അമ്പലപ്പുഴയില്‍ പോലീസ്സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു; മൂന്നു മരണം
ആലപ്പുഴ: അമ്പലപ്പുഴയില്‍ പോലീസുദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ കാര്‍ അപകടത്തില്‍പ്പെട്ട് മൂന്നു പേര് മരിച്ചു. കൊട്ടിയം പോലീസ് സ്റ്റേഷനില്‍ നിന്നുള്ള പൊലീസ് സംഘം സഞ്ചരിച്ച കാറും എതിര് ദിശയില്‍ ...