പ്രണബിന്റെ സാന്നിധ്യം ഇന്ത്യന്‍ ദേശീയതയുടെ സങ്കല്പങ്ങള് പ്രകാശിപ്പിക്കാന്‍ ഉപകരിക്കും; അദ്വാനി
ന്യൂഡല്‍ഹി: പ്രണബ് മുഖര്‍ജിയുടെ ആര്.എസ്.എസ് ആസ്ഥാനത്തെ സന്ദര്‍ശനത്തെ പുകഴ്ത്തി മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി. ഇന്ത്യന്‍ ദേശീയതയുടെ സങ്കല്പങ്ങളും ഉന്നത മൂല്യങ്ങളും പ്രകാശിപ്പിക്കാന്‍ പ്രണബിന്റെ സാന്നിധ്യം ...