11 °c
San Francisco

Tag: | Nipah Virus | Nipah Virus Perambra | Nipah Virus Kozhikode | Nipah Virus Calicut | Bat Fever | WHO | നിപാ വൈറസ് | കോഴിക്കോട് അപൂർവ രോഗം |

ഐ.എച്ച്.വി പുരസ്കാരം: കേരളത്തിലെ ആരോഗ്യമേഖലയ്ക്കുള്ള അംഗീകാരം -പിണറായി

ഐ.എച്ച്.വി പുരസ്കാരം: കേരളത്തിലെ ആരോഗ്യമേഖലയ്ക്കുള്ള അംഗീകാരം -പിണറായി

ബാള്‍ടിമോർ: പരസ്പരം പ്രയോജനകരമായ ഗവേഷണ മേഖലകളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുമായി സഹകരിക്കാന്‍ കേരളത്തിന് താൽപര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കാര്യത്തില്‍ ...

കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും നിപ്പാ വൈറസ്, മരണം ഒൻപതായി

നിപ്പയുടെ ഉറവിടം പഴംതീനി വവ്വാലുകള്‍ തന്നെ, 2019 മേയ് വരെ ജാഗ്രതാ നിർദ്ദേശം

ന്യൂഡൽഹി: സംസ്ഥാനത്താകെ ഭീതിപരത്തിയ നിപ്പ വൈറസ് പടർന്നത് പഴംതീനി വവ്വാലിൽനിന്നു തന്നെയാണെന്നു സ്ഥിരീകരണം. രണ്ടാം ഘട്ടത്തിൽ ശേഖരിച്ച സാമ്പിളുകളിൽ ഐസിഎംആർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. കേന്ദ്രമന്ത്രി ...

നിപ്പാ പ്രതിരോധം : പിണറായിക്കും ശൈലജ ടീച്ചര്‍ക്കും അന്താരാഷ്ട്ര അംഗീകാരം

നിപ്പാ പ്രതിരോധം : പിണറായിക്കും ശൈലജ ടീച്ചര്‍ക്കും അന്താരാഷ്ട്ര അംഗീകാരം

തിരുവനന്തപുരം: നിപാ പ്രതിരോധത്തിലെ കേരളാ സര്‍ക്കാരിന്റെ ജാഗ്രതയ്ക്ക് അന്താരാഷ്ട്ര അംഗീകാരം. അമേരിക്കയിലെ ബാള്‍ട്ടിമോര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് നിപാ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ കാര്യക്ഷമതയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയനേയും ...

നിപ നിയന്ത്രണവിധേയം, ജൂണ്‍ 30 വരെ ജാഗ്രതാ നിര്‍ദേശം തുടരുമെന്ന് ആരോഗ്യമന്ത്രി

നിപ നിയന്ത്രണവിധേയം, ജൂണ്‍ 30 വരെ ജാഗ്രതാ നിര്‍ദേശം തുടരുമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു. അതീവജാഗ്രതാ നിര്‍ദേശത്തിന് അയവു വരുത്തുകയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. എന്നാല്‍ ജൂണ്‍ 30 വരെ ജാഗ്രതാ നിര്‍ദേശം തുടരുമെന്നും ...

നിപ്പ : കോഴിക്കോട് മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കല്‍ ജൂണ്‍ അഞ്ചിന്

ഇന്നലത്തെ 12 സാംപിൾ ഫലങ്ങളും നെഗറ്റീവ്; നിപ്പയില്‍ ഇന്നു സർവകക്ഷി യോഗം

കോഴിക്കോട്: നിപ്പ വൈറസ് പ്രതിരോധത്തിന്റെ തുടർഘട്ടങ്ങളെപ്പറ്റി ആലോചിക്കാൻ ഇന്നു രാവിലെ 11നു മന്ത്രി കെ.കെ.ശൈലജയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. ഇന്നലെ ലഭിച്ച ...

നിപ്പ : കോഴിക്കോട് മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കല്‍ ജൂണ്‍ അഞ്ചിന്

നിപ: ഇന്നലെ ലഭിച്ച 22 പരിശോധനഫലങ്ങളും നെഗറ്റിവ്​

കോ​ഴി​ക്കോ​ട്​: നി​പ ഭീ​തി​യ​ക​ന്ന്​ കോ​ഴി​ക്കോ​ട്​ ജി​ല്ല ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​ന്നു. ചൊ​വ്വാ​ഴ്​​ച ല​ഭി​ച്ച 22 പ​രി​ശോ​ധ​ന​ഫ​ല​ങ്ങ​ളും നെ​ഗ​റ്റി​വാ​യ​തോ​ടെ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ദി​ന​വും നി​പ രോ​ഗ​സ്​​ഥി​രീ​ക​ര​ണ​മി​ല്ലെ​ന്ന്​ ആ​രോ​ഗ്യ വ​കു​പ്പ്​ ഡ​യ​റ​ക്​​ട​ർ ...

നിപ്പ : കോഴിക്കോട് മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കല്‍ ജൂണ്‍ അഞ്ചിന്

നിപയുടെ രണ്ടാം വരവെന്ന ഭീതി അകലുന്നു, തുടർച്ചയായ നാലാം ദിനവും ആർക്കും രോഗമില്ല

കോ​ഴി​ക്കോ​ട്​: മ​ര​ണ​താ​ണ്ഡ​വ​മാ​ടി​യ നി​പ​ബാ​ധയുടെ രണ്ടാംവരവിനെക്കുറിച്ചുള്ള ആശങ്കകള്‍ പതിയെ നീക്കി തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും ആ​ർ​ക്കും രോ​ഗം സ്​​ഥി​രീ​ക​രി​ച്ചി​ല്ല. തി​ങ്ക​ളാ​ഴ്​​ച പ​രി​ശോ​ധി​ച്ച 18 പേ​രു​ടെ സാ​മ്പി​ളു​ക​ളും നെ​ഗ​റ്റി​വാ​ണെ​ന്ന്​ ആ​രോ​ഗ്യ ...

നിപ്പ : കോഴിക്കോട് മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കല്‍ ജൂണ്‍ അഞ്ചിന്

നിപ: കോഴിക്കോട് ചികിത്സ‍യിലായിരുന്ന തലശ്ശേരി സ്വദേശി കൂടി മരിച്ചു

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടർന്ന് ചികിത്സ‍യിലായിരുന്ന ഒരാൾ കൂടി മരിച്ചു. തലശേരി സ്വദേശി റോജ (39) ആണ് മരിച്ചത്. ഇവരെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലാണ് ...

നിപ: മെഡിക്കല്‍ കോളേജില്‍ പുതിയ രോഗ സ്ഥി​രീ​കരണമില്ല, എട്ടു പേർ ആശുപത്രി വിട്ടു

1949 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ; നിപയില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത

കോ​ഴി​ക്കോ​ട്​: നി​പ വൈ​റ​സ്​ ബാ​ധ​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ന്​ തു​ട​ക്കം കു​റി​ച്ചെ​ന്ന ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ൽ കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ലും സം​സ്​​ഥാ​ന​ത്തൊ​ട്ടാ​ക​യും അ​തീ​വ ജാ​ഗ്ര​ത. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മൂ​ന്ന്​ പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ​യാ​ണ്​ നാ​ട്ടി​ലാ​കെ ...

കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും നിപ്പാ വൈറസ്, മരണം ഒൻപതായി

കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും നിപ്പാ വൈറസ്, മരണം ഒൻപതായി

കോഴിക്കോട് :  കേരളത്തിൽ നിപ്പാ വൈറസ് ബാധ പടരുന്നു. കോഴിക്കോട് പേരാമ്പ്രയ്ക്ക് പിന്നാലെ മലപ്പുറത്തും രോഗബാധ കണ്ടതോടെയാണ് നിപ്പാ വൈറസ് സംബന്ധിച്ചുള്ള ആശങ്കയും പരക്കുന്നത്.  കഴിഞ്ഞദിവസം കോഴിക്കോട് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.