ബാലികയെ ബലാത്സംഗം ചെയ്ത രണ്ട് പേര്‍ക്ക് വധശിക്ഷ.
ഇന്‍ഡോര്‍: മധ്യപ്രദേശിലെ മന്ദ്സോറില് എട്ടു വയസുകാരിയായ ബാലികയെ ബലാത്സംഗത്തിനിരയാക്കിയ കേസില്‍ രണ്ട് പേരെ പ്രത്യേക കോടതി വധശിക്ഷയ്ക്ക് വിധിച്ചു. സംഭവം നടന്ന് രണ്ട് മാസത്തിനുള്ളിലാണ് കേസില്‍ തീര്‍പ്പു ...