13 °c
San Francisco

Tag: nipah virus

നിപ്പ വൈറസ് വ്യാപനം അവസാനിച്ചു: ആരോഗ്യമന്ത്രി

കോഴിക്കോട്: പുതിയതായി ഒരു കേസും റിപ്പോര്‍ട്ട് ചെയ്യപെടാത്ത സാഹചര്യത്തില്‍ നിപ്പ വൈറസ് വ്യാപനം അവസാനിച്ചെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. നിപ്പ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ...

നിപ രോഗ ലക്ഷണങ്ങളോടെ ഒരാള്‍കൂടി മരിച്ചു

നിപ: ഉറവിടം വവ്വാലുകളാണെന്നത് തള്ളിക്കളയാനാവില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തില്‍ പടര്‍ന്നു പിടിച്ച നിപ നിപ വൈറസിന്റെ പ്രാഥമിക ഉറവിടം വവ്വാലുകളാണെന്നത് പൂര്‍ണമായും തള്ളിക്കളയാനാവില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസ് പടര്‍ന്നതിനുള്ള കാരണം അജ്ഞാതമായതിനാല്‍ ഉറവിടം കണ്ടെത്തുന്നതിന് ...

സിസ്റ്റര്‍ ലിനിയുടെ മക്കളടക്കം ഇന്നലെ  ലഭിച്ച 48 പേരുടെ പരിശോധന ഫലവും നെഗറ്റിവ്

സിസ്റ്റര്‍ ലിനിയുടെ മക്കളടക്കം ഇന്നലെ ലഭിച്ച 48 പേരുടെ പരിശോധന ഫലവും നെഗറ്റിവ്

കോ​ഴി​ക്കോ​ട്​: നി​പ വൈ​റ​സ്​ ഭീ​തി​ക്കി​ടെ ആ​ശ്വാ​സ​ത്തി​ന്‍റെ മ​റ്റൊ​രു ദി​നം കൂ​ടി. ചൊ​വ്വാ​ഴ്​​ച നാ​ലു​പേ​രെ മാ​ത്ര​മാ​ണ്​ സം​ശ​യാ​സ്​​പ​ദ​മാ​യി കോ​ഴി​ക്കോ​ട്​ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്ന്​ സം​സ്​​ഥാ​ന ആ​രോ​ഗ്യ ...

നിപ രോഗ ലക്ഷണങ്ങളോടെ ഒരാള്‍കൂടി മരിച്ചു

നിപ രോഗ ലക്ഷണങ്ങളോടെ ഒരാള്‍കൂടി മരിച്ചു

കോഴിക്കോട്: നിപാ രോഗലക്ഷണങ്ങളോടെ ഒരാള്‍ കൂടി മരിച്ചു. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രാജനാണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു മരണം. ഇയാളുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ...

കോഴിക്കോട്ടെ പനി മരണങ്ങള്‍; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മണിപ്പാല്‍ മെഡിക്കല്‍ സംഘം

കോഴിക്കോട്ടെ പനി മരണങ്ങള്‍; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മണിപ്പാല്‍ മെഡിക്കല്‍ സംഘം

പേരാമ്പ്ര: പനി ബാധിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ഭയപ്പേടേണ്ട സാഹചര്യമില്ലെന്ന് മണിപ്പാലില്‍ നിന്ന് എത്തിയ മെഡിക്കല്‍ സംഘം. വ്യാപകമായി രോഗം പകരുന്നെന്ന രീതിയിലുള്ള ...

അപൂര്‍വ വൈറല്‍ പനി; രണ്ടു മരണം കൂടി

അപൂര്‍വ വൈറല്‍ പനി; രണ്ടു മരണം കൂടി

കോഴിക്കോട്: കോഴിക്കോട് അപൂര്‍വ വൈറല്‍ പനി ബാധിച്ച് രണ്ടു മരണം കൂടി. ഇതോടെ വൈറല്‍ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. കൂട്ടാലിട സ്വദേശി ഇസ്മയില്‍, കുളത്തൂര്‍ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.