പൂമരം എന്തുകൊണ്ട് പൂക്കാന്‍ വൈകി? ഉത്തരവുമായി എബ്രിഡ് ഷൈന്‍
ഞാനും ഞാനുമെന്റാളും ആ നാല്പതുപേരും പൂമരംകൊണ്ട് കപ്പലുണ്ടാക്കി.... കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവരും ഒരുപോലെ ഹൃദയത്തില്‍ ഏറ്റെടുത്ത ഗാനം. കാളിദാസ് ജയറാം ആ വരികള്‍ പാടുമ്പോള്‍ കേട്ടിരിക്കുന്ന പ്രേക്ഷരും ...