വയനാട്ടില്‍ മാവോയിസ്റ്റുകള്‍ ഇതരസംസ്ഥാന തൊഴിലാളികളെ തടഞ്ഞുവെച്ചു
മേപ്പാടി: വയനാട്ടില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ മാവോയിസ്റ്റുകള്‍ തടഞ്ഞുവെച്ചു. കള്ളാടി തൊള്ളായിരം എംമറാള്ഡ് എസ്റ്റേറ്റിലെ തൊളിലാളികളെയാണ് സായുധരായ മാവോയിസ്റ്റുകള്‍ തടഞ്ഞുവെച്ചിരിക്കുന്നത്. നാലംഗസംഘമാണ് തൊഴിലാളികളെ തടഞ്ഞുവെച്ചിരിക്കുന്നതെന്നാണ് വിവരം. ...