13 °c
San Francisco

Tag: liga murder

അജ്ഞാത മൃതദേഹം: കാണാതായ വിദേശ യുവതിയുടേതെന്ന് സംശയം

ലിഗയുടെ കൊലപാതകം: ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റ് ഇന്ന്

തിരുവനന്തപുരം: ലാത്വിയന്‍ യുവതി ലിഗയെ കൊലപ്പെടുത്തിയ കേസില്‍ കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റ് വ്യാഴാഴ്ച രേഖപ്പെടുത്തും. രണ്ടു ദിവസം മുന്‍പുതന്നെ പോലീസ് കസ്റ്റഡിയിലുള്ള ...

ലിഗയുടെ കൊലപാതകം: കസ്റ്റഡിയിലുള്ളവരുടെ മൊഴി കള്ളമെന്ന് സ്ഥിരീകരിച്ചു

പണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ലിഗയുടെ മരണമെന്ന് മൊഴി; അറസ്റ്റ് ഉടന്‍

തിരുവനന്തപുരം: വിദേശവനിത ലിഗയുടെ കൊലപാതകത്തിനു കാരണം പണവുമായി ബന്ധപ്പെട്ട തര്‍ക്കമെന്ന് അറസ്റ്റിലായവരുടെ മൊഴി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. ഇവരുടെ മൊഴി അനുസരിച്ചാണ് രണ്ടുപേരിലേക്ക് ...

കോവളത്തിന്റെ കൈകളില്‍ വിനോദ സഞ്ചാരികള്‍ സുരക്ഷിതരോ?

കോവളത്തിന്റെ കൈകളില്‍ വിനോദ സഞ്ചാരികള്‍ സുരക്ഷിതരോ?

തിരുവനന്തപുരം: ലാത്വിയന്‍ യുവതി ലിഗയുടെ മരണം കൊലപാതകമാണെന്ന് പോലീസ് ആവര്‍ത്തിക്കുമ്പോഴും അന്താരാഷ്ട്ര ടൂറിസം മേഖലയില്‍ ഉള്‍പ്പെടുന്ന കോവളത്തിന്റെ സുരക്ഷിതത്വത്തിലേക്കു കൂടിയാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്. സ്വദേശത്തു ...

പോലീസ് അലംഭാവം കാട്ടി; ലിഗയുടേത് അസ്വാഭാവിക മരണം- സഹോദരി

മൃതദേഹത്തില്‍ കണ്ട ഓവര്‍കോട്ട് ലിഗയുടെതല്ലെന്ന് കോവളത്തെത്തിച്ച ഓട്ടോഡ്രൈവര്‍

തിരുവനന്തപുരം: കോവളത്ത്​ മരിച്ച നിലയിൽ കണ്ടെത്തിയ ലാത്വിയൻ സ്വദേശി ലിഗയുടെ മൃതദേഹത്തിലുണ്ടായിരുന്ന ഒാവർകോട്ട്​ അവരുടെതല്ലെന്ന്​ ഒാട്ടോ ഡ്രൈവർ ഷാജി. ഷാജിയുടെ ഒാട്ടോയിലാണ്​ ലിഗ കോവളത്തേക്ക്​ വന്നത്​. മരുതുംമൂട്ടിൽ ...

പോലീസ് അലംഭാവം കാട്ടി; ലിഗയുടേത് അസ്വാഭാവിക മരണം- സഹോദരി

ലിഗ കേസ് അന്വേഷിക്കാന്‍ ഫോര്‍ട്ട്‌ എ.സിയുടെ നേതൃത്വത്തില്‍ 25 അംഗ സംഘം

തിരുവനന്തപുരം : വിദേശ വനിത ലീഗയുടെ മരണത്തില്‍ അന്വേഷണ സംഘം വിപുലീകരിച്ചു.തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്‍റ് കമ്മീഷണര്‍ നേതൃത്വം നല്‍കുന്ന സംഘത്തില്‍ 25 പേര്‍.അതേസമയം വിദേശ വനിത ലിഗയുടെ ...

കേ​ര​ള​ത്തെ ആ​രും പ​ഴി​ക്ക​രു​ത്,ഇ​തി​ലേ​റെ സ്നേ​ഹ​വും ന​ന്മ​യു​മൊ​ന്നും വേ​റെ എ​വി​ടെ​നി​ന്നും ഞ​ങ്ങ​ൾ​ക്ക്​ പ്ര​തീ​ക്ഷി​ക്കാ​നാ​കി​ല്ല

കേ​ര​ള​ത്തെ ആ​രും പ​ഴി​ക്ക​രു​ത്,ഇ​തി​ലേ​റെ സ്നേ​ഹ​വും ന​ന്മ​യു​മൊ​ന്നും വേ​റെ എ​വി​ടെ​നി​ന്നും ഞ​ങ്ങ​ൾ​ക്ക്​ പ്ര​തീ​ക്ഷി​ക്കാ​നാ​കി​ല്ല

തി​രു​വ​ന​ന്ത​പു​രം: അ​ന്വേ​ഷ​ണ​ത്തി​ൽ എ​ല്ലാ​പി​ന്തു​ണ​യും ന​ൽ​കി​യ മ​ല​യാ​ളി​ക​ൾ​ക്ക്​ ലി​ഗ​യു​ടെ ഭ​ർ​ത്താ​വ് ആ​ൻ​ഡ്രൂ​സ് ന​ന്ദി പ​റ​ഞ്ഞു. ഇ​തി​ന്‍റെ  പേ​രി​ൽ കേ​ര​ള​ത്തെ ആ​രും പ​ഴി​ക്ക​രു​ത്. ഇ​ത്ത​ര​മൊ​രു സം​ഭ​വം ലോ​ക​ത്ത് എ​വി​ടെ വേ​ണ​മെ​ങ്കി​ലും ...

അജ്ഞാത മൃതദേഹം: കാണാതായ വിദേശ യുവതിയുടേതെന്ന് സംശയം

ലിഗയുടെ മരണം: ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സഹോദരി

തിരുവനന്തപുരം: ലിഗയുടെ മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യവുമായി സഹോദരി എലിസ രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ സമീപിക്കുമെന്ന് സഹോദരി പറഞ്ഞു. ലിഗയുടേത് കൊലപാതകമാണെന്ന് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.