Author: editor editor (editor )

Home editor editor
ജീവിതം പിഴിഞ്ഞ് നികുതി ഊറ്റുന്നു
Post

ജീവിതം പിഴിഞ്ഞ് നികുതി ഊറ്റുന്നു

സാറാ ജോസഫ് പെട്രോൾ വിലവർദ്ധിപ്പിച്ചത് രാജ്യത്തിന്റെ വികസനത്തിനുള്ള പണം കണ്ടെത്താനാണെന്നാണ് പെട്രോളിയത്തിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും പേരിൽ നടക്കുന്ന നികുതിക്കൊള്ളയെ ന്യായീകരിച്ചുകൊണ്ട് മന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞത് വികസനത്തിന്റെ ഭാരം ആരെങ്കിലും ചുമന്നേ മതിയാകൂ എന്നും പുതുമോടി മന്ത്രിയായ കണ്ണന്താനം പറയുന്നു. വാഹനം വാങ്ങാൻ കഴിവുള്ളവർ ഇന്ധനം നിറയ്ക്കുമ്പോൾ ഒരു തുക അധികം നല്കുന്നതിൽ തെറ്റില്ലെന്നാണ് കണ്ടെത്തൽ. പെട്രോൾ ഡീസൽ പാചകവാതക, വില വർദ്ധിപ്പിച്ചതിന്റെ പേരിൽ വിലക്കയറ്റം ഉണ്ടായിട്ടില്ലെന്നും കണ്ണന്താനം ഉറപ്പിച്ചു പറയുന്നു. എന്നാൽ യാഥാർത്ഥ്യമെന്താണ്? ജി.എസ്.ടിയുടെ പേരിലും...