും തേടിയെത്തും. അത് ഏതു പൊലീസ് സ്റ്റേഷനിലായാലും പാർട്ടി ഓഫിസിലായാലും. ...

പ്രശസ്തനായല്ലോ, ഇനി ബുക്കെല്ലാം വിറ്റുപോകും; കുരീപ്പുഴയെ കളിയാക്കി കെ. സുരേന്ദ്രൻ

പ്രശസ്തനായല്ലോ, ഇനി ബുക്കെല്ലാം വിറ്റുപോകും; കുരീപ്പുഴയെ കളിയാക്കി കെ. സുരേന്ദ്രൻ

കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. പ്രശസ്തനാവാനും കെട്ടിക്കിടക്കുന്ന പുസ്തകങ്ങൾ വിറ്റഴിക്കാനുമുള്ള എളുപ്പ വഴി താൻ മോദിയുടെ വിമർശകനാണെന്നും എനിക്ക് ...

അഭിപ്രായ സ്വാതന്ത്ര്യത്തിന് സർവ്വ സംരക്ഷണവും നൽകും: മുഖ്യമന്ത്രി

അഭിപ്രായ സ്വാതന്ത്ര്യത്തിന് സർവ്വ സംരക്ഷണവും നൽകും: മുഖ്യമന്ത്രി

കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ആർഎസ്എസ്-ബിജെപി സംഘം നടത്തിയ ആക്രമണം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള ആക്രമണങ്ങളെ അതിശക്തമായി സംസ്ഥാന സർക്കാർ അമർച്ച ചെയ്യും. സംഭവങ്ങൾ ...

വടയമ്പാടി സമരത്തെ അനുകൂലിച്ചു, കുരീപ്പുഴക്കുനേരെ ആര്‍.എസ്.എസ് ആക്രമണം

വടയമ്പാടി സമരത്തെ അനുകൂലിച്ചു, കുരീപ്പുഴക്കുനേരെ ആര്‍.എസ്.എസ് ആക്രമണം

കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ആര്‍.എസ്.എസ് ആക്രമണം. കടയ്ക്കല്‍ കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെ തിങ്കളാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം. കുരീപ്പുഴ പ്രസംഗത്തില്‍ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.