ഇമ്രാന് ഖാന്റെ അധികാരത്തില്‍ പാക്കിസ്ഥാന് തീവ്രവാദ മുക്തമാകുമെന്ന് പ്രതീക്ഷിക്കുന്നെന്ന് മോദി
ന്യൂഡൽഹി: പുതിയ സർക്കാർ അധികാരത്തിൽ വരുന്നതോടെ പാക്കിസ്ഥാൻ തീവ്രവാദത്തിൽ നിന്ന് മുക്തമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.തിരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫിനുണ്ടായ വിജയത്തിൽ ഇമ്രാൻ ഖാനെ അഭിനന്ദിക്കുന്നുവെന്നും ...