സെല്‍ഫി എടുക്കുന്നതിനിടയില്‍ യുവാവ് വെടിയേറ്റ് മരിച്ചു
ന്യൂഡല്‍ഹി: പിസ്റ്റളുമായി സെല്‍ഫി എടുക്കാന്‍ ശ്രമിക്കവെ പതിനൊന്നുകാരിയുടെ വെടിയേറ്റ് യുവാവ് മരിച്ചു. പ്രശാന്ത് ചൗഹാനാണ് മരിച്ചത്. ഡല്‍ഹി ഷഹദാരയിലാണ് സംഭവം. വ്യാഴാഴ്ച അമ്മാവന്റെ മകള്‍ പിസ്റ്റളുമായി സെല്‍ഫി ...