16 °c
San Francisco

Tag: liga-death-at-kovalam-sister-asked-for-a-probe

കോവളത്തെ വിദേശ വനിതയുടെ കൊലപാതകം: പോലീസിനെതിരെ വനിതയുടെ സുഹൃത്ത്

കോവളത്തെ വിദേശ വനിതയുടെ കൊലപാതകം: പോലീസിനെതിരെ വനിതയുടെ സുഹൃത്ത്

തിരുവനന്തപുരം: കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസ് ഒതുക്കിത്തീർക്കാൻ പോലീസ് ശ്രമിക്കുകയാണെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിദേശ വനിതയുടെ സുഹൃത്ത് ആൻഡ്രൂസ്. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആൻഡ്രൂസ് ...

പോലീസ് അലംഭാവം കാട്ടി; ലിഗയുടേത് അസ്വാഭാവിക മരണം- സഹോദരി

ലിഗ കേസില്‍ കസ്റ്റഡിയിലായ പുരുഷലൈംഗീക തൊഴിലാളി വിദേശികളെ ആക്രമിക്കുന്ന ക്രിമിനല്‍

തിരുവനന്തപുരം : വിദേശ വനിതാ ലിഗയുടെ ദുരൂഹമരണം പുരുഷ ലൈംഗികത്തൊഴിലാളിയായ 40കാരൻ പോലീസ് കസ്റ്റഡിയിൽ . ലിഗ കൊല്ലപ്പെട്ടത് മാനഭംഗ ശ്രമത്തിനിടെയാണെന്ന സംശയം ബലപ്പെട്ടു. സംഭവത്തിൽ കോവളം ...

കേ​ര​ള​ത്തെ ആ​രും പ​ഴി​ക്ക​രു​ത്,ഇ​തി​ലേ​റെ സ്നേ​ഹ​വും ന​ന്മ​യു​മൊ​ന്നും വേ​റെ എ​വി​ടെ​നി​ന്നും ഞ​ങ്ങ​ൾ​ക്ക്​ പ്ര​തീ​ക്ഷി​ക്കാ​നാ​കി​ല്ല

കണ്ടൽക്കാട്ടിലെത്തിച്ച തോണി കണ്ടെത്തി; ലിഗ കേസില്‍ നാലുപേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: വിദേശവനിത ലിഗയെ കണ്ടല്‍ക്കാട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസിന്റെ അന്വേഷണത്തില്‍ വഴിത്തിരിവ്. മരിച്ച ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചതെന്നു കരുതുന്ന തോണി കണ്ടെത്തി. ഇതില്‍നിന്നു വിരലടയാളവിദഗ്ധര്‍ തെളിവുകള്‍ ശേഖരിക്കുകയാണ് ...

പോലീസ് അലംഭാവം കാട്ടി; ലിഗയുടേത് അസ്വാഭാവിക മരണം- സഹോദരി

മൃതദേഹത്തില്‍ കണ്ട ഓവര്‍കോട്ട് ലിഗയുടെതല്ലെന്ന് കോവളത്തെത്തിച്ച ഓട്ടോഡ്രൈവര്‍

തിരുവനന്തപുരം: കോവളത്ത്​ മരിച്ച നിലയിൽ കണ്ടെത്തിയ ലാത്വിയൻ സ്വദേശി ലിഗയുടെ മൃതദേഹത്തിലുണ്ടായിരുന്ന ഒാവർകോട്ട്​ അവരുടെതല്ലെന്ന്​ ഒാട്ടോ ഡ്രൈവർ ഷാജി. ഷാജിയുടെ ഒാട്ടോയിലാണ്​ ലിഗ കോവളത്തേക്ക്​ വന്നത്​. മരുതുംമൂട്ടിൽ ...

പോലീസ് അലംഭാവം കാട്ടി; ലിഗയുടേത് അസ്വാഭാവിക മരണം- സഹോദരി

ലിഗ കേസ് അന്വേഷിക്കാന്‍ ഫോര്‍ട്ട്‌ എ.സിയുടെ നേതൃത്വത്തില്‍ 25 അംഗ സംഘം

തിരുവനന്തപുരം : വിദേശ വനിത ലീഗയുടെ മരണത്തില്‍ അന്വേഷണ സംഘം വിപുലീകരിച്ചു.തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്‍റ് കമ്മീഷണര്‍ നേതൃത്വം നല്‍കുന്ന സംഘത്തില്‍ 25 പേര്‍.അതേസമയം വിദേശ വനിത ലിഗയുടെ ...

കേ​ര​ള​ത്തെ ആ​രും പ​ഴി​ക്ക​രു​ത്,ഇ​തി​ലേ​റെ സ്നേ​ഹ​വും ന​ന്മ​യു​മൊ​ന്നും വേ​റെ എ​വി​ടെ​നി​ന്നും ഞ​ങ്ങ​ൾ​ക്ക്​ പ്ര​തീ​ക്ഷി​ക്കാ​നാ​കി​ല്ല

കേ​ര​ള​ത്തെ ആ​രും പ​ഴി​ക്ക​രു​ത്,ഇ​തി​ലേ​റെ സ്നേ​ഹ​വും ന​ന്മ​യു​മൊ​ന്നും വേ​റെ എ​വി​ടെ​നി​ന്നും ഞ​ങ്ങ​ൾ​ക്ക്​ പ്ര​തീ​ക്ഷി​ക്കാ​നാ​കി​ല്ല

തി​രു​വ​ന​ന്ത​പു​രം: അ​ന്വേ​ഷ​ണ​ത്തി​ൽ എ​ല്ലാ​പി​ന്തു​ണ​യും ന​ൽ​കി​യ മ​ല​യാ​ളി​ക​ൾ​ക്ക്​ ലി​ഗ​യു​ടെ ഭ​ർ​ത്താ​വ് ആ​ൻ​ഡ്രൂ​സ് ന​ന്ദി പ​റ​ഞ്ഞു. ഇ​തി​ന്‍റെ  പേ​രി​ൽ കേ​ര​ള​ത്തെ ആ​രും പ​ഴി​ക്ക​രു​ത്. ഇ​ത്ത​ര​മൊ​രു സം​ഭ​വം ലോ​ക​ത്ത് എ​വി​ടെ വേ​ണ​മെ​ങ്കി​ലും ...

ലിഗയുടെ മൃതദേഹം സര്‍ക്കാര്‍ ചിലവില്‍ നാട്ടിലെത്തിക്കും

ലി​ഗയുടെ മരണം: മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്ന് ഐ.ജി മനോജ് എബ്രഹാം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വച്ച് മരണപ്പെട്ട വിദേശിവനിത ലി​ഗയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിക്കാനും വിലയിരുത്താനുമായി മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്ന് ഐ.ജി.മനോജ് എബ്രഹാം അറിയിച്ചു. വിവിധ വകുപ്പുകളിലെ വിദ​ഗ്ദ്ധരായ ഡോക്ടർമാരെ ...

അജ്ഞാത മൃതദേഹം: കാണാതായ വിദേശ യുവതിയുടേതെന്ന് സംശയം

ദുരൂഹതയില്ലെന്ന് പോലീസ്,ആന്തരീകാവയവങ്ങളില്‍ പരിക്കില്ല; ഡിഎന്‍എ ഫലമിന്ന്

തിരുവനന്തപുരം : ലിഗയുടെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്. ലിഗയുടെ ശരീരത്തിലോ, ആന്തരികാവയവങ്ങളിലോ യാതൊരു പരിക്കുകളോ പോറലുകളോ ഉണ്ടായിട്ടില്ലന്നും. മരണകാരണം വിഷം ഉള്ളിൽ ചെന്നതാകാമെന്ന സംശയമുണ്ടെന്നും പൊലീസ്.കാണാതായ ...

ലിഗയുടെ മൃതദേഹം സര്‍ക്കാര്‍ ചിലവില്‍ നാട്ടിലെത്തിക്കും

ലിഗയുടെ മൃതദേഹം സര്‍ക്കാര്‍ ചിലവില്‍ നാട്ടിലെത്തിക്കും

തിരുവനന്തപുരം: ലിത്വേനിയ സ്വദേശിനി ലിഗയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായം സര്‍ക്കാര്‍ നല്‍കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ലിഗയുടെ കുടുംബത്തിന് അടിയന്തര സഹായമായി അഞ്ചു ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.