ഉഴിച്ചില്‍ ചികിത്സ: ധനകാര്യമന്ത്രി ചിലവഴിച്ചത് 1.20 ലക്ഷം
തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടേയും സ്പീക്കറിന്റെയും ചിലവാക്കല്‍ വിവാദം കെട്ടടങ്ങും മുന്‍പേ ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ ഉഴിച്ചില്‍ ചികിത്സയുടെ വിവരങ്ങളും പുറത്ത്. തോമസ് ഐസക്ക് 1.20 ലക്ഷം രൂപ ...