11 °c
San Francisco

Tag: rss

താജ്മഹലിന് സമീപം ശാഖ ആരംഭിക്കുമെന്ന് ആർഎസ്എസ് ഭീഷണി; പറ്റില്ലെന്ന് പോലീസ്

താജ്മഹലിന് സമീപം ശാഖ ആരംഭിക്കുമെന്ന് ആർഎസ്എസ് ഭീഷണി; പറ്റില്ലെന്ന് പോലീസ്

ആഗ്ര: ലോകാത്ഭുതമായ താജ്മഹലിന് സമീപം ആർഎസ്എസിന്റെ ശാഖ ആരംഭിക്കുമെന്ന ഭീഷണിയുമായി സംഘപരിവാർ. എന്തുവിലകൊടുത്തും താജ്മഹലിന് സമീപം ശാഖ സ്ഥാപിക്കുമെന്ന ആർഎസ്എസിന്റെ ആവശ്യം പൊലീസ് നിരാകരിച്ചതിന് പിന്നാലെ താജ്മഹലിന് ...

സുരേന്ദ്രൻ അദ്ധ്യക്ഷനാകുന്നതിനെതിരെ ആർഎസ്എസ്

സുരേന്ദ്രൻ അദ്ധ്യക്ഷനാകുന്നതിനെതിരെ ആർഎസ്എസ്

കൊച്ചി: ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി കെ.സുരേന്ദ്രനെ നിയമിക്കുന്നതിൽ ആർഎസ്എസിന് എതിർപ്പ്. സുരേന്ദ്രനെ ബിജെപി അധ്യക്ഷനാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം ആർഎസ്എസിന്റെ സംസ്ഥാന കാര്യാലയത്തിലെത്തിയ കേന്ദ്ര നേതാക്കളെ അറിയിച്ചു. ...

സിപിഎം പ്രവര്‍ത്തകന്‍റെ കൊലയ്ക്കുപിന്നാലെ  മാ​ഹി​യി​ൽ വെ​ട്ടേ​റ്റ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നും കൊ​ല്ല​പ്പെ​ട്ടു

ബാബുവിന്റെ കൊലക്ക് പിന്നില്‍ വിദഗ്ദ പരിശീലനം ലഭിച്ച ആര്‍.എസ്.എസുകാര്‍, ഷമേജിന്റെ ശരീരത്തില്‍ 30 മുറിവുകള്‍

കണ്ണൂര്‍ : സി​പി​എം മാ​ഹി ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം പ​ള്ളൂ​ർ നാ​ലു​ത​റ ക​ണ്ണി​പ്പൊ​യി​ൽ ബാ​ബുവിനെ കൊലപ്പെടുത്തിയത് വിദഗ്ദ പരിശീലനം ലഭിച്ചവരെന്നു പോലീസ്.  ബാ​ബു​വി​ന്‍റെ മ​ര​ണ​കാ​ര​ണ​മാ​യ ആ​ഴ​ത്തി​ലു​ള്ള ര​ണ്ട് മു​റി​വു​ക​ളാ​ണ് ...

സംഘ പരിവാറിന് കീഴടങ്ങുന്ന ഇരട്ടത്താപ്പാണ് ആഭ്യന്തര വകുപ്പിന്റെ മുഖമുദ്ര: വി.ടി. ബൽറാം

സംഘ പരിവാറിന് കീഴടങ്ങുന്ന ഇരട്ടത്താപ്പാണ് ആഭ്യന്തര വകുപ്പിന്റെ മുഖമുദ്ര: വി.ടി. ബൽറാം

തൃശൂർ: അഭിപ്രായ പ്രകടനത്തിന്റെ പേരിൽ ഫാറൂഖ് കോളേജ് അധ്യാപകനെതിരെ ജാമ്യമില്ലാത്ത ക്രിമിനൽ കേസെടുത്തതിനെതിരെ വി.ടി. ബൽറാം എംഎൽഎ. അധ്യാപകൻ ജൗഹറിന്റെ വിവാദ പ്രസംഗത്തിലുള്ളത് സ്ത്രീവിരുദ്ധ പരാമർശങ്ങൾ തന്നെയാണ്. ...

കുരീപ്പുഴയെ മർദ്ദിച്ചവരുടെ ചിത്രം ഷെയർ ചെയ്ത സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആർഎസ്എസ് മർദ്ദനം

ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ കായിക പരിശീലനം നടത്തിയ 30 ആർഎസ്എസുകാർക്കെതിരെ കേസ്

കൊച്ചി: അനുമതിയില്ലാതെ ദേവസ്വം ബോർഡിന്റെ ക്ഷേത്രത്തിൽ കായികപരിശീലനം നടത്തിയതിന് 30 ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കേസ്. കൊച്ചി ദേവസ്വം ബോർഡിന്റെ പരാതിയെത്തുടർന്നാണ് മരട് പൊലീസ് കേസെടുത്തത്. ദേവസ്വത്തിന്റെ കീഴിലുള്ള ...

ആകാശ് തില്ലങ്കേരി സിപിഎമ്മുകാരന്‍ ; പാര്‍ട്ടി തല അന്വേഷണം നടത്തും :   പി. ജയരാജന്‍

പി. ജയരാജനെ ആർഎസ്എസ് അപായപ്പെടുത്തുമെന്ന് പോലീസ് മുന്നറിയിപ്പ്

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കണ്ണൂരിലെ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്ന കേസിലടക്കം പ്രതിയായ ആർഎസ്എസ് ...

കമിതാക്കളില്ലാതെ വിവാഹം ഉണ്ടാകില്ല: തൊഗാഡിയ

വാഹനാപകടം: പ്രധാനമന്ത്രിക്കെതിരെ തൊഗാഡിയ

അഹമ്മദാബാദ്: കഴിഞ്ഞ ദിവസം സൂറത്തിലുണ്ടായ വാഹനാപകടം കഴിഞ്ഞയുടനെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തി വി.എച്ച്.പി. നേതാവ് പ്രവീൺ തൊഗാഡിയ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് തൊഗാഡിയ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി വന്നത്. ...

അഭിമന്യുവിനെച്ചൊല്ലി ഹൃദയം പൊട്ടിക്കരയുന്ന ഗാന്ധാരിമാർക്ക്

അഭിമന്യുവിനെച്ചൊല്ലി ഹൃദയം പൊട്ടിക്കരയുന്ന ഗാന്ധാരിമാർക്ക്

നിങ്ങൾ ഒരു രാഷ്ട്രീയപ്പാർട്ടി പ്രവർത്തകനാണെങ്കിൽ പ്രിയപ്പെട്ട ചെറുപ്പക്കാരാ, എന്തുകൊണ്ടും കൊല്ലുന്നതിനേക്കാൾ മികച്ച രാഷ്ട്രീയ പ്രവർത്തനമാണ്, വിവരാവകാശത്തിന് അപേക്ഷ കൊടുക്കൽ. പാർട്ടിക്കുവേണ്ടി ചാവാൻ നടക്കുന്നതിനേക്കാൾ നല്ലത് വീട്ടിലിരിക്കലാണ്. ചത്തിട്ടുചെന്നാൽ ...

ചാനലുകാരേ കൊലപാതകങ്ങൾ സെലക്ടീവായി തിരഞ്ഞെടുത്ത് സമ്മതി നിർമ്മിക്കുന്ന പ്രക്രിയയുണ്ടല്ലോ, അത് ഏറ്റവും നീചമാണ്

ചാനലുകാരേ കൊലപാതകങ്ങൾ സെലക്ടീവായി തിരഞ്ഞെടുത്ത് സമ്മതി നിർമ്മിക്കുന്ന പ്രക്രിയയുണ്ടല്ലോ, അത് ഏറ്റവും നീചമാണ്

by വിശാഖ് ശങ്കര്‍ "കഴിഞ്ഞ ഒരു ദശാബദക്കാലമായി വാര്‍ത്ത അറിയാന്‍ ഏതാണ്ട് പുര്‍ണ്ണമായും ടി വി ചാനലുകളേയും സൈബര്‍ മാദ്ധ്യമങ്ങളെയും ആശ്രയിക്കുന്ന ഒരു പ്രവാസിയാണ് ഞാന്‍.മറ്റ് വഴികള്‍ ...

ആലപ്പുഴയിൽആർഎസ്എസ് അക്രമം: മൂന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ വെട്ടി

ആലപ്പുഴയിൽആർഎസ്എസ് അക്രമം: മൂന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ വെട്ടി

ആലപ്പുഴ വള്ളികുന്നത്ത് ആര്‍ എസ് എസിന്റെ അഴിഞ്ഞാട്ടം. മൂന്നു ഡിവൈഎഫ്ഐ പ്രവർത്തകരെ ആർഎസ്എസുകാർ ഇന്നലെ വെട്ടി പരിക്കേല്‍പ്പിച്ചത്. ഡിവൈഎഫ്ഐ പ്രവർത്തകരായ ജസീൽ, ഷെമീൽ, ഷാജഹാൻ എന്നിവർക്കാണ് വെട്ടേറ്റത്. ...

കുരീപ്പുഴയെ വെട്ടിക്കീറുമെന്ന് സംഘപരിവാർ

കുരീപ്പുഴയെ വെട്ടിക്കീറുമെന്ന് സംഘപരിവാർ

ഹൈന്ദവ ദൈവങ്ങളെ അവഹേളിച്ചാൽ കവി കുരീപ്പുഴ ശ്രീകുമാറിനെ വെട്ടിക്കീറുമെന്ന് സംഘപരിവാർ ഭീഷണി. ഹൈന്ദവ ദൈവങ്ങളെ അവഹേളിച്ചാൽ മർദ്ദനത്തിനപ്പുറത്തേക്ക് പോകുമെന്നും അതിനായി മരിക്കേണ്ടി വന്നാലും ചെയ്യാനുള്ളത് ചെയ്യുമെന്നാണ് സംഘപരിവാർ ...

ആർഎസ്എസ് മേധാവിയുടെ വീമ്പു പറച്ചിൽ ഭരണഘടനയോടുള്ള വെല്ലുവിളി: പിണറായി

ആർഎസ്എസ് മേധാവിയുടെ വീമ്പു പറച്ചിൽ ഭരണഘടനയോടുള്ള വെല്ലുവിളി: പിണറായി

ഇന്ത്യൻ സൈന്യം ആറോ ഏഴോ മാസങ്ങൾക്കൊണ്ടു ചെയ്യുന്ന കാര്യം വെറും മൂന്നുദിവസത്തിനുള്ളിൽ ആർഎസ്എസ് ചെയ്യും എന്ന മോഹൻ ഭാഗവത്തിന്റെ വീമ്പുപറച്ചിൽ ദുരുപദിഷ്ടവും ഭരണഘടനയുടെ സത്തയെത്തന്നെ വെല്ലുവിളിക്കുന്നതുമാണെന്ന് മുഖ്യ ...

ബിഎംഎസും മോദിക്കെതിരെ; 20ന് കരിദിനം

ബിഎംഎസും മോദിക്കെതിരെ; 20ന് കരിദിനം

ന്യൂഡൽഹി: നരേന്ദ്ര മോദി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെ സംഘപരിവാറിന്റെ തൊഴിലാളി സംഘടനായ ബിഎംഎസ്. ബജറ്റിൽ തൊഴിലാളി വർഗത്തെ അവണിച്ചതിൽ പ്രതിഷേധിച്ച് ഈ മാസം 20ന് ...

വർഗ്ഗീയതയുടെ കടന്നൽ കൂടുകൾ കേരളത്തിലേക്ക് പാഞ്ഞുവരികയാണ്: ടി.ശശിധരൻ

വർഗ്ഗീയതയുടെ കടന്നൽ കൂടുകൾ കേരളത്തിലേക്ക് പാഞ്ഞുവരികയാണ്: ടി.ശശിധരൻ

മലയാളി കരുതിയിരിക്കണം ആർഎസ്എസിന്റെ അതിക്രമവും കടന്നുകയറ്റവും കേരളത്തിലേക്ക് വ്യാപിപ്പിക്കുവാൻ അവർ പരിശ്രമിക്കുകയാണ് ആഗോളവൽക്കരണത്തെ ജീവിതവും ചുറ്റുപാടുമായി നീങ്ങിക്കൊണ്ടിരിക്കുന്ന മലയാളി പണമാണ് പരമപ്രധാനം എന്ന് തെറ്റിദ്ധരിക്കുകയാണ് ചെയ്യുന്നത്. ഉന്നതമായ ...

ഇത് എഴുത്തുകാരെ പിശാചിന് എറിഞ്ഞു കൊടുക്കും കാലം

ഇത് എഴുത്തുകാരെ പിശാചിന് എറിഞ്ഞു കൊടുക്കും കാലം

കഥയാണ്. കുടത്തിൽ അകപ്പെട്ട ഒരു കരിന്തേൾ. കുടത്തിലെ നാണയം ഭയം കൂടാതെ എടുത്തു കൊടുക്കുന്നവൾക്ക് അർദ്ധരാജ്യം, വജ്രഹാരം, വിശിഷ്ട വസ്ത്രം. അധികാരികളുടെ വ്യാജവാഗ്ദാനങ്ങളിൽ പെട്ട് കുടത്തിലെ നാണയം ...

നുണ പറഞ്ഞാൽ ഇനിയും തല്ലും: ആർഎസ്എസ്

നുണ പറഞ്ഞാൽ ഇനിയും തല്ലും: ആർഎസ്എസ്

കൊച്ചി: കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ചത് നുണ പറഞ്ഞതുകൊണ്ടാണെന്ന് ആർഎസ്എസ്. നുണകൾ പറയുമ്പോൾ അതിനു പിന്നാലെ ചോദ്യങ്ങളും തേടിയെത്തും. അത് ഏതു പൊലീസ് സ്റ്റേഷനിലായാലും പാർട്ടി ഓഫിസിലായാലും. ...

പ്രിൻസിപ്പലിനെ ചെരുപ്പിട്ടതിന് തല്ലിയ സംഘികൾ ഭാഗവതിനെയും തല്ലുമോ?

പ്രിൻസിപ്പലിനെ ചെരുപ്പിട്ടതിന് തല്ലിയ സംഘികൾ ഭാഗവതിനെയും തല്ലുമോ?

ദേശീയ പതാക ഉയർത്തിയപ്പോൾ ഷൂസ് ധരിച്ചതിന് പ്രിൻസിപ്പലിനെ തല്ലിയ സംഘപരിവാരം അവരുടെ പരമോന്നത നേതാവിനെയും തല്ലുമോ? പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ദേശീയ ...

ചോരയൊലിക്കുന്ന ഒരേടായി കത്തിനിൽക്കുന്നു ആ അനശ്വര വിപ്ലവകാരിയുടെ രക്തസാക്ഷിത്വം

ചോരയൊലിക്കുന്ന ഒരേടായി കത്തിനിൽക്കുന്നു ആ അനശ്വര വിപ്ലവകാരിയുടെ രക്തസാക്ഷിത്വം

വെട്ടേറ്റ് വീഴുന്നത് അണികൾ മാത്രമാണെന്ന അരാഷ്ട്രീയവാദികളുടെ വാക്കുകൾക്കുള്ള മറുപടിയാണ്  കെ.വി. സുധീഷ്. സ്വന്തം അച്ഛനമ്മമാർക്ക് മുന്നിൽ ആർഎസ്എസ് കാപാലികർ എസ്എഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായ സുധീഷിനെ മൃഗീയമായി ...

മരിച്ച ശ്യാമപ്രസാദിന് വെറും ചാവാലി പട്ടിയുടെ വില മാത്രമോ? വത്സൻ തില്ലങ്കേരിയോട് സുധീഷ് മിന്നി

മരിച്ച ശ്യാമപ്രസാദിന് വെറും ചാവാലി പട്ടിയുടെ വില മാത്രമോ? വത്സൻ തില്ലങ്കേരിയോട് സുധീഷ് മിന്നി

കണ്ണൂരിലെ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിക്കെതിരെ സുധീഷ് മിന്നി. എസ്ഡിപിഐ പ്രവർത്തകർ വധിച്ച ശ്യാമ പ്രസാദിന്റെ കാര്യത്തിൽ യാതൊരു അനക്കവുമില്ലാതിരുന്ന ആർഎസ്എസിനെ ചോദ്യം ചെയ്തുകൊണ്ട് മുൻ പ്രചാരക് ...

പിണറായി,  ഓലപ്പാമ്പു കാണിച്ച് വിരട്ടാന്‍ ഇത് കോണ്‍ഗ്രസല്ലെന്ന് കെ.സുരേന്ദ്രന്‍

കമ്മ്യൂണിസ്റ്റുകാർ ചൈനീസ് ഉൽപ്പന്നങ്ങളെപ്പോലെ രാജ്യത്തിന് ഭീഷണി: കെ. സുരേന്ദ്രൻ

കമ്മ്യൂണിസ്റ്റുകാർ ചൈനീസ് ഉൽപ്പന്നങ്ങളെപ്പോലെ രാജ്യത്തിന് ഭീഷണിയാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദൻ. കോടിയേരിയുടേയും സി. പി. എം നേതാക്കളുടേയും ചൈനീസ് പ്രേമത്തെക്കുറിച്ചു പറഞ്ഞ സുരേന്ദ്രൻ, ഒരു കമ്യൂണിസ്റ്റുകാരനേയും ...

മോഹൻലാൽ വീണ്ടും സംഘപരിവാർ പരിപാടിയിൽ

മോഹൻലാൽ വീണ്ടും സംഘപരിവാർ പരിപാടിയിൽ

മോഹൻലാൽ വീണ്ടും സംഘപരിവാർ പരിപാടിയിൽ. ആലുവയിൽ ആർ.എസ്.എസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിശ്വശാന്തി ട്രസ്റ്റിന്റെ യോഗത്തിലാണ് ഇന്നലെ മോഹൻലാൽ പങ്കെടുത്തത്. സംവിധായകൻ മേജർ രവിക്കൊപ്പമാണ് മോഹൻലാൽ ആർഎസ്എസ് സംഘചാലക് ...

തൊഗാഡിയ, വിഷം ചീറ്റുന്ന ഗ്രന്ഥികളുപേക്ഷിച്ചാൽ കമ്മ്യൂണിസ്റ്റ് കേരളത്തിലേക്ക് വരാം

തൊഗാഡിയ, വിഷം ചീറ്റുന്ന ഗ്രന്ഥികളുപേക്ഷിച്ചാൽ കമ്മ്യൂണിസ്റ്റ് കേരളത്തിലേക്ക് വരാം

തൃശൂർ: വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ വധിക്കാൻ ശ്രമിക്കുകയാണെന്ന് വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. വാർത്താസമ്മേളനത്തിൽ തൊഗാഡിയ നടത്തിയ വെളിപ്പെടുത്തലിന് ശേഷം സംഘപരിവാറിന്റെ ചതിയുടെ ...

കേന്ദ്രത്തെയും ബിജെപിയെയും ചൂണ്ടി തൊഗാഡിയ വിതുമ്പുമ്പോൾ

കേന്ദ്രത്തെയും ബിജെപിയെയും ചൂണ്ടി തൊഗാഡിയ വിതുമ്പുമ്പോൾ

by അനീഷ്‌ ഐക്കുളത്ത് ആരാണ് തൊഗാഡിയയെ അപായപ്പെടുത്താൻ നോക്കുന്നത്? ഇസഡ് കാറ്റഗറി സുരക്ഷ ഉണ്ടായിട്ടും തൊഗാഡിയയെ എങ്ങനെ കാണാതെയായി? ബിജെപി ഭരിക്കുന്ന ഗുജറാത്ത്, രാജസ്ഥാൻ സർക്കാരുകൾക്കും കേന്ദ്ര ...

മോഹൻ ഭാഗവദ് പതാക ഉയർത്തിയ സ്‌കൂളിനെതിരായ നടപടിയിൽ അനിൽ അക്കരക്ക് സങ്കടം

മോഹൻ ഭാഗവദ് പതാക ഉയർത്തിയ സ്‌കൂളിനെതിരായ നടപടിയിൽ അനിൽ അക്കരക്ക് സങ്കടം

പാലക്കാട്: കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവദ് പതാക ഉയർത്തിയ പാലക്കാട്ടെ സ്‌കൂളിനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചതിൽ കോൺഗ്രസിന്റെ വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരക്ക് സങ്കടം. ...

സംയമനം ദൗർബല്യമല്ലെന്ന് ബിജെപി മനസിലാക്കണം: കടകംപള്ളി

സംയമനം ദൗർബല്യമല്ലെന്ന് ബിജെപി മനസിലാക്കണം: കടകംപള്ളി

കള്ള പ്രചാരണവും അക്രമവും ഒരേ സമയം നടത്തുന്ന ബിജെപി നാടിനെയാകെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കണ്ണൂരിലും തിരുവനന്തപുരത്തും നിരപരാധികളെ വെട്ടിക്കൊലപ്പെടുത്താനുള്ള ഹീനമായ ശ്രമമാണ് ഇവർ നടത്തിയത്. ...

കതിരൂരില്‍ ആര്‍.എസ്.എസ് നേതാവിന് വെട്ടേറ്റു

കതിരൂരില്‍ ആര്‍.എസ്.എസ് നേതാവിന് വെട്ടേറ്റു

  തലശ്ശേരി: കതിരൂര്‍ പുല്യോടിയില്‍ ആർ.എസ്​.എസ്​ നേതാവിന്​ വെട്ടേറ്റു. പൊന്ന്യം മണ്ഡല്‍ കാര്യവാഹക്​ പൊന്ന്യം മലാലിലെ കുറുവാങ്കണ്ടി പ്രവീണിനാണ് ‍(33) വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ തലശ്ശേരി ...

ഇന്ത്യയിലെ മുസ്‌ലിങ്ങളെല്ലാം ഹിന്ദുക്കളാണെന്ന് ആർഎസ്എസ്

ഇന്ത്യയിലെ മുസ്‌ലിങ്ങളെല്ലാം ഹിന്ദുക്കളാണെന്ന് ആർഎസ്എസ്

അഗർത്തല: ഇന്ത്യയിൽ ജീവിക്കുന്ന എല്ലാ മുസ്ലിങ്ങളും യഥാർഥത്തിൽ ഹിന്ദുക്കളാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. അഗർത്തലയിൽ ഒരു പൊതു പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു ഭാഗവത്. ഹിന്ദുയിസത്തിൽനിന്ന് വ്യത്യസ്തമായ ഹിന്ദുത്വം ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.