ഇന്ത്യയും അമേരിക്കയും കര, വ്യോമ, നാവികസേനകള്‍ ഒരേസമയം സംയുക്ത സൈനിക അഭ്യാസം നടത്തും : നിർമല സീതാരാമൻ
ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും അടുത്ത വര്‍ഷം സംയുക്ത സൈനികാഭ്യാസം നടത്തുമെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാൻ. ഇരു രാജ്യങ്ങളുടേയും കര, വ്യോമ, നാവികസേനകള്‍ ഒരേസമയം സംയുക്ത സൈനിക ...