കാർഷിക സർവകലാശാല: കൃഷിമന്ത്രിയുടെ സ്റ്റാഫിന്റെ ഭാര്യയുടെ വിവാദ നിയമന ഉത്തരവ് പിൻവലിച്ചു
by പ്രത്യേക ലേഖകൻ തൃശൂർ: കാർഷിക സർവകലാശാലയിൽ അദ്ധ്യാപക നിയമനമേളക്ക് കളമൊരുക്കിക്കൊണ്ട് നിയമനത്തിന്റെ ചുക്കാൻപിടിക്കാൻ കൃഷിമന്ത്രിയുടെ അഡീഷണൽ പേഴ്സണൽ സെക്രട്ടറിയുടെ ഭാര്യയെ നിയമിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് പിൻവലിച്ചു. ...