240 കോടിയുടെ ഇന്‍ഷുറന്‍സ്; ശ്രീദേവിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി
ന്യൂഡല്‍ഹി: നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് വീണ്ടും അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഇതേ വിഷയത്തില്‍ ഇതുവരെ രണ്ട് ഹര്‍ജികള്‍ തള്ളിയിട്ടുണ്ടെന്നും, ഇനി ...