Wednesday, December 13, 2017
10 °c
San Francisco

കൊലപാതക കേസില്‍ അഡ്വ. ഉദയഭാനുവിന് ജാമ്യം

ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതിയും പ്രമുഖ അഭിഭാഷകനുമായ സി.പി. ഉദയഭാനുവിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജാമ്യം ഭാര്യപിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ്. നാളെ രാവിലെ...

Read more

രാജ്യസഭാംഗത്വം മൂന്ന് ദിവസത്തിനുള്ളില്‍ രാജിവെക്കും; എം.പി വീരേന്ദ്രകുമാര്‍ എം.പി

രാജ്യസഭാംഗത്വം മൂന്ന് ദിവസത്തിനുള്ളില്‍ രാജിവെക്കുമെന്ന് ജെ.ഡി.യു സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍ എം.പി. ഭാവി നിലപാട് ശരദ് യാദവുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും, രാജിയുടെ കാര്യത്തില്‍...

Read more

ഓഖി: ബേപ്പൂരില്‍ നിന്നു 3 മൃതദേഹം കൂടി കണ്ടെത്തി

ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ബേപ്പൂര്‍ തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഓഖി ചുഴലിക്കാറ്റില്‍ പെട്ട് മരിച്ചവരുടെ എണ്ണം...

Read more

ആലുവയില്‍ മെട്രോ തൂണില്‍ കാര്‍ ഇടിച്ചുകയറി മൂന്നുപേര്‍ മരിച്ചു

ആലുവ മുട്ടത്ത് മെട്രോയുടെ തൂണില്‍ കാര്‍ ഇടിച്ചുകയറി മൂന്നുപേര്‍ മരിച്ചു. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശികളാണ് മരിച്ചത്. തലവനാട്ട് മഠം ടി.ടി. രാജേന്ദ്രപ്രസാദ് (56), മകന്‍ ടി.ആര്‍. അരുണ്‍...

Read more

കാമ്പസുകള്‍ ചെങ്കോട്ടയാക്കണ്ട : കോടിയേരിയുടെ നാവില്‍ എസ്.എഫ്.ഐ വിരുദ്ധരുടെ വാക്കുകള്‍

സംസ്ഥാനത്തെ കാമ്പസുകളില്‍ എസ്.എഫ്.ഐ വിരുദ്ധര്‍ ഉപയോഗിക്കുന്ന പ്രധാന ആരോപണം അതേപോലെ ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്.എഫ്.ഐക്ക് സങ്കുചിത മനോഭാവമാണ് ഉള്ളതെന്നും ഇതര വിദ്യാര്‍ഥി...

Read more

പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ : യുവസഖാക്കള്‍ക്ക് പാലം വലിച്ച് സി.പി.ഐയുടെ ജോയിന്‍റ് കൗണ്‍സില്‍

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള ധനവകുപ്പിന്റെ ശുപാര്‍ശയെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച്  സി.പി.ഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ്  കൌണ്‍സില്‍. സി.പി.ഐയുടെ യുവജനപ്രസ്ഥാനമായ എ.ഐ.വൈ.എഫിന്‍റെ മുന്‍കാല...

Read more

ഓഖി : തീരദേശത്തിന്‍റെ കൈപിടിക്കാന്‍ ജനങ്ങളെയും ഒപ്പം കൂട്ടി പിണറായി സര്‍ക്കാര്‍

ഓഖി ദുരന്തത്തിനിരയായ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കാനും പുനരധിവസിപ്പിക്കാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിവിന്റെ പരമാവധി തുക സംഭാവന നല്‍കാന്‍ എല്ലാ മേഖലയിലുമുള്ളവരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളും...

Read more

അമീറിനെ കുടുക്കിയത് ഡി.എന്‍.എ ഫലമടക്കം പത്തു തെളിവുകള്‍, ശിക്ഷ ഇന്ന് 12 ന്

കൊലപാതകം അടക്കം അഞ്ചു വകുപ്പുകളില്‍ കുറ്റക്കാരനായി കണ്ടെത്തിയ ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിന്റെ ശിക്ഷ വിധി ബുധനാഴ്ച ഉച്ചക്ക് 12ഓടെ കോടതി പ്രഖ്യാപിക്കും. വധശിക്ഷക്കായി, അപൂര്‍വങ്ങളില്‍...

Read more

വ്യാജ വാഹനരജിസ്‌ട്രേഷന്‍; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുരേഷ് ഗോപി

വ്യാജ രേഖയുണ്ടാക്കി വാഹനം രജിസ്ട്രര്‍ ചെയ്ത കേസില്‍ സുരേഷ് ഗോപി എം.പി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ഹര്‍ജിയുടെ വാദം കേള്‍ക്കുക. കേസുമായി...

Read more

അമീറുളിനെതിരായ വിധി നീതി നിഷേധം- ആളൂര്‍

ജിഷാ വധക്കേസില്‍ അമീറുളിനെതിരായ വിധി പ്രതിയുടെ നീതി നിഷേധിച്ചു കൊണ്ടുള്ളതാണെന്ന് അഡ്വക്കേറ്റ് ബി.എ. ആളൂര്‍. ഒരു നിരപരാധിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷയായിട്ടാണ് വിധിയെ താന്‍ കാണുന്നതെന്ന്...

Read more

ജിഷ വധക്കേസ്; പ്രതി കുറ്റക്കാരന്‍; ശിക്ഷ നാളെ

കൊച്ചി: നാടിനെ നടുക്കിയ പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ വിധിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി....

Read more

ജിഷ വധക്കേസ് : വിധി പതിനൊന്നിന് ; അമീര്‍ കോടതിയില്‍

കേരളത്തെ ഞെട്ടിച്ച ജിഷ വധക്കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അല്‍പസമയത്തിനകം വിധി പറയും. വിധി കേള്‍ക്കുന്നതിനായി പ്രതി അമീറുല്‍ ഇസ്ലാമിനെ കോടതിയിലെത്തിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്...

Read more

കേരളം കാത്തിരുന്ന ജിഷാ കേസിലെ വിധി ഇന്ന്

ഒന്‍പതുമാസത്തെ വിചാരണയ്ക്ക് ഒടുവില്‍ പെരുമ്പാവൂരില്‍ നിയമവിദ്യാര്ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ ചൊവ്വാഴ്ച വിധി പ്രഖ്യാപിക്കും. ദൃക്സാക്ഷികളില്ലാത്ത കൊലപാതകത്തില്‍ ഡി.എന്‍.എ. പരിശോധനയുടെ ഫലമാകും നിര്‍ണായകമാകുക എന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എറണാകുളം...

Read more

കൊട്ടക്കാമ്പൂര്‍ ഭൂമി കയ്യേറ്റം : റവന്യൂ വകുപ്പും മന്ത്രിയും മെരുങ്ങുന്നു

കൊട്ടക്കാമ്പൂര്‍ ഭൂമി കയ്യേറ്റ കേസില്‍ ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജിന് വീണ്ടും റവന്യൂ മന്ത്രിയുടെ ക്ലീന്‍ ചിറ്റ്. നിയമാനുസൃത രേഖകള്‍ ഉള്ളവര്‍ക്ക് ആശങ്ക വേണ്ടെന്നാണ് ഇടുക്കിയില്‍ റവന്യൂ...

Read more

എസ്.ബി.ഐ നൂറോളം ശാഖകള്‍ പൂട്ടുന്നു

ബാങ്ക് ലയനത്തിനുശേഷം എസ്.ബി.ഐ. കേരളത്തിലെ നൂറോളം ശാഖകള്‍ പൂട്ടാന്‍ ഒരുങ്ങുന്നു. ഇതിനകം 44 എണ്ണം പൂട്ടി. അറുപതിലേറെ ശാഖകള്‍ ഉടന്‍ പൂട്ടും. 197 ശാഖകളാണ് ലയനത്തോടെ പൂട്ടാന്‍...

Read more

ശബരിമലയില്‍ കുട്ടികളുടെ സുരക്ഷയ്ക്കായി ആര്‍.എഫ്.ഐ.ഡി

ശബരിമലയില്‍ എത്തുന്ന കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കി വോഡഫോണും കേരള പോലീസും. പതിനാലു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍.എഫ്.ഐ.ഡി (റേഡിയോഫ്രീക്വന്‍സി ഐഡന്ററ്റിഫിക്കേഷന്‍) സുരക്ഷാ ടാഗ് നല്‍കുന്ന...

Read more

ഒരു മുഴം മുൻപേ കാനം

by എൻപി ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ് സിപിഐ. മട്ടും ഭാവവും കണ്ടാൽ രണ്ടും കൽപിച്ചാണെന്ന് ഉറപ്പ്. എന്തിനെക്കുറിച്ചും ഈ പാർട്ടിക്കിപ്പോൾ അഭിപ്രായമുണ്ട്. മന്ത്രിയായിരുന്ന തോമസ് ചാണ്ടിയെ കായൽ നികത്തൽ വിവാദത്തിൽ...

Read more

ഓഖി ദുരന്തം: മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയെ ഇന്ന് കാണും

ഓഖി ദുരന്തത്തില്‍പെട്ടവരുടെ പുനരധിവാസത്തിന് പ്രത്യേക പാക്കോജ് നല്‍കണമെന്ന ആവശ്യവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. അദ്ദേഹത്തിന്റെ...

Read more

ഓഖി; രാഹുല്‍ ഗാന്ധി കേരളത്തിലെത്തും

ഓഖി ചുഴലിക്കാറ്റ് ദുരിതബാധിതരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. വിഴിഞ്ഞം, പൂന്തുറ മേഖലകളിലാണ് രാഹുല്‍ സന്ദര്‍ശനം നടത്തുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം...

Read more

ഓഖി ചുഴലിക്കാറ്റ്: മൂന്ന് മൃതദേഹങ്ങള്‍കൂടി കണ്ടെത്തി

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെത്തി. ആലപ്പുഴ, കൊച്ചി പുറങ്കടലില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 36...

Read more

മകളെ കൊന്നതിന്റെ കാരണം വെളിപ്പെടുത്തി അച്ഛന്‍

മകളെ കൊലപ്പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി പിതാവ്. മലപ്പുറം പെരുവള്ളൂരിലാണ് കഴിഞ്ഞ ദിവസം അച്ഛന്‍ മകളായ ശാലു (18) വിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയത്. കൊലയ്ക്കുശേഷം ഇയാള്‍ പോലീസില്‍...

Read more

സെക്രട്ടറിയേറ്റില്‍ പഞ്ചിങ് നിര്‍ബന്ധമാക്കുന്നു

സെക്രട്ടറിയേറ്റില്‍ പഞ്ചിങ് വഴി ഹാജര്‍ നിര്‍ബന്ധമാക്കി സര്‍ക്കാരിന്റെ ഉത്തരവ്. ജനുവരി ഒന്നു മുതലാണ് ഈ സംവിധാനം നിലവില്‍ വരുന്നത്. അന്നുമുതല്‍ ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്കുമാത്രമേ ശമ്പളം ലഭിക്കുകയുള്ളൂ. ഈ...

Read more

കേരളത്തില്‍ ഇനി 23 വയസായാല്‍ മാത്രം മദ്യം

മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 21 വയസ്സാണ് നിലവില്‍ ഉള്ളത്. ഇതില്‍ നിന്ന് 23 വയസ്സിലേക്ക് ഉയര്‍ത്താനാണ് തീരുമാനം. ഇതിനു വേണ്ടി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത്...

Read more

അമ്മയും മകളും മരിച്ച നിലയില്‍; മകനെ പൊലീസ് തിരയുന്നു

യുവതിയും മകളും ഫഌറ്റില്‍ കൊല്ലപ്പെട്ട നിലയില്‍. ന്യൂഡല്‍ഹി ഗ്രേറ്റര്‍ നോയിഡയിലെ ഫഌറ്റിലാണ് അഞ്ജലി അഗര്‍വാള്‍(42), മകള്‍ കനിക(11) എന്നിവര്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അജ്ഞലിയുടെ ഭര്‍ത്താവ് സൗമ്യ...

Read more

ഓഖി : 11 മത്സ്യത്തൊഴിലാളികളെ കൂടി നാവികസേന രക്ഷപ്പെടുത്തി

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ അകപ്പെട്ട 11 മത്സ്യത്തൊഴിലാളികളെ നാവികസേന രക്ഷപ്പെടുത്തി. ലക്ഷദ്വീപിന് സമീപത്ത് കടലില്‍നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ ബോട്ടും ലക്ഷദ്വീപ് തീരത്ത് എത്തിച്ചിട്ടുണ്ട്. വൈകാതെ ഇവരെ...

Read more

ഓഖി : ആലപ്പുഴയില്‍ നിന്നും കാണാതായ അഞ്ചുപേരും തിരികെയെത്തി

ഓഖി ചുഴലിക്കാറ്റില്‍ ആലപ്പുഴയില്‍ നിന്ന് കാണാതായ അഞ്ചു പേരും തിരികെ വീട്ടില്‍ എത്തി. അതോടെ ആലപ്പുഴയിലെ തീരദേശത്തുണ്ടായിരുന്ന ആശങ്ക ഒഴിഞ്ഞു. ചുഴലിക്കാറ്റ് ഉണ്ടാവുന്നതിനും മൂന്നു ദിവസം മുന്‍പാണ്...

Read more

നികുതിവെട്ടിപ്പിന് സുരേഷ്‌ഗോപിയ്‌ക്കെതിരെ എഫ്.ഐ.ആര്‍

ബി.ജെ.പി എം.പി സുരേഷ് ഗോപിയ്‌ക്കെതിരെ വ്യാജരേഖ ചമച്ച് പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ എഫ്.ഐ.ആര്‍. ഇതേ കേസില്‍ നടന്‍ ഫഹദ് ഫാസിലിനും നടി...

Read more

ഓഖി ചുഴലിക്കാറ്റ്: രക്ഷപ്പെടുത്തിയ 72 പേരില്‍ 14 മലയാളികള്‍

ഓഖി ചുഴലിക്കാറ്റ് അപകടത്തില്‍ പെട്ടു കാണാതായ 72 പേരെകൂടി രക്ഷപ്പെടുത്തി. കോസ്റ്റ് ഗാര്‍ഡാണ് ഇവരെ രക്ഷപ്പെടുത്തിയത്. നാവികസേനയുടെ 'സമ്രാട്ട്' എന്ന കപ്പലാണ് ലക്ഷദ്വീപിലെ ബിത്ര ദ്വീപിന് സമീപത്തു...

Read more

സ്വന്തം ചരമവാര്‍ത്ത പ്രസിദ്ധീകരിച്ച് മുങ്ങിയയാള്‍ കോട്ടയത്തു പിടിയില്‍

പത്രത്തില്‍ സ്വന്തം ചരമവാര്‍ത്ത പ്രസിദ്ധീകരിച്ച ശേഷം ഒളിവില്‍പോയ ആള്‍ പോലീസ് പിടിയില്‍. കണ്ണൂര്‍ തളിമ്പറമ്പ് കുറ്റിക്കല്‍ സ്വദേശി ജോസഫ് മേലുകുന്നേലിനെയാണ് പോലീസ് പിടികൂടിയത്. ജോസഫിനെ കാണാതായതിനെ തുടര്‍ന്ന്...

Read more

ജിഷ്ണു കേസ് അന്വേഷിക്കാന്‍ സിബിഐ

ജിഷ്ണു കേസ് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. അന്വേഷണം ഏറ്റെടുക്കാന്‍ സന്നദ്ധരാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച നെഹ്‌റു...

Read more

ദിലീപിന് സമന്‍സ് ഉടന്‍; കുറ്റപത്രം കോടതി സ്വീകരിച്ചു

നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചു. സാങ്കേതിക പിഴവുകള്‍ തിരുത്തി നല്‍കിയ കുറ്റപത്രമാണ് കോടതി സ്വീകരിച്ചിരിക്കുന്നത്. കേസിലെ...

Read more
മാധ്യമങ്ങൾ തുടരുന്നത് പിണറായി വേട്ട: പി. രാജീവ്

മാധ്യമങ്ങൾ തുടരുന്നത് പിണറായി വേട്ട: പി. രാജീവ്

പ്രകൃതി ദുരന്തത്തെപ്പോലും പിണറായി വിരുദ്ധ, സർക്കാർ വിരുദ്ധ പ്രചാരവേലക്കായി നിർമ്മിത കഥകളുമായി ഭീതി വിതറുന്ന മാധ്യമങ്ങൾ ഏതു ദൗത്യമാണ് നിർവഹിക്കുന്നത് മുൻ എംപിയും സിപിഎം എറണാകുളം ജില്ലാ...

Read more

ഹണിട്രാപ് കേസ് നീളും, ശശീന്ദ്രന്റെ മന്ത്രിപദം വൈകും

മന്ത്രിസ്ഥാനത്തേക്കുള്ള എ.കെ.ശശീന്ദ്രന്‍ എം.എല്‍.എയുടെതിരിച്ചുവരവ് വൈകും. ശശീന്ദ്രന്റെ മന്ത്രിസഭാ പുനപ്രവേശത്തിന് തടസ്സമായി നില്‍ക്കുന്ന ഹണി ട്രാപ്പ് കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഡിസംബര്‍ 12 ലേക്ക് മാറ്റി. എല്ലാ വശങ്ങളും...

Read more

ആത്മകഥ; ജേക്കബ് തോമസിനെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി

മുന്‍കൂര്‍ അനുമതി നേടാതെ ആത്മകഥ എഴുതിയതിനാല്‍ മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. കേസെടുക്കാന്‍ ഡിജിപിക്കും വകുപ്പ് തല നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിക്കുമാണ്...

Read more

ഹാദിയ ഇന്ന് സുപ്രീംകോടതിയില്‍

വൈക്കം സ്വദേശി ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്തു കൊല്ലം സ്വദേശി ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹാദിയ ഇന്നു നേരിട്ടു...

Read more

Recommended

Connect with us

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.