Tuesday, December 12, 2017
16 °c
San Francisco
No Content Available

Editor's Picks

കേരളം കാത്തിരുന്ന ജിഷാ കേസിലെ വിധി ഇന്ന്

കേരളം കാത്തിരുന്ന ജിഷാ കേസിലെ വിധി ഇന്ന്

ഒന്‍പതുമാസത്തെ വിചാരണയ്ക്ക് ഒടുവില്‍ പെരുമ്പാവൂരില്‍ നിയമവിദ്യാര്ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ ചൊവ്വാഴ്ച വിധി പ്രഖ്യാപിക്കും. ദൃക്സാക്ഷികളില്ലാത്ത കൊലപാതകത്തില്‍ ഡി.എന്‍.എ. പരിശോധനയുടെ ഫലമാകും നിര്‍ണായകമാകുക എന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എറണാകുളം...

ഓഖി; രാഹുല്‍ ഗാന്ധി കേരളത്തിലെത്തും

ഗുജറാത്ത് ഫലത്തിന് മുന്‍പേ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും

രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രനാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായതായും രാഹുലിനെ അധ്യക്ഷനായി തിരഞ്ഞെടുത്തതായും ഡല്‍ഹിയില്‍ നടത്തിയ...

പാക് കാര്‍ഡിറക്കി മോഡി, തിരിച്ചടിച്ച് കോണ്‍ഗ്രസ്

പാക് കാര്‍ഡിറക്കി മോഡി, തിരിച്ചടിച്ച് കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്റെ ദുര്‍ബലമായ പാകിസ്ഥാന്‍ നിലപാടുകള്‍ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ നിലനില്‍പ്പിനായുള്ള ആയുധമാക്കി മാറ്റിയ നരേന്ദ്ര മോഡിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി കോണ്‍ഗ്രസ്. മുംബൈ ഭീകരാക്രമണത്തിന് ശേഷം സൈന്യം...

കൊട്ടക്കാമ്പൂര്‍ ഭൂമി കയ്യേറ്റം : റവന്യൂ വകുപ്പും മന്ത്രിയും മെരുങ്ങുന്നു

കൊട്ടക്കാമ്പൂര്‍ ഭൂമി കയ്യേറ്റം : റവന്യൂ വകുപ്പും മന്ത്രിയും മെരുങ്ങുന്നു

കൊട്ടക്കാമ്പൂര്‍ ഭൂമി കയ്യേറ്റ കേസില്‍ ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജിന് വീണ്ടും റവന്യൂ മന്ത്രിയുടെ ക്ലീന്‍ ചിറ്റ്. നിയമാനുസൃത രേഖകള്‍ ഉള്ളവര്‍ക്ക് ആശങ്ക വേണ്ടെന്നാണ് ഇടുക്കിയില്‍ റവന്യൂ...

[mc4wp_form]

Special Reports

  • Trending
  • Comments
  • Latest

Spotlight

Latest Post

പിഞ്ചു കുട്ടികളെയും മുലയൂട്ടുന്ന അമ്മമാരേയും കയ്യൊഴിഞ്ഞ് മോഡി സര്‍ക്കാര്‍

പിഞ്ചു കുട്ടികളെയും മുലയൂട്ടുന്ന അമ്മമാരേയും കയ്യൊഴിഞ്ഞ് മോഡി സര്‍ക്കാര്‍

ക്ഷേമ പദ്ധതികളില്‍ നിന്നും ഒന്നൊന്നായി പിന്‍വലിയുന്ന കേന്ദ്ര സര്‍ക്കാര്‍ അങ്കണവാടികളെയും കയ്യൊഴിയുന്നു.അങ്കണവാടികള്‍ വഴി കുട്ടികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായി നടപ്പാക്കുന്ന സംയോജിത ശിശുവികസന പദ്ധതിയില്‍നിന്ന്  പിന്‍വാങ്ങുന്നുന്നതിന്റെ ഭാഗമായി  ഇന്റഗ്രേറ്റഡ്...

മാൻഹട്ടനു സമീപം ബസ് ടെർമിനലിൽ പൊട്ടിത്തെറി; ചാവേര്‍ പിടിയിൽ

മാൻഹട്ടനു സമീപം ബസ് ടെർമിനലിൽ പൊട്ടിത്തെറി; ചാവേര്‍ പിടിയിൽ

ന്യൂയോർക്ക് ∙മാൻഹട്ടനു സമീപം തിരക്കേറിയ ബസ് ടെർമിനലിൽ പൊട്ടിത്തെറി. ഏറെ തിരക്കുള്ള ടൈംസ് സ്ക്വയറിലെ പോർട് അതോറിറ്റി ബസ് ടെർമിനലിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തെ തുടർന്ന് ജനങ്ങളെ ഒഴിപ്പിച്ചെങ്കിലും...

ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ റയലിന്  പി.എസ്.ജി

ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ റയലിന്  പി.എസ്.ജി

പാരീസ്: യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന് പാരീസ് സെന്റ് ജെര്‍മെയ്ന്‍ എതിരാളികളാകും. ഇംഗ്‌ളീഷ് ചാമ്പ്യന്‍മാരായ ചെല്‍സിയും സ്പാനിഷ് ലീഗ് വമ്പന്‍മാരായ ബാഴ്‌സലോണയും...

ഇന്ത്യ ഒറ്റയ്ക്ക് വേദിയാകുന്നു, 2023 ലെ ക്രിക്കറ്റ് ലോകകപ്പിന്

ഇന്ത്യ ഒറ്റയ്ക്ക് വേദിയാകുന്നു, 2023 ലെ ക്രിക്കറ്റ് ലോകകപ്പിന്

മുംബൈ: 2023ല്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍. തിങ്കളാഴ്ച്ച ചേര്ന്ന ബി.സി.സി.ഐയുടെ പ്രത്യേക ജനറല്‍ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. 2021ല്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കും ഇന്ത്യ...

സിനിമാ വിലക്ക് നീക്കി; 35 വര്‍ഷത്തിനുശേഷം സൗദിയില്‍ സിനിമാ വസന്തം

സിനിമാ വിലക്ക് നീക്കി; 35 വര്‍ഷത്തിനുശേഷം സൗദിയില്‍ സിനിമാ വസന്തം

മുപ്പത്തിയഞ്ച് വര്‍ഷമായി നിലനിന്ന സിനിമാ വിലക്ക് സൗദി പിന്‍വലിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ തീയേറ്ററുകള്‍ തുറക്കും. സാംസ്‌കാരിക വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജിസിഎഎം(ബോര്‍ഡ് ഓഫ്...

പനീര്‍പൂക്കള്‍ വരണമാല്യമാക്കി വിരാട് അനുഷ്കയെ സ്വന്തമാക്കി

പനീര്‍പൂക്കള്‍ വരണമാല്യമാക്കി വിരാട് അനുഷ്കയെ സ്വന്തമാക്കി

ഇ​റ്റ​ലി​യി​ലെ മി​ലാ​നി​ലെ ആ​ഡം​ബ​ര റി​സോ​ർ​ട്ടി​ൽ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ​യാ​യി​രു​ന്നു ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി ബോ​ളി​വു​ഡ്​ സു​ന്ദ​രി അ​നു​ഷ്​​ക ശ​ർ​മ​യെ മി​ന്നു​കെ​ട്ടി സ്വ​ന്ത​മാ​ക്കി​യ​ത്. ഇൗ​യാ​ഴ്​​ച ന​ട​ക്കും എ​ന്ന്​ മാ​ധ്യ​മ​ങ്ങ​ൾ...

കേരളത്തിലെ 56 എസ്.ബി.ഐ ശാഖകളിലെ ഐ.എഫ്.എസ്.സി കോഡ് മാറ്റി

കേരളത്തിലെ 56 എസ്.ബി.ഐ ശാഖകളിലെ ഐ.എഫ്.എസ്.സി കോഡ് മാറ്റി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ 1300 ശാഖകളുടെ ഐ.എഫ്.എസ്.സി കോഡ് മാറ്റി. അഞ്ച് അനുബന്ധ ബാങ്കുകള്‍ എസ്.ബി.ഐ.യില്‍ ലയിച്ചതിനെത്തുടര്‍ന്നാണ് മാറ്റം. കേരളത്തില്‍ വിവിധ ജില്ലകളിലായുള്ള 56...

കേരളം കാത്തിരുന്ന ജിഷാ കേസിലെ വിധി ഇന്ന്

കേരളം കാത്തിരുന്ന ജിഷാ കേസിലെ വിധി ഇന്ന്

ഒന്‍പതുമാസത്തെ വിചാരണയ്ക്ക് ഒടുവില്‍ പെരുമ്പാവൂരില്‍ നിയമവിദ്യാര്ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ ചൊവ്വാഴ്ച വിധി പ്രഖ്യാപിക്കും. ദൃക്സാക്ഷികളില്ലാത്ത കൊലപാതകത്തില്‍ ഡി.എന്‍.എ. പരിശോധനയുടെ ഫലമാകും നിര്‍ണായകമാകുക എന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എറണാകുളം...

മോഡി പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം : മന്‍മോഹന്‍

മോഡി പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം : മന്‍മോഹന്‍

ന്യൂഡല്‍ഹി: രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി കളവ് പ്രചരിപ്പിക്കുന്നതില്‍ ദു:ഖമുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. മോഡി മുന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെയും മുന്‍ സൈനിക തലവനെയും...

ഓഖി; രാഹുല്‍ ഗാന്ധി കേരളത്തിലെത്തും

ഗുജറാത്ത് ഫലത്തിന് മുന്‍പേ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും

രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രനാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായതായും രാഹുലിനെ അധ്യക്ഷനായി തിരഞ്ഞെടുത്തതായും ഡല്‍ഹിയില്‍ നടത്തിയ...

ശര്‍ക്കരയുടെ പത്ത് ഗുണങ്ങള്‍

ശര്‍ക്കരയുടെ പത്ത് ഗുണങ്ങള്‍

ശര്‍ക്കര എന്ന് കേള്‍ക്കുമ്പോള്‍തന്നെ നാവില്‍ കൊതിവൂറുന്നു. അതിന്റെ ഗുണമറിഞ്ഞാലോ അതിമധുരമായി മാറുന്നു. ആരോഗ്യപരമായി ഏറെ ഗുണംചെയ്യുന്ന ഒന്നാണ് ശര്‍ക്കര. ജീവകങ്ങളുടെയും ധാതുക്കളുടെയും കലവറയാണ് ശര്‍ക്കര. 1. ഇരുമ്പിന്റെ...

രണ്‍ജി ട്രോഫി : 412 റണ്‍സിന്റെ തോല്‍വിയോടെ കേരളം സെമി കാണാതെ പുറത്ത്

രണ്‍ജി ട്രോഫി : 412 റണ്‍സിന്റെ തോല്‍വിയോടെ കേരളം സെമി കാണാതെ പുറത്ത്

രഞ്ജി ട്രോഫിയില്‍ വിദര്‍ഭയ്‌ക്കെതിരെ 412 റണ്‍സിന്റെ വമ്പന്‍ തോല്‍വിയോടെ കേരളം സെമി കാണാതെ പുറത്തായി. 578 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ കേരളത്തിന് 165 റണ്‍സ്...

ഷാസം ആപ്ലിക്കേഷന്‍ ഇനി ആപ്പിളിനു സ്വന്തം

ഷാസം ആപ്ലിക്കേഷന്‍ ഇനി ആപ്പിളിനു സ്വന്തം

ഉപയോക്താക്കളെ ഗാന ശകലങ്ങള്‍ നോക്കി ആ ഗാനമേതെന്ന് തിരിച്ചറിയാനും അവ വാങ്ങാനും സഹായിക്കുന്ന ആപ്ലിക്കേഷനാണ് ഷാസം. 10 കോടി ഉപയോക്താക്കള്‍ പ്രതിമാസം ഷാസം ആപ്പിനുണ്ടെന്നാണ് കമ്പനിയുടെ വാദം....

ഈട ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ഈട ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ഷെയിന്‍ നിഗം നായകനായി എത്തുന്ന ചിത്രമാണ് ഈട. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഈ ചിത്രത്തില്‍ നായികയായി എത്തുന്നത് നിമിഷ സജയനാണ്. നവാഗത സംവിധായകന്‍ ബി അജിത് കുമാര്‍...

ചേരി തിരിഞ്ഞ് ഗുജറാത്ത്

ചെളിവാരിയെറിയല്‍ നിര്‍ത്തൂ, കഴിവുണ്ടെങ്കില്‍ ജയിക്കൂവെന്ന് മോഡിയോട് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ പാകിസ്താന്‍ ശ്രമിക്കുന്നുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആരോപണത്തിനെതിരെ പാകിസ്താന്‍ രംഗത്ത്. ആരോപണം അടിസ്ഥാനരഹിതമാണെന്നും തങ്ങളെ അനാവശ്യവിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് പാകിസ്താന്‍ പ്രതികരിച്ചത്....

പാക് കാര്‍ഡിറക്കി മോഡി, തിരിച്ചടിച്ച് കോണ്‍ഗ്രസ്

പാക് കാര്‍ഡിറക്കി മോഡി, തിരിച്ചടിച്ച് കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്റെ ദുര്‍ബലമായ പാകിസ്ഥാന്‍ നിലപാടുകള്‍ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ നിലനില്‍പ്പിനായുള്ള ആയുധമാക്കി മാറ്റിയ നരേന്ദ്ര മോഡിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി കോണ്‍ഗ്രസ്. മുംബൈ ഭീകരാക്രമണത്തിന് ശേഷം സൈന്യം...

കൊട്ടക്കാമ്പൂര്‍ ഭൂമി കയ്യേറ്റം : റവന്യൂ വകുപ്പും മന്ത്രിയും മെരുങ്ങുന്നു

കൊട്ടക്കാമ്പൂര്‍ ഭൂമി കയ്യേറ്റം : റവന്യൂ വകുപ്പും മന്ത്രിയും മെരുങ്ങുന്നു

കൊട്ടക്കാമ്പൂര്‍ ഭൂമി കയ്യേറ്റ കേസില്‍ ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജിന് വീണ്ടും റവന്യൂ മന്ത്രിയുടെ ക്ലീന്‍ ചിറ്റ്. നിയമാനുസൃത രേഖകള്‍ ഉള്ളവര്‍ക്ക് ആശങ്ക വേണ്ടെന്നാണ് ഇടുക്കിയില്‍ റവന്യൂ...

ഹന്ദ്വാരയില്‍ ഏറ്റുമുട്ടല്‍; സൈന്യം മൂന്ന് ഭീകരരെ വധിച്ചു

ഹന്ദ്വാരയില്‍ ഏറ്റുമുട്ടല്‍; സൈന്യം മൂന്ന് ഭീകരരെ വധിച്ചു

ജമ്മുവിലെ ഹന്ദ്വാരയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ഞായറാഴ്ച അര്‍ധ രാത്രിയായിരുന്നു ഏറ്റുമുട്ടല്‍. ജമ്മു കശ്മീര്‍ പൊലീസും രാഷ്ട്രീയ റൈഫിള്‍സും...

പുതിയ ഓഫറുകളുമായി ജിയോ

പുതിയ ഓഫറുകളുമായി ജിയോ

പുതിയ ഓഫറുകളുമായി വീണ്ടും ജിയോ. ഷവോമി റെഡ്മി 5എ മോഡലുകള്‍ക്ക് ഒപ്പമാണ് ജിയോ എത്തുന്നത്. ഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളായ റെഡ്മി 5എ എന്ന സ്മാര്‍ട്ട് ഫോണ്‍...

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍; പ്രഖ്യാപനം ഇന്ന്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍; പ്രഖ്യാപനം ഇന്ന്

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുക്കപ്പെട്ടതായുള്ള പ്രഖ്യാപനം ഇന്ന് നടക്കും. ചുമതലകള്‍ ഈ മാസം 16ന് എ.ഐ.സി.സി ആസ്ഥാനത്ത് ചേരുന്ന പ്രത്യേക ചടങ്ങില്‍ സോണിയാഗാന്ധി അദ്ദേഹത്തിന് കൈമാറും....

എസ്.ബി.ഐ നൂറോളം ശാഖകള്‍ പൂട്ടുന്നു

എസ്.ബി.ഐ നൂറോളം ശാഖകള്‍ പൂട്ടുന്നു

ബാങ്ക് ലയനത്തിനുശേഷം എസ്.ബി.ഐ. കേരളത്തിലെ നൂറോളം ശാഖകള്‍ പൂട്ടാന്‍ ഒരുങ്ങുന്നു. ഇതിനകം 44 എണ്ണം പൂട്ടി. അറുപതിലേറെ ശാഖകള്‍ ഉടന്‍ പൂട്ടും. 197 ശാഖകളാണ് ലയനത്തോടെ പൂട്ടാന്‍...

സഹപ്രവര്‍ത്തകനെ കൊല്ലാന്‍ ക്വട്ടേഷന്‍: പത്രാധിപര്‍ അറസ്റ്റില്‍

സഹപ്രവര്‍ത്തകനെ കൊല്ലാന്‍ ക്വട്ടേഷന്‍: പത്രാധിപര്‍ അറസ്റ്റില്‍

സഹപ്രവര്‍ത്തകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ പത്രാധിപന്‍ അറസ്റ്റില്‍. ബംഗളൂരില്‍ ഹായ് ബാംഗഌര്‍ ടാബ്ലോയിഡിന്റെ എഡിറ്ററായ രവി ബെലഗാരെയാണ് അറസ്റ്റിലായത്. സുനി ഹെഗറവല്ലി എന്നയാളെ കൊലപ്പെടുത്താന്‍ വേണ്ടിയാണ് ഇയാള്‍...

പരസ്യം നൽകാൻ മോദി സർക്കാർ ചിലവഴിച്ചത് 3,755 കോടി

പരസ്യം നൽകാൻ മോദി സർക്കാർ ചിലവഴിച്ചത് 3,755 കോടി

ന്യൂഡൽഹി: അധികാരത്തിലേറിയ ശേഷം നേട്ടങ്ങളുടെ പരസ്യം നൽകാൻ മോദി സർക്കാർ ചെലവഴിച്ചത് 3,755 കോടി രൂപ. മൂന്നര വർഷംകൊണ്ടാണ് ഇത്രയും തുക പരസ്യങ്ങൾക്കും പ്രചാരണങ്ങൾക്കുമായി സർക്കാർ ചെലവഴിച്ചത്....

വീഡിയോ ചിത്രീകരണം: യുവാവിന്റെ തല മക്രോവേവ് ഓവനില്‍ കുടുങ്ങി

വീഡിയോ ചിത്രീകരണം: യുവാവിന്റെ തല മക്രോവേവ് ഓവനില്‍ കുടുങ്ങി

യൂട്യൂബില്‍ അപ്ലോഡ് ചെയ്യാന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവിന്റെ തല മക്രോവേവ് ഓവനില്‍ കുടുങ്ങി. ബ്രിട്ടനില്‍ നിന്നുള്ള ഇരുപത്തി രണ്ടുകാരനാണ് അപകടം സംഭവിച്ചത്. മുഖത്തിന്റെ ആകൃതി സൃഷ്ടിക്കുന്ന വീഡിയോ...

ശബരിമലയില്‍ കുട്ടികളുടെ സുരക്ഷയ്ക്കായി ആര്‍.എഫ്.ഐ.ഡി

ശബരിമലയില്‍ കുട്ടികളുടെ സുരക്ഷയ്ക്കായി ആര്‍.എഫ്.ഐ.ഡി

ശബരിമലയില്‍ എത്തുന്ന കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കി വോഡഫോണും കേരള പോലീസും. പതിനാലു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍.എഫ്.ഐ.ഡി (റേഡിയോഫ്രീക്വന്‍സി ഐഡന്ററ്റിഫിക്കേഷന്‍) സുരക്ഷാ ടാഗ് നല്‍കുന്ന...

ഊട്ടി പൈതൃക തീവണ്ടിയുടെ എന്‍ജിനില്‍ തീ പിടിത്തം

ഊട്ടി പൈതൃക തീവണ്ടിയുടെ എന്‍ജിനില്‍ തീ പിടിത്തം

ഊട്ടി പൈതൃക തീവണ്ടിയുടെ എന്‍ജിനില്‍ തീ പിടിച്ചു. മേട്ടുപാളയത്ത് നിന്ന് ഊട്ടിയിലേയ്ക്കുള്ള യാത്രയിലാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തില്‍ ലോക്കോ പൈലറ്റുമാരായ ഭൂപതി, വിനോദ് കുമാര്‍ എന്നിവര്‍ക്ക് ഗുരുതരമായ...

ഒന്നാം ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡ് മികച്ച സ്‌കോറിലേക്ക്

ഒന്നാം ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡ് മികച്ച സ്‌കോറിലേക്ക്

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡ് മെച്ചപ്പെട്ട സ്‌കോറിലേക്ക്. കിവീസ് 286/7 എന്ന നിലയിലായിരുന്നു ഒന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍. അര്‍ധ സെഞ്ചുറി നേടിയ...

മൂടല്‍മഞ്ഞ്: ട്രെയിന്‍ സമയത്തില്‍ മാറ്റം

മൂടല്‍മഞ്ഞ്: ട്രെയിന്‍ സമയത്തില്‍ മാറ്റം

മുംബൈയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ട്രെയില്‍ ഗതാഗതത്തിന്റെ സമയത്തില്‍ മാറ്റം. റോഡുകളെല്ലാം മഞ്ഞുകൊണ്ടു മൂടിയതിനാല്‍ ഗതാഗം തടസമാകുന്നു. പകല്‍ സമയത്താണ് മഞ്ഞ് രൂക്ഷമാകുന്നത്. അതിനാല്‍ രാവിലെയുള്ള ട്രെയിനുകളെല്ലാം...

ഒരു മുഴം മുൻപേ കാനം

ഒരു മുഴം മുൻപേ കാനം

by എൻപി ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ് സിപിഐ. മട്ടും ഭാവവും കണ്ടാൽ രണ്ടും കൽപിച്ചാണെന്ന് ഉറപ്പ്. എന്തിനെക്കുറിച്ചും ഈ പാർട്ടിക്കിപ്പോൾ അഭിപ്രായമുണ്ട്. മന്ത്രിയായിരുന്ന തോമസ് ചാണ്ടിയെ കായൽ നികത്തൽ വിവാദത്തിൽ...

ഓഖി ദുരന്തം: മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയെ ഇന്ന് കാണും

ഓഖി ദുരന്തം: മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയെ ഇന്ന് കാണും

ഓഖി ദുരന്തത്തില്‍പെട്ടവരുടെ പുനരധിവാസത്തിന് പ്രത്യേക പാക്കോജ് നല്‍കണമെന്ന ആവശ്യവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. അദ്ദേഹത്തിന്റെ...

ചെന്നൈ നായകനാകാന്‍ വീണ്ടും മഹി

ചെന്നൈ നായകനാകാന്‍ വീണ്ടും മഹി

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകപദവിയിലേക്ക് മഹേന്ദ്ര സിംഗ് ധോണി വീണ്ടും എത്തുന്നു. വാതുവെപ്പുമായി ബന്ധപ്പെട്ട് ചെന്നൈ ടീം നേരിടുന്ന വിലക്ക് അവസാനിച്ചതോടെയാണ് ധോണിയെ നിയോഗിക്കാന്‍ മാനേജ്‌മെന്റ് നീക്കം...

ഓഖി; രാഹുല്‍ ഗാന്ധി കേരളത്തിലെത്തും

ഓഖി; രാഹുല്‍ ഗാന്ധി കേരളത്തിലെത്തും

ഓഖി ചുഴലിക്കാറ്റ് ദുരിതബാധിതരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. വിഴിഞ്ഞം, പൂന്തുറ മേഖലകളിലാണ് രാഹുല്‍ സന്ദര്‍ശനം നടത്തുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം...

ആധാറുമായി ബന്ധിപ്പിക്കല്‍; സമയപരിധി നീട്ടി

ആധാറുമായി ബന്ധിപ്പിക്കല്‍; സമയപരിധി നീട്ടി

ആധാറുമായി ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിവിധ സേവനങ്ങള്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. മാര്‍ച്ച് 31 വരെയാണ് നീട്ടി നല്‍കിയ സമയം. ഇതുവരെ ആധാര്‍ എടുക്കാത്തവര്‍ക്ക് മാത്രമാണ് നീട്ടിയ...

ഓഖി ചുഴലിക്കാറ്റ്: മൂന്ന് മൃതദേഹങ്ങള്‍കൂടി കണ്ടെത്തി

ഓഖി ചുഴലിക്കാറ്റ്: മൂന്ന് മൃതദേഹങ്ങള്‍കൂടി കണ്ടെത്തി

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെത്തി. ആലപ്പുഴ, കൊച്ചി പുറങ്കടലില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 36...

മകളെ കൊന്നതിന്റെ കാരണം വെളിപ്പെടുത്തി അച്ഛന്‍

മകളെ കൊന്നതിന്റെ കാരണം വെളിപ്പെടുത്തി അച്ഛന്‍

മകളെ കൊലപ്പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി പിതാവ്. മലപ്പുറം പെരുവള്ളൂരിലാണ് കഴിഞ്ഞ ദിവസം അച്ഛന്‍ മകളായ ശാലു (18) വിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയത്. കൊലയ്ക്കുശേഷം ഇയാള്‍ പോലീസില്‍...

സെക്രട്ടറിയേറ്റില്‍ പഞ്ചിങ് നിര്‍ബന്ധമാക്കുന്നു

സെക്രട്ടറിയേറ്റില്‍ പഞ്ചിങ് നിര്‍ബന്ധമാക്കുന്നു

സെക്രട്ടറിയേറ്റില്‍ പഞ്ചിങ് വഴി ഹാജര്‍ നിര്‍ബന്ധമാക്കി സര്‍ക്കാരിന്റെ ഉത്തരവ്. ജനുവരി ഒന്നു മുതലാണ് ഈ സംവിധാനം നിലവില്‍ വരുന്നത്. അന്നുമുതല്‍ ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്കുമാത്രമേ ശമ്പളം ലഭിക്കുകയുള്ളൂ. ഈ...

ഇന്ത്യന്‍ ഡ്രോണ്‍ വ്യോമാര്‍ത്തി ലംഘിച്ചു എന്ന് ചൈന

ഇന്ത്യന്‍ ഡ്രോണ്‍ വ്യോമാര്‍ത്തി ലംഘിച്ചു എന്ന് ചൈന

ഇന്ത്യയുടെ ആളില്ലാ വിമാനം(ഡ്രോണ്‍) ചൈനീസ് വ്യോമാര്‍ത്തി ലംഘിച്ചു എന്ന് ചൈന. ഇന്ത്യയുടെ ഈ നീക്കം ചൈനയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ്. ഇതിലുള്ള അതൃപ്തിയും പ്രതിഷേധവും ഇന്ത്യയെ അറിയിക്കുമെന്ന്...

കേരളത്തില്‍ ഇനി 23 വയസായാല്‍ മാത്രം മദ്യം

കേരളത്തില്‍ ഇനി 23 വയസായാല്‍ മാത്രം മദ്യം

മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 21 വയസ്സാണ് നിലവില്‍ ഉള്ളത്. ഇതില്‍ നിന്ന് 23 വയസ്സിലേക്ക് ഉയര്‍ത്താനാണ് തീരുമാനം. ഇതിനു വേണ്ടി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത്...

അമ്മയും മകളും മരിച്ച നിലയില്‍; മകനെ പൊലീസ് തിരയുന്നു

അമ്മയും മകളും മരിച്ച നിലയില്‍; മകനെ പൊലീസ് തിരയുന്നു

യുവതിയും മകളും ഫഌറ്റില്‍ കൊല്ലപ്പെട്ട നിലയില്‍. ന്യൂഡല്‍ഹി ഗ്രേറ്റര്‍ നോയിഡയിലെ ഫഌറ്റിലാണ് അഞ്ജലി അഗര്‍വാള്‍(42), മകള്‍ കനിക(11) എന്നിവര്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അജ്ഞലിയുടെ ഭര്‍ത്താവ് സൗമ്യ...

ആര്‍.ബി.ഐ പണനയം പ്രഖ്യാപിച്ചു

ആര്‍.ബി.ഐ പണനയം പ്രഖ്യാപിച്ചു

നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ പണനയം പ്രഖ്യാപിച്ചു. നയം അനുസരിച്ച് റിപ്പോ നിരക്ക് ആറ് ശതമാനവും സിആര്‍ആര്‍ നിരക്ക് നാല് ശതമാനവുമായി തുടരും. പണപ്പെരുപ്പനിരക്ക് കൂടുന്നതും അന്താരാഷ്ട്ര...

ദലിത് മിശ്ര വിവാഹങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 2.5 ലക്ഷം രൂപ നല്‍കും

ദലിത് മിശ്ര വിവാഹങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 2.5 ലക്ഷം രൂപ നല്‍കും

ദലിത് വിഭാഗത്തില്‍ നിന്നാവുന്ന മിശ്ര വിവാഹങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 2.5 ലക്ഷം രൂപ നല്‍കും. നേരത്തെ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്ക് മാത്രമായിരുന്നു ഈ...

പട്ടേല്‍ സംവരണം, ഉന, ജി.എസ്.ടി , ഗുജറാത്തിന്റെ മനസറിഞ്ഞ് കോണ്‍ഗ്രസ് പ്രകടന പത്രിക

പട്ടേല്‍ സംവരണം, ഉന, ജി.എസ്.ടി , ഗുജറാത്തിന്റെ മനസറിഞ്ഞ് കോണ്‍ഗ്രസ് പ്രകടന പത്രിക

ഗുജറാത്തില്‍ പാട്ടീദാര്‍ സമുദായത്തിന് ഒ.ബി.സിക്ക് തുല്യമായ സംവരണം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് പ്രകടനപത്രിക. പട്ടികജാതി- വര്‍ഗം, ഒ.ബി.സി എന്നിവര്‍ക്കുള്ള 49 ശതമാനം സംവരണത്തിന് പുറമെയായിരിക്കും പാട്ടീദാര്‍ സംവരണമെന്ന്...

കരാര്‍ ലംഘിച്ച് പാക് സൈന്യത്തിന്റെ ആക്രമണം; തിരിച്ചടിച്ചു ഇന്ത്യ

കരാര്‍ ലംഘിച്ച് പാക് സൈന്യത്തിന്റെ ആക്രമണം; തിരിച്ചടിച്ചു ഇന്ത്യ

ഇന്ത്യ-പാക്ക് സൈന്യങ്ങള്‍ തമ്മില്‍ ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ നിയന്ത്രണ മേഖലയില്‍ ഏറ്റുമുട്ടി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചായിരുന്നു പാക് സൈന്യം ആക്രമണം നടത്തിയത്. കൂടാതെ നൗഷേര സെക്ടറില്‍ യാതൊരുവിധ...

സിറ്റിംഗ് സീറ്റില്‍ കോണ്ഗ്രസിനെതിരെ മത്സരിക്കാന്‍ ജിഗ്നേഷ് മേവാനി

മേവാനിക്കെതിരെ ബിജെപി ആക്രമണം

ഗുജറാത്തില്‍ ദളിത് അവകാശങ്ങള്‍ക്കായി പോരാടുന്ന ജിഗ്‌നേഷ് മേവാനിയ്ക്കു നേരെ ബിജെപി ആക്രമണം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മേവാനിയുടെ കാര്‍ ആക്രമിക്കുയായിരുന്നു. ഒരു ദിവസം തന്നെ...

ടൂ വീലര്‍ മോഡുമായി ഗൂഗിള്‍ മാപ്പ്; ബൈക്കുകാര്‍ക്കും ഇനി വഴികാട്ടും

ടൂ വീലര്‍ മോഡുമായി ഗൂഗിള്‍ മാപ്പ്; ബൈക്കുകാര്‍ക്കും ഇനി വഴികാട്ടും

ഇരുചക്ര വാഹനങ്ങള്‍ക്കു വഴികാണിക്കുന്നതിനായി പുതിയ പരിഷ്‌ക്കാരവുമായി ഗൂഗിള്‍ മാപ്പ് എത്തുന്നു. വോയ്സ് നാവിഗേഷനോടുകൂടിയുള്ള ടൂ വീലര്‍ മോഡാണ് ഗൂഗിള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. മൂന്നാമത് ഗൂഗിള്‍ ഫോര്‍ ഇന്ത്യ...

സ്റ്റാര്‍ക്കിനു മുന്നില്‍ മൂക്കുകുത്തി ഇംഗ്ലണ്ട് , ഓസീസ് 2-0 ന് മുന്നില്‍

സ്റ്റാര്‍ക്കിനു മുന്നില്‍ മൂക്കുകുത്തി ഇംഗ്ലണ്ട് , ഓസീസ് 2-0 ന് മുന്നില്‍

ആഷസ് പരമ്പരയിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റില്‍ ആസ്ട്രേലിയയ്ക്ക് 120 റണ്സിന്റെ വിജയവുമായി ഓസീസ് 2-0 ന് മുന്നിലെത്തി. ആസ്ട്രേലിയ ഉയര്ത്തി്യ 354 റണ്സി ന്റെ വിജയലക്ഷ്യം പിന്തുടര്ന്ന...

കോണ്‍ഗ്രസിന് മുന്നില്‍ രാമക്ഷേത്ര ചോദ്യവുമായി അമിത് ഷാ

കോണ്‍ഗ്രസിന് മുന്നില്‍ രാമക്ഷേത്ര ചോദ്യവുമായി അമിത് ഷാ

അയോധ്യയില്‍ രാമക്ഷേത്രം പണിയണോ വേണ്ടയോ എന്ന കാര്യം വ്യക്തമാക്കാന്‍ കോണ്‍ഗ്രസിനോട് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമാവകാശ കേസിന്റെ അന്തിമവാദം ഫെബ്രുവരി...

ഓഖി : 11 മത്സ്യത്തൊഴിലാളികളെ കൂടി നാവികസേന രക്ഷപ്പെടുത്തി

ഓഖി : 11 മത്സ്യത്തൊഴിലാളികളെ കൂടി നാവികസേന രക്ഷപ്പെടുത്തി

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ അകപ്പെട്ട 11 മത്സ്യത്തൊഴിലാളികളെ നാവികസേന രക്ഷപ്പെടുത്തി. ലക്ഷദ്വീപിന് സമീപത്ത് കടലില്‍നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ ബോട്ടും ലക്ഷദ്വീപ് തീരത്ത് എത്തിച്ചിട്ടുണ്ട്. വൈകാതെ ഇവരെ...

സ്വര്‍ണ്ണ വിലയില്‍ ഇടിവ്

സ്വര്‍ണ്ണ വിലയില്‍ ഇടിവ്

ഡിസംബര്‍ മാസത്തില്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ നിരക്കില്‍. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് സ്വര്‍ണവിലയില്‍ കുറവ് വരുന്നത്. പവന് 80...

Page 1 of 2 1 2

Business

Entertainment

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.