വീരേന്ദ്രകുമാറില് നിന്ന് ഇത് പ്രതീക്ഷിച്ചില്ല -കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ജനതാദള്‍-യു യുഡിഎഫ് വിട്ട സംഭവത്തില്‍ പ്രതികരണവുമായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ജെഡിയു പോയത് കൊണ്ട് യു.ഡി.എഫില്‍ ചലനമൊന്നും ഉണ്ടാക്കിയില്ലെന്നും, എന്നാല്‍ വീരേന്ദ്രകുമാറില് നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നുമാണ് ...