വില്പന സമ്മര്‍ദം; സെന്‍സെക്സ് 179 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 179.47 പോയന്റ് താഴ്ന്ന് 35,037.64ലും നിഫ്റ്റി 82.30 പോയന്റ് നഷ്ടത്തില്‍ 10,589.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കനത്ത വില്പന ...