12 °c
San Francisco

Tag: narendra modi

നേപ്പാളില്ലാതെ ശ്രീരാമൻ പൂർണ്ണനാകില്ലെന്ന് മോദി

നേപ്പാളില്ലാതെ ശ്രീരാമൻ പൂർണ്ണനാകില്ലെന്ന് മോദി

ജാനക്പുർ: നേപ്പാളില്ലാതെ ഭഗവാൻ രാമൻ പൂർണനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ രണ്ട് ദിവസത്തെ നേപ്പാൾ സന്ദർശനത്തിന്റെ ഭാഗമായി അയോധ്യയെയും ജാനക് പുരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ബസ് സർവീസ് ...

ഇപ്പോള്‍ തന്റെ നേതാവുകൂടിയാണ് രാഹുല്‍ ഗാന്ധിയെന്ന് സോണിയാ ഗാന്ധി

രാജ്യത്തിന് വേണ്ടി ഏറെ ത്യാഗം സഹിച്ചയാളാണ് തന്റെ അമ്മ സോണിയാ ഗാന്ധിയെന്ന് രാഹുൽ

ബംഗളൂരു: രാജ്യത്തിന് വേണ്ടി ഏറെ ത്യാഗം സഹിച്ചയാളാണെന്ന് തന്റെ അമ്മ സോണിയാ ഗാന്ധിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സോണിയ ഗാന്ധിയുടെ ഇറ്റാലിയൻ ജന്മത്തിന്റെ പേരിൽ മോദി ...

പ്രതിപക്ഷ ഐക്യമുണ്ടായാല്‍ വാരണസിയിലെ സീറ്റും മോദിക്ക് നഷ്ടമാകും-രാഹുല്‍ ഗാന്ധി

മോദിക്ക് എല്ലാവരോടും ദേഷ്യം: രാഹുൽ

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എല്ലാവരരോടും ദേഷ്യമാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. മോദിയുടെ ദേഷ്യം തന്റെ നേരെ തിരിയുന്നത് താനൊരു ഭീഷണിയായി അദ്ദേഹം കരുതുന്നതുകൊണ്ടാണെന്നും രാഹുൽ ...

ടൈംസ് പട്ടികയില്‍ ഇത്തവണയും മോദി

കോൺഗ്രസ് ദളിതരെ അവഗണിക്കുന്ന പാർട്ടി: മോദി

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടി ദളിത് വിഭാഗങ്ങളെ അവഗണിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദളിത് വിഭാഗത്തങ്ങളുടെ ഉന്നമനത്തിനായി ബിജെപി എന്നും പ്രതിജ്ഞാബദ്ധമെന്നും അദ്ദേഹം പറഞ്ഞു. നമോ ആപ്പ് വഴി ...

നമോ ആപ്പ് ഒരു ആപ്പാണേ, അമേരിക്കന്‍ കമ്പനിക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന മോദി ആപ്പിനെതിരെ രാഹുല്‍

രാഹുലിന്റെ പ്രധാനമന്ത്രി മോഹം അഹങ്കാരമെന്ന് മോദി

ബെംഗളൂരു: പ്രധാനമന്ത്രിയാമെന്നുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മോഹം ധാർഷ്ട്ട്യമാണെന്ന് നരേന്ദ്രമോദി. 2019 ൽ പ്രധാനമന്ത്രിയാകുമെന്ന് രാഹുൽ തന്നെ അങ്ങ് ഉറപ്പിച്ചു കഴിഞ്ഞു. വോട്ട് ചെയ്യാൻ ക്യൂ ...

രാഹുലിന് കോണ്‍ഗ്രസിനെ വിജയിപ്പിക്കാനാവില്ല; പ്രചരണത്തിന് സോണിയെ നിര്‍ത്തി: മോദി

രാഹുലിന് കോണ്‍ഗ്രസിനെ വിജയിപ്പിക്കാനാവില്ല; പ്രചരണത്തിന് സോണിയെ നിര്‍ത്തി: മോദി

ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പഴിമുഴുവന്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനായിരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് കോണ്‍ഗ്രസിന് വിജയം നേടിക്കൊടുക്കാന്‍ രാഹുലിന് സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ് ...

മോദിജീ, നിങ്ങൾ സിദ്ധരാമയ്യയെ കളിയാക്കുമ്പോൾ ജനം നിങ്ങളെ നോക്കി ചിരിക്കുകയാണ്: പ്രകാശ് രാജ്

മോദിജീ, നിങ്ങൾ സിദ്ധരാമയ്യയെ കളിയാക്കുമ്പോൾ ജനം നിങ്ങളെ നോക്കി ചിരിക്കുകയാണ്: പ്രകാശ് രാജ്

ബെംഗളൂരു: കർണാടക തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയെ കളിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് പ്രകാശ് രാജ്. സിദ്ധരാമയ്യെ കളിയാക്കുമ്പോ നിങ്ങളെ നോക്കി ആളുകൾ ചിരിക്കുന്നത് ...

ഇന്ത്യ കത്തട്ടെ, പെണ്‍കുട്ടികള്‍ പീഡിപ്പിക്കപെടട്ടെ മോദിക്ക് മോഹം പ്രധാനമന്ത്രി പദം: രാഹുല്‍

ഇന്ത്യ കത്തട്ടെ, പെണ്‍കുട്ടികള്‍ പീഡിപ്പിക്കപെടട്ടെ മോദിക്ക് മോഹം പ്രധാനമന്ത്രി പദം: രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യ കത്തിയെരിഞ്ഞേക്കാം, പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടേക്കാം, ന്യൂനപക്ഷങ്ങളുടെയും പട്ടികജാതിക്കാരുടെയും അവകാശങ്ങള്‍ ഹനിക്കപ്പെടാം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര ...

കാവേരി പ്രക്ഷോഭത്തിനിടെ പ്രധാനമന്ത്രി ചെന്നെയില്‍

കാവേരി പ്രക്ഷോഭത്തിനിടെ പ്രധാനമന്ത്രി ചെന്നെയില്‍

ചെന്നൈ: തമിഴ് നാട്ടില്‍ കാവേരി പ്രക്ഷോഭം നടക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിലെത്തി. പ്രതിരോധ മന്ത്രാലയത്തിന്റെ സൈനിക പ്രദര്‍ശനം 'ഡിഫന്‍സ് എക്‌സ്‌പോ 2018' ഉദ്ഘാടനം ചെയ്യാനാണ് മോദി ചെന്നെയിലെത്തിയത്. ...

ബിഹാറിൽ ഒരാഴ്ചകൊണ്ട് 8.5 ലക്ഷം ടോയ്‌ലറ്റുകൾ നിർമ്മിച്ചെന്ന് മോദി; പ്രധാനമന്ത്രിയെ പൊളിച്ചടക്കി പ്രതിപക്ഷം

ബിഹാറിൽ ഒരാഴ്ചകൊണ്ട് 8.5 ലക്ഷം ടോയ്‌ലറ്റുകൾ നിർമ്മിച്ചെന്ന് മോദി; പ്രധാനമന്ത്രിയെ പൊളിച്ചടക്കി പ്രതിപക്ഷം

പാറ്റ്‌ന: ബിഹാറിൽ ഒരാഴ്ചകൊണ്ട് 8.5 ലക്ഷം ടോയ്‌ലറ്റുകൾ നിർമ്മിച്ചുവെന്ന് പ്രധാനമന്ത്രി. മഹാത്മാ ഗാന്ധി നടത്തിയ ചമ്പാരൻ സത്യാഗ്രഹത്തിന്റെ നൂറാം വാർഷികാഘോഷ പരിപാടിയിൽ പ്രസംഗിക്കുമ്പോഴായിരുന്നു മോദിയുടെ തള്ള് വന്നത്. ...

മോദിക്ക് ഗാന്ധി മോഹൻലാൽ തന്നെ; ഗാന്ധിജിയുടെ പേര് മൂന്നാമതും തെറ്റിച്ച് പ്രധാനമന്ത്രി

മോദിക്ക് ഗാന്ധി മോഹൻലാൽ തന്നെ; ഗാന്ധിജിയുടെ പേര് മൂന്നാമതും തെറ്റിച്ച് പ്രധാനമന്ത്രി

പാറ്റ്‌ന: മഹാത്മാഗാന്ധിയുടെ പേര് വീണ്ടും തെറ്റിച്ച് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. മോഹൻദാസ് കരംചന്ദ് ഗാന്ധിയെന്ന പേര് മോഹൻലാൽ കരംചന്ദ് ഗാന്ധിയെന്നാണ് മോദി വീണ്ടും ആവർത്തിച്ച് പറഞ്ഞത്. മഹാത്മാ ...

ടൈംസ് പട്ടികയില്‍ ഇത്തവണയും മോദി

കടബാധ്യത മൂലം കര്‍ഷകര്‍ ആത്മഹത്യചെയ്യുമ്പോള്‍ മോദി സര്‍ക്കാര്‍ വന്‍കിടക്കാരുടെ കോടിയുടെ വായ്പ എഴുതിത്തള്ളി

ന്യൂഡല്‍ഹി: കടബാധ്യത കൊണ്ട് രാജ്യത്ത് കര്‍ഷകര്‍ ജീവനൊടുക്കുമ്പോള്‍ വന്‍കിടക്കാരുടെ കോടിക്കണക്കിനു വായ്പ എഴുതിത്തള്ളി മോദി സര്‍ക്കാര്‍. മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം പൊതുമേഖലാ ബാങ്കുകളില്‍ നിന്നെടുത്ത ...

വർഗീയത പ്രചരിപ്പിക്കാൻ 17ഓളം മാധ്യമങ്ങൾക്ക് ബിജെപി കോടികൾ നൽകി

വർഗീയത പ്രചരിപ്പിക്കാൻ 17ഓളം മാധ്യമങ്ങൾക്ക് ബിജെപി കോടികൾ നൽകി

ന്യൂഡൽഹി: മാധ്യമങ്ങളിൽ കൂടി വർഗീയ ധ്രുവീകരണം നടത്തുകയും ഹിന്ദുത്വ അജഡ വളർത്തുന്നതിനുമായി ബിജെപി കോടികൾ നൽകിയത് 17ഓളം മാധ്യമങ്ങൾക്ക്. 2019 ലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ അഞ്ച് കോടി ...

കൃഷിച്ചെലവിന്റെ ഒന്നരമടങ്ങ് ഉത്പന്നങ്ങള്‍ക്ക് താങ്ങുവിലയായി പ്രഖ്യാപിക്കും- പ്രധാനമന്ത്രി

സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ച: കർശന നടപടിയെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: സിബിഎസ്ഇ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ശക്തമായ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുമായി മോദി ചർച്ച നടത്തി. സംഭവത്തിൽ അന്വേഷണം ...

തിരഞ്ഞെടുപ്പ് ഫലം സ്വാധീനിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും അമേരിക്കന്‍ സഹായം തേടി

തിരഞ്ഞെടുപ്പ് ഫലം സ്വാധീനിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും അമേരിക്കന്‍ സഹായം തേടി

ന്യൂ​ഡ​ൽ​ഹി:  ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളില്‍ സ്വാധീനം ചെലുത്താന്‍  ബി​ജെ​പി​യും കോ​ൺ​ഗ്ര​സും കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക​യു​ടെ സഹായം തേടി.  ഫേ​സ്ബു​ക്കി​ൽ​നി​ന്നു വ്യ​ക്തി​വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​പ​യോ​ഗി​ച്ചെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക ...

കടത്തിൽ മുങ്ങിയ എയർ ഇന്ത്യക്ക് കേന്ദ്രത്തിന്റെ കിട്ടാക്കടം 325 കോടി

കടത്തിൽ മുങ്ങിയ എയർ ഇന്ത്യക്ക് കേന്ദ്രത്തിന്റെ കിട്ടാക്കടം 325 കോടി

കടക്കെണിയിൽപ്പെട്ട് ഉഴലുന്ന എയർ ഇന്ത്യക്ക് കേന്ദ്ര സർക്കാർ മാത്രം നൽകാനുള്ളത് 325 കോടി രൂപ. പ്രധാനമന്ത്രി, പ്രസിഡന്റ് വൈസ് പ്രസിഡന്റ് എന്നിവരുടെ വിദേശ യാത്രകൾക്കായി എയർ ഇന്ത്യൻ ...

ട്വിറ്ററില്‍ മോദിയെ പിന്‍തുടരുന്നതില്‍ 60 ശതമാനം വ്യാജന്മാര്‍

ട്വിറ്ററില്‍ മോദിയെ പിന്‍തുടരുന്നതില്‍ 60 ശതമാനം വ്യാജന്മാര്‍

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയ്ക്ക് സവിശേഷ ശ്രദ്ധ നല്‍കുന്നതിനായി പുതിയ ബിജെപി ഹെഡ് ക്വാട്ടേഴ്‌സില്‍ വിശാലമായ സംവിധാനങ്ങള്‍ ഒരുക്കിയത് എന്തിനെന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കില്‍ നിങ്ങളുടെ കൗതുകത്തിന് ട്വിറ്റര്‍ തന്നെ ...

ഇന്ത്യയിലെ കറൻസി മൂല്യം നോട്ട്‌നിരോധന കാലത്തേക്കാൾ ഉയരെ; മോഡിനോമിക്‌സ് പാളുന്നു

ഇന്ത്യയിലെ കറൻസി മൂല്യം നോട്ട്‌നിരോധന കാലത്തേക്കാൾ ഉയരെ; മോഡിനോമിക്‌സ് പാളുന്നു

by ബിസിനസ്  ഡസ്‌ക് മോഡിയുടെ നോട്ട് നിരോധനം വമ്പൻ പരാജയമായിരുന്നുവെന്ന് തെളിയിച്ചുകൊണ്ട് ഇന്ത്യയിൽ പ്രചാരത്തിലുള്ള കറൻസിയുടെ മൂല്യം നോട്ട് നിരോധനക്കാലത്തേക്കാൾ മുകളിലെത്തി. റിസർവ് ബാങ്കിന്റെ ഫെബ്രുവരി മാസത്തെ ...

മോദി ബിഹാറിനെയും പറ്റിച്ചു

മോദി ബിഹാറിനെയും പറ്റിച്ചു

ന്യൂഡൽഹി: ബീഹാറിനായി മോദി പ്രഖ്യാപിച്ച 1.25 ലക്ഷം കോടിയുടെ പാക്കേജിൽനിന്നും ഒരു രൂപപോലും അനുവദിച്ചിട്ടില്ലെന്ന് വിവരാവകാശരേഖ. 2015 ഓക്ടോബറിൽ നടന്ന ബിഹാർ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് തൊട്ട് മുൻപ് ...

കമിതാക്കളില്ലാതെ വിവാഹം ഉണ്ടാകില്ല: തൊഗാഡിയ

വാഹനാപകടം: പ്രധാനമന്ത്രിക്കെതിരെ തൊഗാഡിയ

അഹമ്മദാബാദ്: കഴിഞ്ഞ ദിവസം സൂറത്തിലുണ്ടായ വാഹനാപകടം കഴിഞ്ഞയുടനെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തി വി.എച്ച്.പി. നേതാവ് പ്രവീൺ തൊഗാഡിയ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് തൊഗാഡിയ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി വന്നത്. ...

യോഗിയും തുടങ്ങി മോദി മോഡൽ തള്ള്

യോഗിയും തുടങ്ങി മോദി മോഡൽ തള്ള്

ഉത്തർപ്രദേശിനെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റാനുള്ള യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശ് ഇൻവെസ്‌റ്റേഴ്‌സ് മീറ്റിന്റെ പൊള്ളത്തരങ്ങൾ പുറത്തുവരുന്നു. 4,28,000 കോടി രൂപയുടെ നിക്ഷേപത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പിട്ടുവെന്ന് പ്രഖ്യാപിച്ച യോഗി ...

പരസ്യം നൽകാൻ മോദി സർക്കാർ ചിലവഴിച്ചത് 3,755 കോടി

മോദിയുടെ ബിരുദ വിവരങ്ങൾ വെളിപ്പെടുത്തില്ല: ഡൽഹി സർവകലാശാല

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന് ഡൽഹി സർവകലാശാല. മോദി അടക്കം 1978ൽ ബിഎ പരീക്ഷയെഴുതിയവരുടെ ഫലം ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷയ്ക്കു മറുപടി ...

ജോര്‍ദാന്‍ രാജാവ് അബ്ധുള്ള ഇന്ത്യയില്‍, പാക് സൗഹൃദ രാഷ്ട്രത്തലവന് മോദിയുടെ പ്രോട്ടോക്കോള്‍ മറന്നുള്ള സ്വീകരണം

ജോര്‍ദാന്‍ രാജാവ് അബ്ധുള്ള ഇന്ത്യയില്‍, പാക് സൗഹൃദ രാഷ്ട്രത്തലവന് മോദിയുടെ പ്രോട്ടോക്കോള്‍ മറന്നുള്ള സ്വീകരണം

ന്യൂ​ഡ​ൽ​ഹി: മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് ജോ​ർ​ദാ​നി​ലെ അ​ബ്ദു​ള്ള രാ​ജാ​വ് ഇ​ന്ത്യ​യി​ലെ​ത്തി. ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ അ​ബ്ദു​ള്ള രാ​ജാ​വി​നെ സ്വീ​ക​രി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ്രോ​ട്ടോ​ക്കോ​ൾ മ​റി​ക​ട​ന്ന് ...

ജഡ്ജിമാരുടെ ആരോപണങ്ങള്‍ ഗൗരവകരം, പ്രാധാന്യത്തോടെ പരിശോധിക്കണം- രാഹുല്‍ ഗാന്ധി

”മോദി ഇനി വിദേശത്ത് പോയി വരുമ്പോൾ മറ്റേ മോദിയെക്കൂടി കൊണ്ടുവരണം”: രാഹുൽ

പഞ്ചാബ്‌ന നാഷണൽ ബാങ്കിൽ നിന്ന് 11,000 കോടി തട്ടിച്ച് മുങ്ങിയ നീരവ് മോദി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. നിയമസഭാ തിരഞ്ഞെടുപ്പ് ...

ആധാറിനെതിരെ മോദിയുടെ സഹോദരൻ

ആധാറിനെതിരെ മോദിയുടെ സഹോദരൻ

അഹമ്മദാബാദ്: ആധാറിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരനും രംഗത്ത്. ജനങ്ങളുടെ റേഷൻ മുടങ്ങുന്നതിന് ആധാർ കാരണമായെന്നാണ് മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദി ആരോപിച്ചു. ഗുജറാത്ത് ഫെയർ പ്രൈസ് ...

നീരവിന് വായ്പ നൽകിയത് എസ്.ബി.ഐ അടക്കം മുപ്പതോളം ബാങ്കുകൾ

നീരവിന് വായ്പ നൽകിയത് എസ്.ബി.ഐ അടക്കം മുപ്പതോളം ബാങ്കുകൾ

പഞ്ചാബ് നാഷണൽ ബാങ്കിന്റെ ലെറ്റർ ഓഫ് ക്രെഡിറ്റ് ഉപയോഗിച്ച് രത്‌ന വ്യാപാരി നീരവ് മോദി കബളിപ്പിച്ചത് മുപ്പതോളം ബാങ്കുകളെ. ഇത്രയും ബാങ്കുകൾ നീരവ് മോദിക്കു വായ്പ നൽകിയിട്ടുണ്ട് ...

മോദിയുടെ വിഭജന രാഷ്ട്രീയം രാജ്യ വളര്‍ച്ചയെ തളര്‍ത്തി; രാഹുല്‍ ഗാന്ധി

രാജ്യം കൊള്ളയടിക്കാൻ പ്രധാനമന്ത്രിയെ കെട്ടിപ്പിച്ചാൽ മതി; മോദിയെ പരിഹസിച്ച് രാഹുൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ രൂക്ഷ പരിഹാസം. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നും 11,500 കോടി രൂപ രണ്ടു ഘട്ടമായി തട്ടിച്ച കേസിലെ മുഖ്യ ...

പഞ്ചാബ് നാഷണൽ ബാങ്ക് മുടിപ്പിച്ച മോദി പ്രധാനമന്ത്രിയുടെ അടുപ്പക്കാരന്‍

പഞ്ചാബ് നാഷണൽ ബാങ്ക് മുടിപ്പിച്ച മോദി പ്രധാനമന്ത്രിയുടെ അടുപ്പക്കാരന്‍

by രാഷ്ട്രീയകാര്യ ലേഖകന്‍ പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നും 11,500 കോടി രൂപ രണ്ടു ഘട്ടമായി തട്ടിച്ച കേസിലെ മുഖ്യ പ്രതിയായ രത്‌ന വ്യാപാരി നീരവ് മോദി പ്രധാനമന്ത്രിയുടെ ...

‘ജയ് ശ്രീറാം’ വിളി ഉയർന്നത് മോഡിയുടെ ചടങ്ങിലല്ല; വിളിച്ചത് അബുദാബി രാജകുമാരനുമല്ല

‘ജയ് ശ്രീറാം’ വിളി ഉയർന്നത് മോഡിയുടെ ചടങ്ങിലല്ല; വിളിച്ചത് അബുദാബി രാജകുമാരനുമല്ല

നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനം കൊഴുപ്പിക്കുന്നതിനായി ദേശീയ ടിവി ചാനലായ ടൈംസ് നൗ നടത്തിയത് തെറ്റിദ്ധരിപ്പിക്കുന്ന നീക്കം. മോദിയെ സ്വാഗതം ചെയ്യുന്ന ചടങ്ങിൽ അബുദാബി കിരീട അവകാശി ...

മോഡിക്ക് ഭയമാണ്… നട്ടെല്ലുള്ള ന്യായാധിപന്മാരെ

മോഡിക്ക് ഭയമാണ്… നട്ടെല്ലുള്ള ന്യായാധിപന്മാരെ

by ഒ.എ. സുല്‍ഫിക്കര്‍ നിങ്ങൾ നിർലജ്ജം കള്ളം പറയുന്നുവെന്ന് മോദി സർക്കാരിന്റെ മുഖത്ത് നോക്കി പറയുക... ജനാധിപത്യത്തെ കൂട്ടക്കശാപ്പ് ചെയ്യാൻ കൂട്ടുനിൽക്കില്ല എന്ന് ഉറച്ചു പറഞ്ഞുകൊണ്ട് വിധിന്യായത്തിൽ ...

കാശ്മീർ വിഷയത്തിൽ മോഡി പരാജയമെന്ന് ശിവസേന

കാശ്മീർ വിഷയത്തിൽ മോഡി പരാജയമെന്ന് ശിവസേന

കശ്മീർ വിഷയത്തിന് പരിഹാരമുണ്ടാക്കുന്നതിൽ മോദി പരാജയപ്പെട്ടുവെന്ന് ശിവസേന. നാല് വർഷക്കാലത്തെ ഭരണം കൊണ്ട് കശ്മീർ പ്രശ്‌നം പരിഹരിക്കാത്തതിന് പകരം മുൻ കോൺഗ്രസ് സർക്കാരുകളെ വിമർശിക്കാനും അമേരിക്ക പാകിസ്ഥാന് ...

മാലിയിൽ മോഡി രാജീവ് ഗാന്ധിയാകുമോ?

മാലിയിൽ മോഡി രാജീവ് ഗാന്ധിയാകുമോ?

by അനീഷ്‌ ഐക്കുളത്ത് ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും തന്ത്രപ്രധാന സ്ഥാനത്തുള്ള മാലിദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധി ഇന്ത്യയെ വല്ലാതെ അലട്ടുന്നുണ്ട്. പതിനഞ്ച് ദിവസത്തേയ്ക്ക് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റ് ...

മോദിയുടെ ഭാര്യക്ക് കാറപകടത്തിൽ ഗുരുതര പരിക്ക്

മോദിയുടെ ഭാര്യക്ക് കാറപകടത്തിൽ ഗുരുതര പരിക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദബെൻ സഞ്ചരിച്ചിരുന്ന കാർ രാജസ്ഥാനിൽവെച്ച് അപകടത്തിൽപ്പെട്ടു. രാജസ്ഥാനിൽ ഒരു വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെ കോട്ട ചിറ്റൂർ ഹൈവേയിൽ വെച്ചാണ് അപകടമുണ്ടായത്. യശോദ ...

കര്‍ണാടകയില്‍ ഏഴു ലക്ഷം ഗ്രാമങ്ങള്‍ ഇരുട്ടിലെന്ന് മോദി…  ഇങ്ങനെയൊക്കെ തള്ളാമോ ?

കര്‍ണാടകയില്‍ ഏഴു ലക്ഷം ഗ്രാമങ്ങള്‍ ഇരുട്ടിലെന്ന് മോദി… ഇങ്ങനെയൊക്കെ തള്ളാമോ ?

ബെംഗളൂരു : 600 കോടി ജനങ്ങള്‍ വോട്ടു ചെയ്തിട്ടാണ് താന്‍ ഇന്ത്യ ഭരിക്കുന്നതെന്ന  പ്രസ്താവന ഉയര്‍ത്തിയ ചിരി മായും മുന്‍പേ വീണ്ടുമൊരു വമ്പന്‍ വങ്കത്തവുമായി  നരേന്ദ്ര മോദി. ...

മോദിയുടെ പക്കോഡ പരാമര്‍ശം: പരിഹസിച്ച് ചിദംബരം

മോദിയുടെ പക്കോഡ പരാമര്‍ശം: പരിഹസിച്ച് ചിദംബരം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിമുഖത്തിലെ പരാമര്‍ശത്തെ പരിഹസിച്ച് മുന്‍ ധനമന്ത്രി പി. ചിദംബരം. ജനുവരി 19ന് പ്രധാനമന്ത്രി ഒരു ടി.വി ചാനലിലെ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ക്കെതിരെയാണ് ചിദംബരം ...

പ്രധാനമന്ത്രി കേരളത്തിലെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിക്കില്ല

അഴിമതിക്കാരൻ മുഖ്യമന്ത്രിയായാൽപ്പോലും വെറുതെ വിടില്ലെന്ന് മോദി

ന്യൂഡൽഹി: അഴിമതിക്കാരെ ആരെയും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അത് മുഖ്യമന്ത്രിയായാൽ പോലും ജയിൽ കിടക്കേണ്ടി വരുമെന്ന് കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷ അനുഭവിക്കുന്ന മുൻ ബിഹാർ ...

മിസ്റ്റർ നരേന്ദ്ര മോദി, താങ്കൾ വിഭാവനം ചെയ്യുന്ന അച്ഛാ ദിൻ സംഭവിച്ച് കൊണ്ടിരിക്കുന്നത് ആർക്ക്?

മിസ്റ്റർ നരേന്ദ്ര മോദി, താങ്കൾ വിഭാവനം ചെയ്യുന്ന അച്ഛാ ദിൻ സംഭവിച്ച് കൊണ്ടിരിക്കുന്നത് ആർക്ക്?

വേൾഡ് ഇക്കണോമിക് ഫോറത്തിൽ തന്റെ കാലത്തെ ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാചക കസർത്ത് കഴിഞ്ഞു. ജിഡിപിയിലെ വർദ്ധനയെക്കുറിച്ചെല്ലാം പ്രധാനമന്ത്രി കത്തിക്കയറുമ്പോൾ അതിന് മുൻപായി ഓക്‌സ്ഫാം ഇന്ത്യയിലെ ദരിദ്ര ...

കേന്ദ്രത്തെയും ബിജെപിയെയും ചൂണ്ടി തൊഗാഡിയ വിതുമ്പുമ്പോൾ

കേന്ദ്രത്തെയും ബിജെപിയെയും ചൂണ്ടി തൊഗാഡിയ വിതുമ്പുമ്പോൾ

by അനീഷ്‌ ഐക്കുളത്ത് ആരാണ് തൊഗാഡിയയെ അപായപ്പെടുത്താൻ നോക്കുന്നത്? ഇസഡ് കാറ്റഗറി സുരക്ഷ ഉണ്ടായിട്ടും തൊഗാഡിയയെ എങ്ങനെ കാണാതെയായി? ബിജെപി ഭരിക്കുന്ന ഗുജറാത്ത്, രാജസ്ഥാൻ സർക്കാരുകൾക്കും കേന്ദ്ര ...

പരസ്യം നൽകാൻ മോദി സർക്കാർ ചിലവഴിച്ചത് 3,755 കോടി

മദ്രസകളിൽ മോദിയുടെ ചിത്രം പ്രദർശിപ്പിക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂൺ: സംസ്ഥാനത്തെ എല്ലാ മദ്രസകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. മദ്രസകൾ യാഥാസ്ഥിതിക കാഴ്ചപ്പാട് മാറ്റാൻ തയ്യാറാകണം. സർക്കാർ ...

മോദിജീ… ആധാറില്‍ എന്തൊരു ക്രാന്തദര്‍ശിയാണ് താങ്കള്‍ ?

മോദിജീ… ആധാറില്‍ എന്തൊരു ക്രാന്തദര്‍ശിയാണ് താങ്കള്‍ ?

by അനീഷ്‌ ഐക്കുളത്ത് സമ്മതിക്കണം... മോദിജീ... അങ്ങയെ സമ്മതിക്കണം... ആ ദീര്‍ഘവീക്ഷണത്തെ എത്ര പുകഴ്ത്തിയാലും മതിയാകില്ല. ആധാര്‍ വിവരങ്ങള്‍ വെറും അഞ്ഞൂറ് രൂപ നല്‍കി ഒരു ഉത്തരേന്ത്യന്‍ ...

കോര്‍പറേറ്റ് ഇച്ഛാനുവര്‍ത്തികള്‍ ഭരണകര്‍ത്താക്ക‍ളാകുമ്പോള്‍ അഴിമതിക്കേസുകള്‍ ആവിയാകും

കോര്‍പറേറ്റ് ഇച്ഛാനുവര്‍ത്തികള്‍ ഭരണകര്‍ത്താക്ക‍ളാകുമ്പോള്‍ അഴിമതിക്കേസുകള്‍ ആവിയാകും

by ഡോ. ആസാദ് ഒന്നേമുക്കാല്‍ ലക്ഷം കോടിരൂപയുടെ റ്റു ജി സ്പെക്ട്രം അഴിമതിയും ആവിയായിരിക്കുന്നു. ഭരണകൂടവും കോര്‍പറേറ്റുകളും തമ്മിലുള്ള അവിശുദ്ധവും അശ്ലീലവുമായ ബന്ധം എല്ലാനിയമ തടസ്സങ്ങളെയും അതിജീവിക്കുകയാണ്. ...

‘എന്റെ പ്രസംഗം ഇങ്ങനെയല്ല” മോദിയുടെ പരിഭാഷ കുളമാക്കി ബി.ജെ.പിക്കാര്‍

‘എന്റെ പ്രസംഗം ഇങ്ങനെയല്ല” മോദിയുടെ പരിഭാഷ കുളമാക്കി ബി.ജെ.പിക്കാര്‍

പ്രധാനമന്ത്രിയുടെ പൂന്തുറ പ്രസംഗത്തിലെ പരിഭാഷയില്‍ തെറ്റുകള്‍ മാത്രം. മോദി പറഞ്ഞതും പരിഭാഷക പറഞ്ഞതും രണ്ടും രണ്ടായിത്തീര്‍ന്നു. കൂടാതെ മോദി പറഞ്ഞ പ്രധാനപ്പെട്ട പല കാര്യങ്ങളും പരിഭാഷക പറയാതെ ...

പ്രധാനമന്ത്രി കേരളത്തിലെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിക്കില്ല

പ്രധാനമന്ത്രി കേരളത്തിലെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിക്കില്ല

കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഖി ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിക്കില്ല. തിരുവനന്തപുരത്ത് ഒരു മണിക്കൂർ മാത്രം ചെലവിടുന്ന അദ്ദേഹം രാജ്ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച ...

വൈകിയാണെങ്കിലും കേരളത്തിലെത്തുന്ന മോദിയോട് നന്ദിയുണ്ട്: മേഴ്‌സിക്കുട്ടിയമ്മ

വൈകിയാണെങ്കിലും കേരളത്തിലെത്തുന്ന മോദിയോട് നന്ദിയുണ്ട്: മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: ഒാഖി ദുരന്തം കഴിഞ്ഞ് ഇത്ര വൈകിയാണെങ്കിലും കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദിയുണ്ടെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ...

പിഞ്ചു കുട്ടികളെയും മുലയൂട്ടുന്ന അമ്മമാരേയും കയ്യൊഴിഞ്ഞ് മോഡി സര്‍ക്കാര്‍

പിഞ്ചു കുട്ടികളെയും മുലയൂട്ടുന്ന അമ്മമാരേയും കയ്യൊഴിഞ്ഞ് മോഡി സര്‍ക്കാര്‍

ക്ഷേമ പദ്ധതികളില്‍ നിന്നും ഒന്നൊന്നായി പിന്‍വലിയുന്ന കേന്ദ്ര സര്‍ക്കാര്‍ അങ്കണവാടികളെയും കയ്യൊഴിയുന്നു.അങ്കണവാടികള്‍ വഴി കുട്ടികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായി നടപ്പാക്കുന്ന സംയോജിത ശിശുവികസന പദ്ധതിയില്‍നിന്ന്  പിന്‍വാങ്ങുന്നുന്നതിന്റെ ഭാഗമായി  ഇന്റഗ്രേറ്റഡ് ...

മോഡി പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം : മന്‍മോഹന്‍

മോഡി പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം : മന്‍മോഹന്‍

ന്യൂഡല്‍ഹി: രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി കളവ് പ്രചരിപ്പിക്കുന്നതില്‍ ദു:ഖമുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. മോഡി മുന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെയും മുന്‍ സൈനിക തലവനെയും ...

പരസ്യം നൽകാൻ മോദി സർക്കാർ ചിലവഴിച്ചത് 3,755 കോടി

പരസ്യം നൽകാൻ മോദി സർക്കാർ ചിലവഴിച്ചത് 3,755 കോടി

ന്യൂഡൽഹി: അധികാരത്തിലേറിയ ശേഷം നേട്ടങ്ങളുടെ പരസ്യം നൽകാൻ മോദി സർക്കാർ ചെലവഴിച്ചത് 3,755 കോടി രൂപ. മൂന്നര വർഷംകൊണ്ടാണ് ഇത്രയും തുക പരസ്യങ്ങൾക്കും പ്രചാരണങ്ങൾക്കുമായി സർക്കാർ ചെലവഴിച്ചത്. ...

മോഡിക്ക് ലാഹോറില്‍ കല്യാണം കൂടാമെങ്കില്‍ ക്രിക്കറ്റ് പരമ്പരയുമാകാമെന്ന് ശശി തരൂര്‍

മോഡിക്ക് ലാഹോറില്‍ കല്യാണം കൂടാമെങ്കില്‍ ക്രിക്കറ്റ് പരമ്പരയുമാകാമെന്ന് ശശി തരൂര്‍

ഇന്ത്യയും പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് പരമ്പരകള്‍ പുനരാരംഭിക്കണമെന്ന് ശശി തരൂര്‍ എം.പി . വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം മാത്സര്യ മനോഭാവം വീണ്ടെടുത്ത് അയല്‍ക്കാരുമായി അടുത്ത വര്‍ഷം ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.