Wednesday, December 13, 2017
10 °c
San Francisco

ആദിവാസികള്‍ക്കിടയില്‍ ചുംബന മത്സരം; എം.എല്‍.എ വിവാദത്തില്‍

ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ ചുംബന മത്സരം സംഘടിപ്പിച്ച എം.എല്‍.എ വിവാദത്തില്‍. മുക്തി മോര്‍ച്ച എംഎല്‍എ സൈമണ്‍ മാരണ്ടിയാണ് ചുംബന മത്സരം സംഘടിപ്പിച്ച് വിവാദ കുരുക്കില്‍ അകപ്പെട്ടത്. ജാര്‍ഖണ്ഡ് പാക്കൂരിലെ...

Read more

പിഞ്ചു കുട്ടികളെയും മുലയൂട്ടുന്ന അമ്മമാരേയും കയ്യൊഴിഞ്ഞ് മോഡി സര്‍ക്കാര്‍

ക്ഷേമ പദ്ധതികളില്‍ നിന്നും ഒന്നൊന്നായി പിന്‍വലിയുന്ന കേന്ദ്ര സര്‍ക്കാര്‍ അങ്കണവാടികളെയും കയ്യൊഴിയുന്നു.അങ്കണവാടികള്‍ വഴി കുട്ടികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായി നടപ്പാക്കുന്ന സംയോജിത ശിശുവികസന പദ്ധതിയില്‍നിന്ന്  പിന്‍വാങ്ങുന്നുന്നതിന്റെ ഭാഗമായി  ഇന്റഗ്രേറ്റഡ്...

Read more

ഗുജറാത്ത് ഫലത്തിന് മുന്‍പേ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും

രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രനാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായതായും രാഹുലിനെ അധ്യക്ഷനായി തിരഞ്ഞെടുത്തതായും ഡല്‍ഹിയില്‍ നടത്തിയ...

Read more

പാക് കാര്‍ഡിറക്കി മോഡി, തിരിച്ചടിച്ച് കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്റെ ദുര്‍ബലമായ പാകിസ്ഥാന്‍ നിലപാടുകള്‍ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ നിലനില്‍പ്പിനായുള്ള ആയുധമാക്കി മാറ്റിയ നരേന്ദ്ര മോഡിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി കോണ്‍ഗ്രസ്. മുംബൈ ഭീകരാക്രമണത്തിന് ശേഷം സൈന്യം...

Read more

ദലിത് മിശ്ര വിവാഹങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 2.5 ലക്ഷം രൂപ നല്‍കും

ദലിത് വിഭാഗത്തില്‍ നിന്നാവുന്ന മിശ്ര വിവാഹങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 2.5 ലക്ഷം രൂപ നല്‍കും. നേരത്തെ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്ക് മാത്രമായിരുന്നു ഈ...

Read more

പട്ടേല്‍ സംവരണം, ഉന, ജി.എസ്.ടി , ഗുജറാത്തിന്റെ മനസറിഞ്ഞ് കോണ്‍ഗ്രസ് പ്രകടന പത്രിക

ഗുജറാത്തില്‍ പാട്ടീദാര്‍ സമുദായത്തിന് ഒ.ബി.സിക്ക് തുല്യമായ സംവരണം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് പ്രകടനപത്രിക. പട്ടികജാതി- വര്‍ഗം, ഒ.ബി.സി എന്നിവര്‍ക്കുള്ള 49 ശതമാനം സംവരണത്തിന് പുറമെയായിരിക്കും പാട്ടീദാര്‍ സംവരണമെന്ന്...

Read more

കരാര്‍ ലംഘിച്ച് പാക് സൈന്യത്തിന്റെ ആക്രമണം; തിരിച്ചടിച്ചു ഇന്ത്യ

ഇന്ത്യ-പാക്ക് സൈന്യങ്ങള്‍ തമ്മില്‍ ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ നിയന്ത്രണ മേഖലയില്‍ ഏറ്റുമുട്ടി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചായിരുന്നു പാക് സൈന്യം ആക്രമണം നടത്തിയത്. കൂടാതെ നൗഷേര സെക്ടറില്‍ യാതൊരുവിധ...

Read more

മേവാനിക്കെതിരെ ബിജെപി ആക്രമണം

ഗുജറാത്തില്‍ ദളിത് അവകാശങ്ങള്‍ക്കായി പോരാടുന്ന ജിഗ്‌നേഷ് മേവാനിയ്ക്കു നേരെ ബിജെപി ആക്രമണം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മേവാനിയുടെ കാര്‍ ആക്രമിക്കുയായിരുന്നു. ഒരു ദിവസം തന്നെ...

Read more

കോണ്‍ഗ്രസിന് മുന്നില്‍ രാമക്ഷേത്ര ചോദ്യവുമായി അമിത് ഷാ

അയോധ്യയില്‍ രാമക്ഷേത്രം പണിയണോ വേണ്ടയോ എന്ന കാര്യം വ്യക്തമാക്കാന്‍ കോണ്‍ഗ്രസിനോട് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമാവകാശ കേസിന്റെ അന്തിമവാദം ഫെബ്രുവരി...

Read more
തന്റെ പത്രികയ്ക്ക് മാത്രം പ്രത്യേക പരിശോധന എന്തിന് ? വിശാല്‍

തന്റെ പത്രികയ്ക്ക് മാത്രം പ്രത്യേക പരിശോധന എന്തിന് ? വിശാല്‍

ചെന്നൈ: തന്റെ് നാമനിര്‍ദേശ തള്ളിയ തീരുമാനത്തിനെതിരെ നടന്‍ വിശാല്‍. ജനാധിപത്യത്തിനേറ്റ അടിയാണ് കഴിഞ്ഞദിവസം അരങ്ങേറിയത്. ഇത് ജനാധിപത്യത്തെ അപഹസിക്കുന്നതിന് തുല്യമാണ്. എന്ത് കൊണ്ടാണ് തന്റെ പത്രികക്ക് മാത്രം...

Read more
ഓഖി :മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ

ഓഖി :മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ

ഓഖി ചുഴലിക്കാറ്റില്‍ പെട്ട് മരിച്ച മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കും. അപകടത്തില്‍ പെട്ടവരുടെ...

Read more

ഗുജറാത്തില്‍ ആഞ്ഞടിക്കാനുറച്ച് ഓഖി; മുന്നറിയിപ്പുമായി സര്‍ക്കാര്‍

മഹാരാഷ്ട്ര തീരം വിട്ട് ഗുജറാത്തിലേക്ക് നീങ്ങുന്ന ഓഖി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത രണ്ടു ദിവസങ്ങളിലായി കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ മൂംബെയിലെയും മഹാരാഷ്ട്രയിലെയും...

Read more

മുസ്ലീങ്ങള്‍ ഗോമൂത്രം കുടിക്കണം: രാംദേവ്

ഗോമൂത്രം മുസ്ലീങ്ങള്‍ നിര്‍ബന്ധമായും കുടിക്കണമെന്ന് ബാബാ രാംദേവ്. പശുവിന്റെ മൂത്രം മരുന്നാണ്, ഖുറാനില്‍ ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും ഇന്ത്യാ ടുഡേയുടെ ആപ് കി അദാലത്തില്‍ രാംദേവ് പറഞ്ഞു. ഹമീദ്...

Read more

പിഞ്ചുകുഞ്ഞിനെ കൊന്ന് വാഷിങ്മെഷിനില്‍ ഒളിപ്പിച്ച അമ്മ അറസ്റ്റില്‍

മൂന്നു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് വാഷിങ്മെഷിനില്‍ ഒളിപ്പിച്ച അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദ് പാട്ല സ്വദേശിയായ ആരതിയെയാണ് ഈ ക്രൂരക്യത്യം നടത്തിയത്....

Read more

ഗുജറാത്തില്‍ ബിജെപിക്ക് കനത്ത പരാജയമുണ്ടാകും : യോഗേന്ദ്ര യാദവ്

ഗുജറാത്തില്‍ ബി.ജെ.പി വന്‍ പരാജയമേറ്റു വാങ്ങുമെന്ന് ആം ആദ്മി പാര്‍ട്ടി മുന്‍ ദേശീയ നേതാവും രാഷ്ട്രീയ നിരീക്ഷകനുമായ യോഗേന്ദ്ര യാദവ്. ട്വിറ്ററിലൂടെയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക്...

Read more

പദ്മാവതി; മുഖ്യമന്ത്രിമാര്‍ക്ക് താക്കീതുമായി സുപ്രീം കോടതി

പദ്മാവതി സിനിമയ്‌ക്കെതിരെ പരസ്യ പ്രസ്താവന നടത്തിയ മുഖ്യമന്ത്രിമാര്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്. സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയിലുള്ള സിനിമയ്ക്കെതിരെ ഉത്തരവാദിത്വമുള്ള പദവികളിലിരിക്കുന്നവര്‍ക്ക് എങ്ങനെയാണ് പ്രസ്താവന ഇറക്കാന്‍ കഴിയുന്നതെന്ന് കോടതി...

Read more

ദേശീയഗാനം കോളേജ് ഹോസ്റ്റലുകളിലും ഇനി നിര്‍ബന്ധം

കോളേജ് ഹോസ്റ്റലുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി. രാജസ്ഥാന്‍ സര്‍ക്കാരാണ് ഉത്തരവിട്ടത്. ഉത്തരവിറക്കിയത് സാമൂഹിക നീതി വകുപ്പാണ. സര്‍ക്കാര്‍ ഹോസ്റ്റലുകളിലാണ് ദേശീയഗാനം ആലപിക്കേണ്ടത്. സംസ്ഥാനത്ത് 800 ഓളം സര്‍ക്കാര്‍ ഹോസ്റ്റലുകാളാണുള്ളത്....

Read more

ചേരി തിരിഞ്ഞ് ഗുജറാത്ത്

by മനോജ് പത്മനാഭൻ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗുജറാത്ത് ബിജെപി വിരുദ്ധം, അനുകൂലം എന്നീങ്ങനെ രണ്ട് ചേരികളിലായി തിരിഞ്ഞു കഴിഞ്ഞു. മുൻപില്ലാത്ത വിധം ശക്തമാണ് ബിജെപി വിരുദ്ധ വികാരം. അടുത്തകാലത്ത്...

Read more

മോഡിക്ക് ലാഹോറില്‍ കല്യാണം കൂടാമെങ്കില്‍ ക്രിക്കറ്റ് പരമ്പരയുമാകാമെന്ന് ശശി തരൂര്‍

ഇന്ത്യയും പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് പരമ്പരകള്‍ പുനരാരംഭിക്കണമെന്ന് ശശി തരൂര്‍ എം.പി . വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം മാത്സര്യ മനോഭാവം വീണ്ടെടുത്ത് അയല്‍ക്കാരുമായി അടുത്ത വര്‍ഷം...

Read more

സിറ്റിംഗ് സീറ്റില്‍ കോണ്ഗ്രസിനെതിരെ മത്സരിക്കാന്‍ ജിഗ്നേഷ് മേവാനി

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്നും കോണ്ഗ്രസ് പിടിച്ചെടുത്ത വാഗ്ദാം സീറ്റില്‍ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി കോണ്ഗ്രസ് എം.എല്‍.എയ്ക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി...

Read more

പാർലമെന്റ് തെരുവിൽ ഇരമ്പിയ തൊഴിലാളി രോഷം

ആഗോള-ഉദാരവൽകൃത സാമ്പത്തിക നയങ്ങൾ മൂലം ജീവിതം പൊറുതിമുട്ടിയ ഇന്ത്യൻ തൊഴിലാളി സമൂഹത്തിന്റെ ഒരു കൂറ്റൻ പരിഛേദം നവംബർ 9 മുതൽ 11 വരെ പാർലമെന്റ് സ്ട്രീറ്റ് സ്തംഭിപ്പിച്ചു....

Read more

Recommended

Connect with us

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.