Tuesday, December 12, 2017
16 °c
San Francisco

Latest

You can add some category description here.

കേരളം കാത്തിരുന്ന ജിഷാ കേസിലെ വിധി ഇന്ന്

ഒന്‍പതുമാസത്തെ വിചാരണയ്ക്ക് ഒടുവില്‍ പെരുമ്പാവൂരില്‍ നിയമവിദ്യാര്ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ ചൊവ്വാഴ്ച വിധി പ്രഖ്യാപിക്കും. ദൃക്സാക്ഷികളില്ലാത്ത കൊലപാതകത്തില്‍ ഡി.എന്‍.എ. പരിശോധനയുടെ ഫലമാകും നിര്‍ണായകമാകുക എന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എറണാകുളം...

Read more

ഗുജറാത്ത് ഫലത്തിന് മുന്‍പേ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും

രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രനാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായതായും രാഹുലിനെ അധ്യക്ഷനായി തിരഞ്ഞെടുത്തതായും ഡല്‍ഹിയില്‍ നടത്തിയ...

Read more

പാക് കാര്‍ഡിറക്കി മോഡി, തിരിച്ചടിച്ച് കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്റെ ദുര്‍ബലമായ പാകിസ്ഥാന്‍ നിലപാടുകള്‍ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ നിലനില്‍പ്പിനായുള്ള ആയുധമാക്കി മാറ്റിയ നരേന്ദ്ര മോഡിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി കോണ്‍ഗ്രസ്. മുംബൈ ഭീകരാക്രമണത്തിന് ശേഷം സൈന്യം...

Read more

കൊട്ടക്കാമ്പൂര്‍ ഭൂമി കയ്യേറ്റം : റവന്യൂ വകുപ്പും മന്ത്രിയും മെരുങ്ങുന്നു

കൊട്ടക്കാമ്പൂര്‍ ഭൂമി കയ്യേറ്റ കേസില്‍ ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജിന് വീണ്ടും റവന്യൂ മന്ത്രിയുടെ ക്ലീന്‍ ചിറ്റ്. നിയമാനുസൃത രേഖകള്‍ ഉള്ളവര്‍ക്ക് ആശങ്ക വേണ്ടെന്നാണ് ഇടുക്കിയില്‍ റവന്യൂ...

Read more

പരസ്യം നൽകാൻ മോദി സർക്കാർ ചിലവഴിച്ചത് 3,755 കോടി

ന്യൂഡൽഹി: അധികാരത്തിലേറിയ ശേഷം നേട്ടങ്ങളുടെ പരസ്യം നൽകാൻ മോദി സർക്കാർ ചെലവഴിച്ചത് 3,755 കോടി രൂപ. മൂന്നര വർഷംകൊണ്ടാണ് ഇത്രയും തുക പരസ്യങ്ങൾക്കും പ്രചാരണങ്ങൾക്കുമായി സർക്കാർ ചെലവഴിച്ചത്....

Read more

ഒരു മുഴം മുൻപേ കാനം

by എൻപി ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ് സിപിഐ. മട്ടും ഭാവവും കണ്ടാൽ രണ്ടും കൽപിച്ചാണെന്ന് ഉറപ്പ്. എന്തിനെക്കുറിച്ചും ഈ പാർട്ടിക്കിപ്പോൾ അഭിപ്രായമുണ്ട്. മന്ത്രിയായിരുന്ന തോമസ് ചാണ്ടിയെ കായൽ നികത്തൽ വിവാദത്തിൽ...

Read more

ആധാറുമായി ബന്ധിപ്പിക്കല്‍; സമയപരിധി നീട്ടി

ആധാറുമായി ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിവിധ സേവനങ്ങള്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. മാര്‍ച്ച് 31 വരെയാണ് നീട്ടി നല്‍കിയ സമയം. ഇതുവരെ ആധാര്‍ എടുക്കാത്തവര്‍ക്ക് മാത്രമാണ് നീട്ടിയ...

Read more

സെക്രട്ടറിയേറ്റില്‍ പഞ്ചിങ് നിര്‍ബന്ധമാക്കുന്നു

സെക്രട്ടറിയേറ്റില്‍ പഞ്ചിങ് വഴി ഹാജര്‍ നിര്‍ബന്ധമാക്കി സര്‍ക്കാരിന്റെ ഉത്തരവ്. ജനുവരി ഒന്നു മുതലാണ് ഈ സംവിധാനം നിലവില്‍ വരുന്നത്. അന്നുമുതല്‍ ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്കുമാത്രമേ ശമ്പളം ലഭിക്കുകയുള്ളൂ. ഈ...

Read more

ഇന്ത്യന്‍ ഡ്രോണ്‍ വ്യോമാര്‍ത്തി ലംഘിച്ചു എന്ന് ചൈന

ഇന്ത്യയുടെ ആളില്ലാ വിമാനം(ഡ്രോണ്‍) ചൈനീസ് വ്യോമാര്‍ത്തി ലംഘിച്ചു എന്ന് ചൈന. ഇന്ത്യയുടെ ഈ നീക്കം ചൈനയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ്. ഇതിലുള്ള അതൃപ്തിയും പ്രതിഷേധവും ഇന്ത്യയെ അറിയിക്കുമെന്ന്...

Read more

അമ്മയും മകളും മരിച്ച നിലയില്‍; മകനെ പൊലീസ് തിരയുന്നു

യുവതിയും മകളും ഫഌറ്റില്‍ കൊല്ലപ്പെട്ട നിലയില്‍. ന്യൂഡല്‍ഹി ഗ്രേറ്റര്‍ നോയിഡയിലെ ഫഌറ്റിലാണ് അഞ്ജലി അഗര്‍വാള്‍(42), മകള്‍ കനിക(11) എന്നിവര്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അജ്ഞലിയുടെ ഭര്‍ത്താവ് സൗമ്യ...

Read more

ദലിത് മിശ്ര വിവാഹങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 2.5 ലക്ഷം രൂപ നല്‍കും

ദലിത് വിഭാഗത്തില്‍ നിന്നാവുന്ന മിശ്ര വിവാഹങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 2.5 ലക്ഷം രൂപ നല്‍കും. നേരത്തെ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്ക് മാത്രമായിരുന്നു ഈ...

Read more

മേവാനിക്കെതിരെ ബിജെപി ആക്രമണം

ഗുജറാത്തില്‍ ദളിത് അവകാശങ്ങള്‍ക്കായി പോരാടുന്ന ജിഗ്‌നേഷ് മേവാനിയ്ക്കു നേരെ ബിജെപി ആക്രമണം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മേവാനിയുടെ കാര്‍ ആക്രമിക്കുയായിരുന്നു. ഒരു ദിവസം തന്നെ...

Read more

കോണ്‍ഗ്രസിന് മുന്നില്‍ രാമക്ഷേത്ര ചോദ്യവുമായി അമിത് ഷാ

അയോധ്യയില്‍ രാമക്ഷേത്രം പണിയണോ വേണ്ടയോ എന്ന കാര്യം വ്യക്തമാക്കാന്‍ കോണ്‍ഗ്രസിനോട് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമാവകാശ കേസിന്റെ അന്തിമവാദം ഫെബ്രുവരി...

Read more

കടലിലെ മാലിന്യം ശേഖരിച്ച് ദുബായ് കിരീടാവകാശി മാതൃകയായി

കടലിലെ മാലിന്യം ശേഖരിച്ച് മാതൃകയായി ദുബായ് കിരീടാവകാശി. രാജ്യാന്തര സന്നദ്ധസേവന ദിവസത്തിലായിരുന്നു ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍...

Read more

നികുതിവെട്ടിപ്പിന് സുരേഷ്‌ഗോപിയ്‌ക്കെതിരെ എഫ്.ഐ.ആര്‍

ബി.ജെ.പി എം.പി സുരേഷ് ഗോപിയ്‌ക്കെതിരെ വ്യാജരേഖ ചമച്ച് പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ എഫ്.ഐ.ആര്‍. ഇതേ കേസില്‍ നടന്‍ ഫഹദ് ഫാസിലിനും നടി...

Read more

Recommended

Connect with us

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.