ആ വേഷമിടാന്‍ ഞാനില്ല, കടുത്ത നിലപാടുമായി മമ്മൂട്ടി
തൃശൂർ: നടി ആക്രമണം ഇതിവൃത്തമാക്കി അഡ്വ. ആളൂരിന്റെ സിനിമയുമായി ബന്ധപ്പെട്ട് ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്ന് മമ്മൂട്ടിയുമായി അടുത്ത കേന്ദ്രങ്ങൾ വ്യക്തമാക്കി. മമ്മൂട്ടി ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് നേരിട്ടും ഫോണിലുമായി ...