തീവ്രവാദികളെ വരെ കൂട്ടുപിടിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുന്നതിൽ ലജ്ജിക്കാൻ വേണ്ട വിവേകം അമിത് ഷായിൽ നിന്നും ആരും പ്രതീക്ഷിക്കേണ്ട
by ഡോ. ആസാദ് ദേശീയ ബോധത്തിന്റെയും ദേശാഭിമാനത്തിന്റെയും രാഷ്ട്രീയ പാർട്ടിയാണെന്നത്രെ ബി ജെ പിയുടെ വലിയ അവകാശവാദം. ഭാരതമെന്നു കേട്ടാൽ തിളയ്ക്കുന്ന ചോരയാണ് അവരുടേത്. അതിർത്തി കാക്കുന്ന ...