രണ്ടര സംസ്ഥാനങ്ങള്‍ കൂടി വീണാല്‍ ഇനി കോണ്‍ഗ്രസ് മുക്ത ഭാരതമായി
പഞ്ചാബ്, മിസോറം, പിന്നെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി...കര്‍ണാടക എന്ന വമ്പന്‍ സംസ്ഥാനത്തില്‍ കൂടി കോണ്‍ഗ്രസ് അധികാരത്തില്‍ നിന്നും പുറത്തായതോടെ ഇന്ത്യയിലെ ഏറ്റവും പാരമ്പര്യമുള്ള രാഷ്ട്രീയ പ്രസ്ഥാനം ഭരിക്കുന്നത് ...